റി​ഥം ഓ​ഫ് ഡാ​ള​സ് ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക ആ​ഘോ​ഷം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ
Saturday, May 18, 2019 1:20 AM IST
ഡാ​ള​സ്: ഡാ​ള​സി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​വ​രു​ന്ന റി​ഥം ഓ​ഫ് ഡാ​ള​സ് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ ഡാ​ള​സ് സെ​ന്‍റ് മേ​രി​സ് ഓ​ർ​ത്തോ​ഡോ​ക്സ് പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മേ​യ് മാ​സം 18 ശ​നി​യാ​ഴ്ച 4 മു​ത​ൽ അ​ര​ങ്ങേ​റും.

ഭാ​ര​ത​നാ​ട്യം, സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ബോ​ളി​വു​ഡ്, ഫോ​ൾ​ക് ഡാ​ൻ​സ്, കൂ​ടാ​തെ പി​യാ​നോ, ക​ർ​ണാ​ട്ടി​ക് മ്യൂ​സി​ക്, ഗി​റ്റാ​ർ തു​ട​ങ്ങി​യ തു​ട​ങ്ങി​യ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച ക​ലാ പ്ര​ക​ന​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടും. ജി​മ്മി & ഷൈ​നി ഫി​ലി​പ്പ് എ​ന്നി​വ​ർ ന​ട​ത്തി​വ​രു​ന്ന റി​ഡം ഓ​ഫ് ഡാ​ല​സി​ന്‍റ 11 മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഡാ​ള​സി​ലെ എ​ല്ലാ ക​ലാ പ്രേ​മി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ