യു​എ​സ്എ എ​ഴു​ത്തു​കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച ’സ​ർ​ഗാ​ര​വ’​ത്തി​ൽ പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് ജോ​സ് പ​ന​ച്ചി​പ്പു​റം മു​ഖ്യാ​തി​ഥി​യാ​യി
Monday, September 20, 2021 8:14 PM IST
ന്യൂ​യോ​ർ​ക്ക്: യു​എ​സ്എ എ​ഴു​ത്തു​കൂ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​മാ​സ സാ​ഹി​ത്യ സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​യ ’സ​ർ​ഗാ​ര​വ’​ത്തി​ൽ പ്ര​ശ​സ്ത​നാ​യ ക​ഥാ​കൃ​ത്ത് പ്ര​ധാ​ന അ​ച്ച​ടി മാ​ധ്യ​മ​ത്തി​ലെ ചീ​ഫ് അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റും ഭാ​ഷാ​പോ​ഷി​ണി​യു​ടെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ജോ​സ് പ​ന​ച്ചി​പ്പു​റം അ​തി​ഥി​യാ​യി​രു​ന്നു ക​വി ഗീ​താ​രാ​ജ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ സി​യ​റാ​ഫി​യു​ടെ പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ യു​എ​സ എ ​എ​ഴു​ത്തു​കൂ​ട്ടം പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് തോ​മ​സ ്ഏ​വ​രെ​യും പ​രി​പാ​ടി​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്തു.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും സി​നി​മാ നി​ർ​മ്മാ​താ​വും ന​ട​നു​മാ​യ ത​ന്പി ആ​ന്‍റ​ണി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​പ​രി​പാ​ടി​യി​ൽ ആ​ശം​സ​ക​ള​റി​യി​ച്ചു. യു​എ​സ്എ എ​ഴു​ത്തു​കൂ​ട്ടം ട്ര​ഷ​റ​ർ മ​നോ​ഹാ​ർ​തോ​മ​സ് എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ന്ധ​പ​ന​ച്ചി​ന്ധ എ​ന്ന ജോ​സ് പ​ന​ച്ചി​പ്പു​റ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി.

എ​ഴു​ത്തു​കാ​രും മാ​ധ്യ​മ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഗ​ഹ​ന​മാ​യും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ കാ​ഴ്ച​പ്പാ​ട് അ​ദ്ദേ​ഹം പ​ങ്ക​വ​ച്ചു. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ ര​ണ്ടു​ത​രം സാ​ഹി​ത്യം ര​ണ്ടു​ത​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വ​രു​ന്നു എ​ന്ന​താ​ണ് ഇ​ന്നി​ന്‍റെ പ്ര​ത്യ​ക​ത​യാ​യി അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

അ​ച്ച​ടി മാ​ധ്യ​മ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത ഒ​രു എ​ഡി​റ്റ​റി​ന്‍റെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണെ​ന്നും ഇ​ന്ന് കാ​ണു​ന്ന ഓ​ണ്‍​ലൈ​ൻ മാ​ധ്യ​ങ്ങ​ളി​ൽ ഒ​രു എ​ഡി​റ്റ​റി​ന്‍റെ അ​ഭാ​വ​വു​മാ​ണ് എ​ടു​ത്തു​പ​റ​യേ​ണ്ട വ്യ​ത്യാ​സ​വു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി. ഒ​രു പു​സ്ത​കം എ​ഴു​തി ക​ഴി​ഞ്ഞാ​ൽ ഒ​രു ന​ല്ല ലി​റ്റ​റ​റി എ​ഡി​റ്റ​റി​ന്‍റെ കൈ​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പോ​ഴാ​ണ് ആ ​പു​സ്ത​കം പ്ര​സി​ദ്ധി​ക​ര​ണ യോ​ഗ്യ​മാ​യി മാ​റു​ന്ന​തെ​ന്നും, എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ങ്ങ​നെ ഒ​രു ശാ​ഖാ മ​ല​യാ​ള ഭാ​ഷ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​സാ​ധ​ക​ർ​ക്കി​ട​യി​ൽ അ​ങ്ങ​നെ​യൊ​രാ​ൾ ഇ​ല്ലെ​ന്ന​ത് ഒ​രു കു​റ​വ് ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക​ത​മാ​ക്കി. എ​ഴു​ത്തു​കൂ​ട്ടം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ . ​സു​കു​മാ​ർ കാ​ന​ഡ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച രാ​വി​ലെ ന്യൂ​യോ​ർ​ക്ക് സ​മ​യം പ​ത്ത​ര​ക്ക് സ​ർ​ഗാ​ര​വം എ​ന്ന സാ​ഹി​ത്യ സാം​സ്കാ​രി​ക പ​രി​പാ​ടി സൂം ​പ്ലാ​റ്റു​ഫോ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍: 917 974 2670

റി​പ്പോ​ർ​ട്ട്: മ​നോ​ഹ​ർ തോ​മ​സ്