ഡോ. ജയനാരായണ്‍ജിയുടെ അമേരിക്കൻ സന്ദർശനം ഓഗസ്റ്റ് 5 മുതല്‍ 26 വരെ
Tuesday, July 16, 2019 7:19 PM IST
ന്യൂയോര്‍ക്ക്‌: പ്രശസ്‌ത ഹസ്തരേഖാ വിദഗ്ധനും ജ്യോതിഷിയും ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ഓഗസ്റ്റ് 5 മുതല്‍ 26 വരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിക്കുന്നു.

42 രാജ്യങ്ങളിലായി 2,60,000-ല്‍പ്പരം ആളുകളെ കണ്‍സള്‍ട്ട്‌ ചെയ്‌ത്‌ കുടുംബ, ആരോഗ്യ, ബിസിനസ്‌, വിദ്യാഭ്യാസ, വൈവാഹിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ പ്രതിവിധി, പരിഹാര മാര്‍ഗങ്ങള്‍ ജാതിമത ഭേദമെന്യേ ഉപദേശിച്ചുകൊടുക്കുന്നു.

യുഎഇ പ്രസിഡന്‍റ് , ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറി, ഒമാന്‍ വ്യവസായ മന്ത്രി, ഉക്രെയിന്‍ ആഭ്യന്തര മന്ത്രി തുടങ്ങിയ വിദേശ പ്രമുഖര്‍ക്ക്‌ പുറമെ സോണിയാ ഗാന്ധി, എ.കെ. ആന്‍റണി, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ്‌, കെ.കരുണാകരന്‍, തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത തുടങ്ങിയ പ്രമുഖ വ്യക്തികളെ കണ്‍സള്‍ട്ട്‌ ചെയ്‌ത്‌ അവര്‍ക്കു വേണ്ട പ്രശ്‌ന പരിഹാരങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

ഓഗസ്റ്റ് 5 മുതല്‍ 13 വരെ ന്യൂയോര്‍ക്കിലും 14 മുതല്‍ 22 വരെ ഷിക്കാഗോയിലും 23 ന് ബോസ്റ്റൺ, 24 ന് ന്യൂജേഴ്‌സി , 25 ന് ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും ഡോ. ജയനാരായണ്‍ജിയുടെ സേവനം ലഭ്യമാണ്. കണ്‍സള്‍ട്ടേഷന്‍ സമയം രാവിലെ 7 മുതല്‍ രാത്രി 9 വരെ .

വിവരങ്ങള്‍ക്ക്: 914 434 -8111 , 847 708 3279. വെബ്: www.drjayanarayang.com

റിപ്പോർട്ട്:ശ്രീകുമാർ ഉണ്ണിത്താൻ