ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ർ​ഡ് ഗെ​യിം​സ് വി​ജ​യി​ക​ൾ
Saturday, May 18, 2019 1:39 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രാ​റു​ള്ള 56 ചീ​ട്ടു​ക​ളി മ​ത്സ​രം ന​ട​ത്തി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ സ​ണ്ണി മു​ണ്ട​പ്ലാ​ക്കി​ൽ, അ​ല​ക്സാ​ണ്ട​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​ൻ​ഡ് ജോ​യി വ​ട​യാ​ർ എ​ന്നി​വ​ർ​ക്ക് ജോ​സ് മു​ല്ല​പ്പ​ള്ളി സ്പോ​ണ്‍​സ​ർ ചെ​യ്ത കു​ര്യ​ൻ മു​ല്ല​പ്പ​ള്ളി മെ​മ്മോ​റി​യ​ൽ എ​വ​റോ​ളി​ങ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും ര​ണ്ടാം സ്ഥാ​നം നേ​ടി​യ ബെ​ന്നി ജോ​ർ​ജ്, ഡോ​മി റാ​ത്ത​പ്പ​ള്ളി​യി​ൽ ആ​ൻ​ഡ് സ​ജി റാ​ത്ത​പ്പ​ള്ളി​യി​ൽ എ​ന്നി​വ​ർ​ക്ക് ജി​ബി കൊ​ല്ല​പ്പ​ള്ളി സ്പോ​ണ്‍​സ​ർ ചെ​യ്ത കെ. ​കെ. തോ​മ​സ് കൊ​ല്ല​പ്പ​ള്ളി മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​ന​മാ​യി ന​ൽ​കി.

കാ​ർ​ഡ് ഗെ​യിം​സ് ചെ​യ​ർ​മാ​ൻ ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര, ജോ​ർ​ജ് പു​തു​ശേ​രി എ​ന്നി​വ​ർ​ക്കും സ​ന്തോ​ഷ് കു​ര്യ​ൻ പ​ങ്കെ​ടു​ത്ത മ​റ്റ് എ​ല്ലാ ടീ​മം​ഗ​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം ജോ. ​സെ​ക്ര​ട്ട​റി സാ​ബു ക​ട്ട​പ്പു​റം എ​ന്നി​വ​ർ പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.ിൃ​ശ2019ാ​മ്യ17​ര​മൃ​റ​ബെ​ള​ശൃെേുൃ​ശ്വ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം