പി​റ​വം വാ​ർ​ഷി​ക സം​ഗ​മം സെ​പ്റ്റം​ബ​ർ 28ന്
Wednesday, June 26, 2019 11:59 PM IST
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം യോ​ങ്കേ​ഴ്സി​ലു​ള്ള മും​ബൈ സ്പൈ​സ​സ് റെ​സ്റ്റോ​റ​ന്‍റ് ( 1727 Cetnral Park Ave, Yonkers, NY 10710) വ​ച്ച് സെ​പ്റ്റം​ന്പ​ർ 28ന് ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

1995ൽ ​ബി​നോ​യ് തെ​ന്ന​ശേ​രി​യു​ടെ ഭ​വ​ന​ത്തി​ൽ കൂ​ടി​യ പി​റ​വം നി​വാ​സി​ക​ളു​ടെ ആ​ദ്യ​യോ​ഗം മു​ത​ൽ 24 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പി​റ​വം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലു​ള്ള ഒ​രു സൗ​ഹൃ​ദ​സം​ഗ​മ​മാ​യി​രു​ന്നു.

പി​റ​വ​ത്ത് പ​ല ത​ര​ത്തി​ലു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ഇ​ക്കാ​ല​യ​ള​വി​ൽ പി​റ​വം സം​ഗ​മ​ത്തി​ന് ക​ഴി​ഞ്ഞു. സ്കൂ​ൾ, കോ​ളേ​ജു​ക​ളി​ൽ ഗ്രാ​ജ്വേ​റ്റ് ചെ​യ്ത കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങു ന​ട​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​സ​ഫ് 914 954 9586
സെ​ക്ര​ട്ട​റി ഷി​ജി ബാ​ബു (917 )456 6359