റെ​യ്ച്ച​ൽ സാ​മു​വേ​ൽ നി​ര്യാ​ത​യാ​യി
Saturday, May 18, 2019 1:23 AM IST
ഫി​ല​ഡ​ൽ​ഫി​യ: ആ​ലു​നി​ൽ​ക്കു​ന്ന​തി​ൽ സാ​മു​വേ​ൽ സാ​മു​വേ​ലി​ന്‍റെ ഭാ​ര്യ റെ​യ്ച്ച​ൽ സാ​മു​വേ​ൽ (66) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത പു​ന്ന​ക്കാ​ട്ട് മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​മി, ജോ​ബി. മ​രു​മ​ക്ക​ൾ: അ​നീ​ഷ്, മോ​ബി. കൊ​ച്ചു​മ​ക്ക​ൾ: ജോ​ഷു​വ, അ​ലോ​ഷ്യ​സ്.

മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് മേ​യ് 19നു ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ. ഫ്യൂ​ണ​റ​ൽ സ​ർ​വീ​സ് മെ​യ് 20നു ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ചി​ലും തു​ട​ർ​ന്നു വി​ല്യം പെ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം