അ​ന്ന ജോ​ർ​ജ് നി​ര്യാ​ത​യാ​യി
Thursday, February 14, 2019 7:30 PM IST
ടൊറന്‍റോ, കാ​ന​ഡ: തൃ​ശൂ​ർ പ​രേ​ത​നാ​യ തൈ​ക്കാ​ട​ൻ തോ​മ ജോ​ർ​ജി​ന്‍റെ (റ്റി.​റ്റി. ജോ​ർ​ജ്) ഭാ​ര്യ അ​ന്ന (എ​ൽ​സി-81) ടൊ​റന്‍റോ (കാ​ന​ഡ)​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടും. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി കാ​ന​ഡ​യി​ലു​ള്ള മ​ക​ൻ മോ​ഹ​ന്‍റെ വ​സ​തി​യി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ : സീ​ന (കാ​ന​ഡ), തോ​മ​സ് (തൃ​ശൂ​ർ), മോ​ഹ​ൻ (കാ​ന​ഡ).

സം​സ്കാ​ര ശു​ശ്രൂ​ഷ ഫെ​ബ്രു​വ​രി 15 വെ​ള്ളി രാ​വി​ലെ 8 മു​ത​ൽ 11 വ​രെ തൃ​ശൂ​ർ പ​റ​വ​ട്ടാ​നി​യി​ലു​ള്ള മ​ക​ൻ തോ​മ​സി​ന്‍റെ ഭ​വ​ന​ത്തി​ലും തു​ട​ർ​ന്ന് 11ന് ​തൃ​ശൂ​ർ കി​ഴ​ക്കേ​കോ​ട്ട മാ​ർ യോ​ഹ​ന്നാ​ൻ മം​ദ്ദാ​ന പ​ള്ളി​യി​ൽ വ​ച്ചും ന​ട​ത്ത​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ