ഫൊ​ക്കാ​ന "ഭാ​ഷ​ക്കൊ​രു ഡോ​ള​ർ​' പു​ര​സ്കാ​ര​ത്തി​ന് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു
Monday, December 17, 2018 9:30 PM IST
ന്യൂ​യോ​ർ​ക്ക്: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യും ചേ​ർ​ന്ന് ന​ൽ​കു​ന്ന "ഭാ​ഷ​ക്കൊ​രു ഡോ​ള​ർ​' പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പി​എ​ച്ച്ഡി പ്ര​ബ​ന്ധ​ത്തി​നാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 2015 ഡി​സം​ബ​ർ 1 മു​ത​ൽ 2017 ന​വം​ബ​ർ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ൽ പി​എ​ച്ച്ഡി ല​ഭി​ച്ച​വ​ർ​ക്ക് പ്ര​ബ​ന്ധം അ​വാ​ർ​ഡി​നാ​യി സ​മ​ർ​പ്പി​ക്കാം.

2018 ഡി​സം​ബ​ർ 27ന് ​മു​ൻ​ബാ​യി ര​ജി​സ്റ്റ​ർ , കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല , തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്www.keralauniverstiy.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്.

ഭാ​ഷ​ക്കൊ​രു ഡോ​ള​റി​ന്‍റെ വി​ജ​യം ക​ണ​ക്കി​ലെ​ടു​ത്തു അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ന്ധ​ഭാ​ഷ​ക്കൊ​രു ഡോ​ള​ർ​ന്ധ വി​പു​ലീ​ക​രി​ച്ചു കൊ​ണ്ട് ഭാ​ഷ​ക്കൊ​രു ഡോ​ള​റി​നൊ​പ്പം കേ​ര​ള​ത്തി​ലെ എ​ല്ലാ കോ​ളേ​ജു​ക​ളി​ലും ഭാ​ഷ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി വി​ജ​യി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ന്ധ​പു​ര​സ്കാ​ര​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ന​ട​പി​ടി​ക​ൾ സ്വി​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഫൊ​ക്കാ​ന​യോ​ടു നി​ർ​ദ്ദേ​ശി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി ഭാ​ഷ​ക്കൊ​രു ഡോ​ള​റി​ന്‍റെ പ​രി​പാ​ടി​ക​ൾ നീ​ട്ട​ണ​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​റ്റൊ​രാ​വ​ശ്യം.

ഭാ​ഷ​ക്കൊ​രു ഡോ​ള​ർ ജ​നു​വ​രി 29 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കു​ട​ന്ന കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി ​നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി കോ​ക്കാ​ട്ട്, ട്ര​ഷ​ർ സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്രു​സ്ടി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​മ​ൻ സി ​ജേ​ക്ക​ബ്, കേ​ര​ള ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജി വ​ർ​ഗീ​സ് ,എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം ക​ള​ത്തി​ൽ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജ ജോ​സ്, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജി നാ​യ​ർ, ജോ​യി​ന്‍റ് ട്ര​ഷ​ർ പ്ര​വീ​ണ്‍ തോ​മ​സ്, ജോ​യി​ന്‍റ് അ​ഡീ​ഷ​ണ​ൽ ട്ര​ഷ​ർ ഷീ​ല ജോ​സ​ഫ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ലൈ​സി അ​ല​ക്സ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ