സീ​റോ മ​ല​ബാ​ർ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ: ലൈ​വ് മ്യൂ​സി​ക്കു​മാ​യി തൈ​ക്കു​ടം ബ്രി​ഡ്ജ്
Monday, June 10, 2019 10:37 PM IST
ഹൂ​സ്റ്റ​ണ്‍: വ്യ​ത്യ​സ്ത​മാ​യ ആ​ലാ​പ​ന​ശൈ​ലി​യും അ​വ​ത​ര​ണ​വും കൊ​ണ്ടും മ​ല​യാ​ള​ത്തി​ന്‍റെ മ​നം ക​വ​ർ​ന്ന പ്ര​മു​ഖ സം​ഗീ​ത ബാ​ന്‍റാ​യ തൈ​ക്കു​ടം ബ്രി​ഡ്ജ് ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നി​ൽ വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​കും. ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ലു (വ്യാ​ഴം ഞാ​യ​ർ) വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തൈ​ക്കു​ടം ബ്രി​ഡ്ജ് മ്യൂ​സി​ക് ബാ​ന്‍റ് വേ​ദി​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. അ​യ്യാ​യി​ര​ത്തി​ൽ പ​രം ആ​ളു​ക​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ സ​മ്മേ​ളി​ക്കും.

ആ​ത്മീ​യ ഉ​ണ​ർ​വേ​കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്കും ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും പു​റ​മെ വി​വി​ധ സി​ന്പോ​സി​യ​ങ്ങ​ളും, ഫോ​റ​ങ്ങ​ളും സെ​മി​നാ​റു​ക​ളും ക​ലാ​സാം​സ്കാ​രി​ക വി​നോ​ദ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് ക​ണ്‍​വ​ൻ​ഷ​നി​ലെ നാ​ലു ദി​വ​സ​ത്തെ പ്രോ​ഗാ​മു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫാ​നി​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം , വി​നോ​ദ് ജോ​സ​ഫ് എ​ന്നി​വ​ർ ക​ൾ​ച്ച​റ​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. ജി​ബി പാ​റ​ക്ക​ൽ (ഇ​ൻ​വെ​സ്റ്റ​ർ / സി​ഇ​ഓ പി​എ​സ്ജി ഗ്രൂ​പ് ഓ​ഫ് ക​ന്പ​നീ​സ് ) ആ​ണ് സം​ഗീ​ത പ​രി​പാ​ടി​യു​ടെ മെ​ഗാ സ്പോ​ണ്‍​സ​ർ.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ