Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫ്ളോറിഡ സംസ്ഥാന എൻജിനീയറിംഗ് ബോർഡ് വൈസ് ചെയറായി ബാബു വർഗീസിനെ നിയമിച്ചു
Monday, February 11, 2019 10:54 PM IST
മയാമി: ഫ്ളോറിഡ സംസ്ഥാന എൻജിനീയറിംഗ് തൊഴിൽ മേഖലയെ പ്രൊഫഷണൽ രീതിയിൽ ക്രമീകരിച്ച് നിയന്ത്രിക്കുന്ന ഫ്ളോറിഡ ബോർഡ് ഓഫ് പ്രൊഫഷണൽ എൻജിനീയേഴ്സ് (എഫ്ബിപിഇ) വൈസ് ചെയറായി ബാബു വർഗീസിനെ നിയമിച്ചു. നിയമന കാലയളവ് 2020 ഡിസംബർ വരെയാണ്. കഴിഞ്ഞ വർഷം ഫ്ളോറിഡ ഗവർണർ റിസ്ക് സോട്ട്, ബാബു വർഗീസിനെ എഫ്.ബി.പി.ഇ ബോർഡിലേക്ക് രണ്ടാം തവണയും നിയമിക്കുകയും, ഫ്ളോറിഡ സെനറ്റ് ഈ നിയമനത്തിന് അംഗീകാരം നൽകുകയും ചെയ്തു.
1917ൽ ഫ്ളോറിഡ സംസ്ഥാന നിയമ നിർമാണ സമിതിയാണ് സംസ്ഥാന എൻജിനീയറിംഗ് ബോർഡ് (എഫ്ബിപിഇ) രൂപീകരിച്ചത്. സംസ്ഥാന എൻജിനീയറിംഗ് നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി വ്യക്തികളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം നൽകുന്നതിനും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും ഇന്ന് ഫ്ളോറിഡ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന നാൽപതിനായിരം എൻജിനീയറിംഗ് ലൈസൻസികളുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും, പരീക്ഷകൾ നടത്തുന്നതിനും, അർഹരായവർക്ക് ലൈസൻസുകൾ പുതുക്കി നൽകുന്നതിനും, കുറ്റക്കാർക്കെതിരേ ശിക്ഷാ നടപടികൾ കൈക്കൊള്ളുന്നതിനും ഈ സ്റ്റാറ്റിയൂട്ടറി ബോർഡിന് അധികാരമുണ്ട്.
2015 മുതൽ എഫ്ബിപിഇ ബോർഡിൽ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു ബാബു വർഗീസ്. ഇദംപ്രഥമമായിട്ടാണ് ഒരു ഇന്ത്യൻ വംശജൻ ഫ്ളോറിഡ സംസ്ഥാന എൻജിനീയറിംഗ് ബോർഡ് വൈസ് ചെയർ പദവി അലങ്കരിക്കുന്നത്.
1984ൽ കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടി സ്കോളർഷിപ്പോടുകൂടി അമേരിക്കയിൽ ഉപരിപഠനത്തിനെത്തിയ ബാബു വർഗീസ് എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി. ഇന്ന് ഫ്ളോഡയിലും, കേരളത്തിലുമായി എണ്‍പതോളം എൻജിനീയർമാർ ജോലി ചെയ്യുന്ന ആപ്ടെക് എൻജിനീയറിംഗ് ഇൻ കോർപറേഷന്റെ പ്രസിഡന്റും, പ്രിൻസിപ്പൽ എൻജിനീയറുമാണ്.
തൃശൂർ അയ്യന്തോൾ കരേരകാട്ടിൽ വറീത് സെലീന ദന്പതികളുടെ സീമന്ത പുത്രനായ ബാബു വർഗീസ് ഫോർട്ട് ലോഡർഡേയിൽ താമസിക്കുന്നു. ഭാര്യ ആഷ (സിപിഎ) മക്കളായ ജോർജ്, ആൻമരി എന്നിവരും പിതാവിന്റെ പാത പിന്തുടർന്നു എൻജിനീയറിംഗ് വിദ്യാഭ്യാസം നേടി എൻജിനീയറിംഗ് തൊഴിൽമേഖലയിലാണ്. ഇളയ മകൻ പോൾ സ്കൂൾ വിദ്യാർഥിയാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മാര്‍ത്തോമ്മ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി
ഫിലഡല്‍ഫിയ: മാര്‍ത്തോമ്മ ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സിന്റെ റാഫിള്‍ കിക്കോഫ്
"രുധിരം' പറിച്ചുനടപ്പെട്ട പ്രവാസത്തിന്റെ കഥപറയുന്ന ചിത്രം
ന്യൂജേഴ്സി: "രുധിരം" ഒരു അതിജീവനത്തിന്റെ കഥ ആണെങ്കില്‍ അതിനു ചുക്കാന്‍ പിടിച്ച
പതിനൊന്നാമത് ആഗോള ഹിന്ദു കണ്വന്ഷന് ഷിക്കാഗോ ഒരുങ്ങി
ന്യൂയോർക്ക്: സനാതന ധര്‍മ്മത്തെ ആധാര ശിലയാക്കി ജീവിക്കുന്ന, ലോകത്തിലെ ഏറ്റവും മഹത
ഇന്ത്യാ പ്രസ്ക്ലബിന്റെ എട്ടാമത് ദേശീയ സമ്മേളനം ഒക്ടോബര്‍ 11,12,13 തീയതികളില്‍ ന്യുജേഴ്സിയില്‍
ന്യൂജേഴ്സി: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്
അമേരിക്കൻ സ്പേയ്സ് ഫോഴ്സ് രൂപീകരണ ഉത്തരവിൽ ട്രംപ് ഉപ്പുവച്ചു
വാഷിംഗ്ടണ്‍ ഡിസി.: അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി സ്പേയ്സ് ഫോഴ്സ് രൂപീകരിക
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബെര്‍ണി സാന്റേഴ്സ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു
വെര്‍മോണ്ട്: 2020 -ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടു
റിയാലിറ്റി സ്റ്റാർ സീൻ മല്ലികൻ അന്തരിച്ചു
ഹൂസ്റ്റണ്‍: റ്റിഎല്‍സി ടെലിവിഷന്‍ ചാനല്‍ റിയാലിറ്റി സ്റ്റാര്‍ സിന് മില്ലികന്‍ (
പന്പ വിഷൻ 2020: പന്പക്ക് പുതിയൊരു കമ്യൂണിറ്റി സെന്റർ
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന് പുതിയതും കൂടുതൽ സൗകര്യപ്രദവുമായ കമ്യൂണിറ്റി സെന
ഐഎപിസി ന്യൂയോര്‍ക്ക് ചാപ്റ്ററിന് നവനേതൃത്വം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ കൂ
വിര്‍ജീനിയ സെന്റ് ജൂഡ് ദേവാലയം കൂദാശ ചെയ്യപ്പെട്ടു
വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ കത്തോലിക്കാ
2021 ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) 2021-ലെ പതിനൊ
ലോസ് ആഞ്ചലസിൽ ധർമ സംവാദം സംഘടിപ്പിച്ചു
ലോസ് ആഞ്ചലസ് : ശബരിമല കർമ സമിതി രക്ഷാധികാരിയും കുളത്തൂർ അദ്വൈതാശ്രമം മഠാധിപതിയുമ
പാക്കിസ്ഥാന് കോണ്‍സുലേറ്റ് ഓഫീസിനു മുന്പില് ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിക്ഷേധം
ടൊറന്റോ: ടൊറന്റോ കോണ്‍കോര്‍ഡില്‍ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാന് കോണ്‍സുലേറ്റ് ജനറ
ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ സംയുക്ത ഓര്‍മപ്പെരുന്നാള്‍
ഷിക്കാഗോ: കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശേരില്‍ മാര
ജോയി ചെമ്മാച്ചേലിനെ ഫോമാ ആദരിച്ചപ്പോള്‍
അമേരിക്കന്‍ മലയാളി സമൂഹത്തെ ആകമാനം കണ്ണീരിലാഴ്ത്തിക്കൊണ്ട് നമ്മുടെ പ്രിയപ്പെട്ട
മൂന്നു വയസുകാരിയുടെ അഴുകിയ ജഡം വീട്ടിലെ ആസിഡ് ഭരണിയിൽ; മാതാപിതാക്കൾ അറസ്റ്റിൽ
ലൊറിഡൊ(ടെക്സസ്): മൂന്നു വയസുകാരിയുടെ അഴുകി തുടങ്ങിയ ജഡം ആസിഡ് ഭരണിയില്‍ കണ്ടെത്
ഇന്ത്യൻ ദമ്പതികൾ യുഎസിൽ വെടിയേറ്റു മരിച്ച നിലയിൽ
ഹൂസ്റ്റൺ: ഇന്ത്യൻ ദമ്പതികളെ ഹൂസ്റ്റൺ ഷുഗർലാന്റിലുള്ള വസതിയിൽ വെടിയേറ്റു മരിച്ച
പുൽവാമ ആക്രമണം: ന്യൂജേഴ്സിയിൽ കെഎച്ച്എൻഎ പ്രാർഥനായോഗം
ന്യൂജേഴ്സി: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ ജേഴ്സിയിലെ അംഗങ്ങളുടെ
ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ
ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2019-2020 വര്‍ഷത്തെ പുത
ഫാമിലി കോൺഫറൻസ് അംഗങ്ങൾ കണക്ടിക്കട്ട് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു
വാഷിംഗ്ടൺ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്

സൗത്ത് ഫ്ലോറിഡ നവകേരളക്ക് നവസാരഥികൾ
സൗത്ത് ഫ്ലോറിഡ : സാമൂഹിക-സാംസ്കാരിക പ്രവർത്തനവീഥിയിൽ രണ്ടു പതിറ്റാണ്ട് പിന്നി
യുഎസിൽ ഇന്ത്യൻ വംശജൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ യുവാവ് ഭാര്യയെ വെടിവെച്ചു കൊലപ്പെട
ഡാളസ് കേരള റോയല്‍ സ്പോര്‍ട്സ് ക്ലബിന്റെ ഭവന പദ്ധതിക്കു തുടക്കമായി
കൊച്ചി: അമേരിക്കയിലെ ഡാളസിലുള്ള കേരള റോയല്‍ സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തി
നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിക്ക് യുവനേതൃത്വം
ഫിലഡല്‍ഫിയ : 1985 ല്‍ രൂപംകൊണ്ട നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിയുടെ (എന്‍എസ്ഡി
ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഏഴാമത് നാഷണല്‍ ചീട്ടുകളി മത്സരം മാര്‍ച്ച് രണ്ടിന്
ഷിക്കാഗോ: ഇന്റര്‍നാഷണല്‍ വടംവലി ടൂര്‍ണമെന്റിന് ശേഷം സോഷ്യല്‍ ക്ലബ്ബ് വിഭാവനം ചെയ
നാല്പ്പത്തിനാല് കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്കി മാര്‍ക്ക് മാതൃകയായി
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാര്‍ക്ക്) നാല്‍പ്പത
വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ഫോമായുടെ അനുശോചനവും കുടുംബങ്ങള്‍ക്ക് സഹായവും
ഡാളസ്: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികളുടെ കൊടും ക്രൂരതയിൽ വീരമൃത്യു
പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23-ന്
ഷിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23-നു ഷിക്കാഗോ മാര്‍
അമേരിക്കയിൽ പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു
ഡാളസ്: ഡാളസ് ആസ്ഥാനമായി 1956 ല്‍ പ്രവർത്തനം ആരംഭിച്ച പെ ലെസ് ഷൂ സ്റ്റോറുകള്‍ അട
രക്തസാക്ഷിത്വം വഹിച്ച ജവാന്മാർക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാജ്ഞലി
ഡാളസ് : ജമ്മുകാഷ്മീര്‍ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രക്ത സാക്ഷിത്വം വര
ഓട്ടിസം ബാധിച്ച ഇരുപത്തൊന്നുകാരിക്ക് ഫ്ളോറിഡ ബാറില്‍ അംഗത്വം
ഫ്ളോറിഡ: ഓട്ടിസം ബാധിച്ച ഇരുപത്തൊന്നുകാരി ഹേലി മോസിന് ഫ്ളോറിഡ ബാറില്‍ അംഗത്വം
ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്ക വാർഷിക ഉദ്ഘാടനവും ഹാൻഡ്ഓവർ സെറിമണിയും
ന്യൂയോർക്ക് : ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 40-ാം വാർഷിക ഉദ്ഘാട
കേരള അസോസിയേഷൻ ഡാളസ് അനുശോചിച്ചു
ഡാളസ്: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാന്മാർക്ക്
മറിയാമ്മ ശാമുവേല്‍ നിര്യാതയായി
ഷിക്കാഗോ: എബനേസര്‍ പെന്തക്കോസ്ത് ചര്‍ച്ച് ഷിക്കാഗോ ശുശ്രൂഷകന് പാസ്റ്റര്‍ ജോണ്‍
ഫാമിലി കോൺഫറൻസ് പ്രതിനിധി സംഘം വാഷിംഗ്ടൺ ഡിസി ഏരിയായിലെ ഇടവകൾ സന്ദർശിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന
ധീര ജവാന്മാർക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആദരാഞ്ജലികൾ
ഷിക്കാഗോ: കശ്മീരിലെ പുല്‍വാമയില്‍ വച്ച് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈന
ഫോമാ സണ്‍ഷൈന്‍ റീജിയന് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മാര്‍ച്ച് പതിനാറിന്
ഫ്ളോറിഡ: ഫോമാ സണ്‍ഷൈന്‍ റീജിയന്റെ കീഴിലുള്ള സ്പോര്‍ട്സ് കമ്മിറ്റിയുടെ പ്രവര്
കേരള അസോസിയേഷന് ഓഫ് നാഷ്വില്‍ സമാഹരിച്ച 85,000 ഡോളര്‍ സ്കൂള്‍ പുനര്‍നിര്‍മ്മാണത്തിന് നല്കി
നാഷ്വില്‍, ടെന്നസി: കേരള അസോസിയേഷന് ഓഫ് നാഷ്വില്ലിന്റെ (കെഎഎന്‍) 2019ലെ പ്രവര
ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ കെസിഎസ് അനുശോചനയോഗം
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും സുഹൃദ് വലയത
ജോയി ചെമ്മാച്ചേലിന് ഷിക്കാഗോ പൗരാവലി ആദരാഞ്ജലികൾ അർപ്പിച്ചു
ഷിക്കാഗോ: ലോക മലയാളി സമൂഹത്തിന് സുപരിചിതനായിരുന്ന ജോയി ചെ
ഡാളസിൽ വനിത സ്റ്റോർ ക്ലർക്ക് വെടിയേറ്റ് മരിച്ചു
ലൂയിസ് വില്ല: ലൂയിസ് വില്ല കണ്‍വീനിയന്റ് സ്റ്റോർ ക്ലർക്കും കരോ
കണക്ടിക്കട്ടിൽ മലയാളം ക്ലാസുകൾ ആരംഭിച്ചു
കണക്ടികട്ട്: കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടും കേരള ഗവണ്മ
ഷിക്കാഗോ മലയാളി അസോസിയേഷൻ ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ അനുശോചിച
മറിയാമ്മ തോമസ് ന്യൂജേഴ്സിയിൽ നിര്യാതയായി
ന്യൂജേഴ്സി: പുല്ലാട് പൂരത്തൂർ പരേതനായ കെ.വി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ
നാഷണൽ എമർജൻസി പ്രഖ്യാപനത്തിനെതിരെ ആദ്യ ലൊസ്യൂട്ട്
വാഷിംഗ്ടണ്‍: മെക്സിക്കോ അതിർത്തി സുരക്ഷിതമാക്കുന്നതിന് അതിര്‍ത്തി മതില് പണിയുന
പുൽവാമയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് കാൻഡിൽ ലൈറ്റ് വിജിൽ 16ന്
ഡാളസ് : കാഷ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഉണ്ടായ ചാവേര്‍
ഷിക്കാഗോ വ്യവസായ സ്ഥാപനത്തിൽ വെടിവയ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു
അറോറ (ഇല്ലിനോയ്)∙ അറോറയിലെ വ്യവസായ സ്ഥാപനത്തിലുണ്ടായ വെടിവയ്പ്പിൽ അഞ്ചു പേർ കൊല
ജീവൻ ത്യജിച്ച ധീര ജവാന്മാർക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ
ന്യൂയോർക്ക്: കാശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരയെുണ്ടായ ഭീകരാക്ര
നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്സസിന് നവ നേതൃത്വം
ഡാളസ്: എന്‍എസ്എസ് നോര്‍ത്ത് ടെക്സസിന് പുതു നേതൃത്വം. ജനുവരി അവസാനം കൂടിയ ജനറല്‍
ജോര്‍ജ്കുട്ടി പുല്ലാപ്പള്ളിയെ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ആദരിച്ചു
ലോസ്ആഞ്ചലസ് : സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ ഇരുപതു
Latest News
ആ ഭീകരത ഇല്ലാതാക്കാം, നമ്മുക്കിടയിലെ ഭീകരരെ എന്തു ചെയ്യും; മോഹൻലാലിന്റെ ബ്ലോഗ്
പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടിച്ച് ഇന്ത്യ
ചർച്ചയ്ക്കുള്ള ക്ഷണം ദൗർബല്യമായി കാണരുത്; എൻഎസ്എസിനോടു കോടിയേരി
കൊലപാതക രാഷ്ട്രീയം ജനാധിപത്യ വിരുദ്ധം; വിമർശനവുമായി ഗവർണർ പി.സദാശിവം
സയിദ് മുഷ്താഖ് അലി: സച്ചിന് അർധസെഞ്ചുറി; മണിപ്പൂരിനെ തകർത്ത് കേരളം

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top