ഡോ. ​അ​ല​ക്സാ​ണ്ട​ർ ത​ര​ക​ൻ ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​നാ​യി
Friday, March 15, 2019 10:21 PM IST
ന്യൂ​യോ​ർ​ക്ക്: ഹ​രി​പ്പാ​ട് പാ​ൽ​ക്ക​ണ്ട​ത്തി​ൽ തു​ണ്ട​ത്തി​ൽ വി​ല്ല​യി​ൽ പ​രേ​ത​നാ​യ സി. ​തോ​മ​സി​ന്‍റെ​യും പ​രേ​ത​യാ​യ ആ​ച്ചി​യ​മ്മ​യു​ടെ​യും പു​ത്ര​ൻ ഡോ. ​അ​ല​ക്സാ​ണ്ട​ർ ത​ര​ക​ൻ (78) ന്യൂ​യോ​ർ​ക്കി​ലെ സോ​യ്സെ​റ്റി​ൽ മാ​ർ​ച്ച് 13നു ​ബു​ധ​നാ​ഴ്ച നി​ര്യാ​ത​നാ​യി.

ഭാ​ര്യ: ലീ​ല ത​ര​ക​ൻ തേ​വ​ർ​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: തോ​മ​സ് ത​ര​ക​ൻ, ഡോ. ​മാ​ത്യു ത​ര​ക​ൻ, മ​രി​യ ത​ര​ക​ൻ.​മ​രു​മ​ക​ൾ: സോ​ണി​യ ത​ര​ക​ൻ. കൊ​ച്ചു​മ​ക്ക​ൾ: സോ​ഫി​യ, ലൂ​ക്കാ​സ്.
സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​അ​ച്ചാ​മ്മ ഐ​സ​ക്ക് (ബോ​സ്റ്റ​ണ്‍), പ്രൊ​ഫ. ബ​ഞ്ച​മി​ൻ ത​ര​ക​ൻ (ഡി​ട്രോ​യി​റ്റ്), പ​രേ​ത​നാ​യ ഡോ. ​വ​ർ​ഗീ​സ് ത​ര​ക​ൻ.

ഡോ. ​അ​ല​ക്സാ​ണ്ട​ർ ത​ര​ക​ൻ അ​മേ​രി​ക്ക​ൻ പ്രാ​ക്ടീ​സ് തു​ട​ങ്ങു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​യി​ൽ ഗി​ഫോ​ർ​ഡ് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ സ്തു​ത്യ​ർ​ഹ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

1971ൽ ​അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​തി​നു​ശേ​ഷം അ​മേ​രി​ക്ക​ൻ ഡെ​ന്‍റ​ൽ ക്ലി​നി​ക്കി​ലും, മ​ൻ​ഹാ​ട്ട​ൻ ജ്യെ​ര​വ​ശ​മേൃ​ശ​ര സെ​ന്‍റ​റി​ലും ചീ​ഫ് ഓ​ഫ് ഡെ​ന്‍റി​സ്ട്രി​യാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2004ൽ ​റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ത്ത​തി​നു​ശേ​ഷം വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ൽ ത​ന്േ‍​റ​താ​യ സേ​വ​ന​പാ​ട​വ​ത്തി​ൽ​ക്കൂ​ടി അ​നേ​ക​ർ​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടു​വാ​ൻ ഇ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്നു സ​ന്ദ​ർ​ശ​ന​ത്തി​നു എ​ത്തു​ന്ന വൈ​ദി​ക​ർ​ക്കും സ​ഭാ പി​താ​ക്ക·ാ​ർ​ക്കും കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലു​ള്ള വൈ​ദീ​ക​ർ​ക്കും ത​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​തി​ഥ്യം ന​ൽ​കു​ന്ന​തി​ൽ അ​ദ്ദേ​ഹം എ​പ്പോ​ഴും ചാ​രി​താ​ർ​ത്ഥ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ത്യാ​ഗ​പൂ​ർ​ണ​മാ​യ സേ​വ​ന​ത്തെ പ​രി​ഗ​ണി​ച്ച് പ​ല​വി​ധ അ​വാ​ർ​ഡു​ക​ളും, ബ​ഹു​മ​തി​ക​ളും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Viewing & Funeral Service
at Park Funeral Chapels (Adress: 2175 Jericho Turnpike, Gardenctiy park, NY 11040, PH: 516 747 4300).

മാ​ർ​ച്ച് 17 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ 8 വ​രെ​യും, Homegoing Service മാ​ർ​ച്ച് 18 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ചാ​പ്പ​ലി​ലും ന​ട​ത്തു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം