തൊ​ടു​പു​ഴ, മൂ​വാ​റ്റ​പു​ഴ, കോ​ത​മം​ഗ​ലം നാ​ട്ടു​കൂ​ട്ട പ്ര​വാ​സി സം​ഗ​മം വെ​ർ​ച്വ​ൽ ഫ്ളാ​റ്റു​ഫോ​മി​ൽ സെ​പ്റ്റം​ബ​ർ 25ന്
Monday, September 20, 2021 11:32 PM IST
ഹൂ​സ്റ്റ​ണ്‍: തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം ചു​റ്റു​വ​ട്ട​ത്തു നി​ന്നും അ​മേ​രി​ക്ക​യി​ൽ അ​ങ്ങി​ങ്ങാ​യി വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ അ​തി​വ​സി​ക്കു​ന്ന​വ​രെ പ​ര​സ്പ​രം ഒ​ന്നു പ​രി​ച​യ​പ്പെ​ടു​ത്താ​നും, അ​വ​രു​ടെ നാ​ട്ടി​ലു​ള്ള എം​പി, എം​എ​ൽ​എ​മാ​രും മ​റ്റു പ്രാ​ദേ​ശി​ക സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഏ​താ​നും ചി​ല ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ഒ​രു രാ​ഷ്ട്രീ​യ​വു​മി​ല്ലാ​തെ സൗ​ഹാ​ർ​ദ്ദ നി​ല​യി​ൽ സം​വ​ദി​ക്കാ​നും മാ​ത്ര​മാ​ണ് ഈ ​നാ​ട്ടു​കൂ​ട്ട പ്ര​വാ​സി സം​ഗ​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്, മു​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ നാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്തു​ള്ള ഏ​തു ജ​ന​പ്ര​തി​നി​ധി​യെ​യും വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലേ​ക്ക് നി​ങ്ങ​ൾ ത​ന്നെ​യൊ മ​റ്റാ​രു കൊ​ണ്ടു​വ​ന്നാ​ലും സം​ഘാ​ട​ക​ർ ബ​ഹു​മാ​ന​പു​ര​സ​രം അ​വ​രെ സ്വീ​ക​രി​ക്കും. ഈ ​പ്ര​വാ​സി വെ​ർ​ച്വ​ൽ സം​ഗ​മം ഒ​രു സം​ഘ​ട​ന​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ല്ലാ ന​ട​ത്തു​ന്ന​ത്.

ഈ ​സൗ​ഹാ​ർ​ദ്ദ ഓ​പ്പ​ണ്‍ ഫോ​റം വെ​ർ​ച്വ​ൽ മീ​റ്റിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത് സെ​പ്റ്റം​ബ​ർ 25നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 11 (ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡേ​ർ​ഡ് ടൈം- ​ന്യൂ​യോ​ർ​ക്ക് സ​മ​യം ആ​ധാ​ര​മാ​ക്കി​യാ​യി​രി​ക്കും. ് സെ​പ്റ്റം​ബ​ർ 25നു ​ശ​നി വൈ​കു​ന്നേ​രം 8.30ന് ​ആ​ണെ​ന്നു​ള്ള കാ​ര്യം പ്ര​ത്യേ​കം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

നി​ങ്ങ​ൾ നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ക്കു​ന്പോ​ൾ ഇ​ക്കാ​ര്യം പ്ര​ത്യേ​കം അ​റി​യി​ക്കു​ക​യും ന്ധ​സൂം’ മീ​റ്റിം​ഗി​ന്‍റെ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന മീ​റ്റിം​ഗ് ഐ​ഡി​യും, പാ​സ്കോ​ഡും വ​ള​രെ കൃ​ത്യ​മാ​യി അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രി​ക്ക​ണം. സം​ഘാ​ട​ക​ർ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ വ​രു​ന്ന​വ​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് ഈ ​വെ​ർ​ച്വ​ൽ മീ​റ്റ് മൂ​ന്നു മ​ണി​ക്കൂ​ർ വ​രെ എ​ങ്കി​ലും നീ​ണ്ടു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​വ​ര​വ​രു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് ആ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും യോ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം എ​ന്നു സം​ഘാ​ട​ക​ർ ക​രു​തു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

എ.​സി. ജോ​ർ​ജ്ജ് : 281-741-9465, തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ : 713-679-9950, കു​ഞ്ഞ​മ്മ മാ​തൃു : 281-741-8522, ജോ​ർ​ജ് പാ​ടി​യേ​ടം : 914-419-2395, മാ​ത്യു കൂ​ട്ടാ​ളി​ൽ: 832-468-3322

ഈ (​സും) മീ​റ്റിം​ഗി​ൽ ക​യ​റാ​നും സം​ബ​ന്ധി​ക്കാ​നും താ​ഴെ​കൊ​ടു​ത്തി​രി​ക്കു​ന്ന വെ​ബ്സൈ​റ്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ക. അ​ല്ലെ​ങ്കി​ൽ (സും) ​ആ​പ്പ് തു​റ​ന്ന് താ​ഴെ കാ​ണു​ന്ന ഐ​ഡി, തു​ട​ർ​ന്ന് പാ​സ് വേ​ഡ് കൊ​ടു​ത്തു ക​യ​റു​ക.

Date & Time: September 25, Saturday 11 AM (Eastern Time - New York Time)
Indian/Kerala Date & Time September 25, Saturday 8:30 PM
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

റി​പ്പോ​ർ​ട്ട്: എ.​സി. ജോ​ർ​ജ്