ത്രേസ്യാക്കുട്ടി ഉതുപ്പ് നിര്യാതയായി
Sunday, May 19, 2019 4:27 PM IST
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്. ഡബ്ല്യൂപ്രൊവിന്‍സ് വൈസ് പ്രസിഡന്റ് എബ്രഹാം മാലിക്കറുകയിലിന്റെ ജാമാതാവ് ത്രേസ്യാക്കുട്ടി പുതപ്പ് (83) പാളക്കട (കഞ്ഞിക്കുഴി) നിര്യാതയായി. പരേതനായ ഉതുപ്പാന്‍ പാളകടയുടെ ഭാര്യയാണ് ത്രേസ്യാക്കുട്ടി.

മക്കള്‍: ജിജി (ഡാളസ്), ലാലു (കോട്ടയം), സാലു (കോട്ടയം), ബിജുമോന്‍ (സ്‌കോട്‌ലാന്‍ഡ്), സിജുമോള്‍ (കടുത്തുരുത്തി), ലൈജു മോന്‍ (കോട്ടയം). മരുമക്കള്‍: എബ്രഹാം മാലിക്കറുകയില്‍ (ഡാളസ്), ജിജി തോമസ് (കോട്ടയം), സജിനി (കോട്ടയം), അലക്‌സ് മേലേടം (സ്‌കോട്‌ലന്‍ഡ്), ജോസ് എടക്കര (കടുത്തുരുത്തി), പ്രിയ ജെയിംസ് (കോട്ടയം). സംസ്‌കാര ശുസ്രൂഷകള്‍ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ചര്‍ച്ചില്‍ (കോട്ടയം) പിന്നീട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യൂ പ്രസിഡന്റ് വര്‍ഗീസ് കയ്യാലക്കകം അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാലു 01191481 2571404, 011919495313914.