മ​ഞ്ച് ബി​ഒ​ടി മെ​ന്പ​ർ അ​നി​ൽ ചാ​ക്കോ​യു​ടെ പി​താ​വ് കെ.​ഒ. ചാ​ക്കോ നി​ര്യാ​ത​നാ​യി
Thursday, May 13, 2021 9:15 PM IST
കോ​ട്ട​യം: മ​ല​യാ​ളി അ​സോ​സി​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്) മു​ൻ വൈ​സ് പ്ര​സി​ഡ​ണ്ടും ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​റു​മാ​യ അ​നി​ൽ (ഉ​മ്മ​ൻ) ചാ​ക്കോ​യു​ടെ പി​താ​വ് മാ​ന്നാ​ർ നി​ര​ണം കു​ടും​ബാം​ഗ​മാ​യ റി​ട്ട​യേ​ർ​ഡ് സെ​ൻ​ട്ര​ൽ എ​ക്സൈ​സ് സൂ​പ്ര​ണ്ട് കു​ന്നേ​ൽ വീ​ട്ടി​ൽ കെ.​ഒ. ചാ​ക്കോ (87) നി​ര്യാ​ത​നാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം പി​ന്നീ​ട് കോ​ട്ട​യം മാ​ർ ഏ​ലി​യാ ക​ത്തീ​ഡ്ര​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സെ​യി​ന്‍റ് ലാ​സ​റ​സ് സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തും. ഭാ​ര്യ: ശോ​ശാ​മ്മ ചാ​ക്കോ മു​ത്തു​ക്കു​ഴി​യി​ൽ. മ​ക്ക​ൾ: ഉ​മ്മ​ൻ ചാ​ക്കോ (യു​എ​സ്എ), എ​ബ്ര​ഹാം ചാ​ക്കോ( യു.​എ​സ്.​എ). മ​രു​മ​ക്ക​ൾ: മ​ഞ്ജു ചാ​ക്കോ, സീ​മ ഏ​ബ്ര​ഹാം. കൊ​ച്ചു​മ​ക്ക​ൾ: ജോ​ഷ് ചാ​ക്കോ, ജോ​നാ​ഥ​ൻ ചാ​ക്കോ, ജൂ​ലി​യ ചാ​ക്കോ, രാ​ഹു​ൽ, റി​യ.

അ​നി​ൽ ചാ​ക്കോ​യു​ടെ പി​താ​വ് കെ.​ഒ ചാ​ക്കോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ഞ്ച് പ്ര​സി​ഡ​ന്‍റ്് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ ഗാ​രി നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്് ര​ഞ്ജി​ത്ത് പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​നി രാ​ജു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​ന്‍റ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​ൻ ആ​ൽ​ബ​ർ​ട്ട്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ്, മ​ഞ്ച് മു​ൻ പ്ര​സി​ഡ​ന്‍റ്ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി​യു​മാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്