ഐ​ഒ​സി ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​റി​നു പു​തു നേ​തൃ​ത്വം; ബി​ജു വ​ലി​യ​ക​ല്ലു​ങ്ക​ൽ പ്ര​സി​ഡ​ന്‍റ്
Tuesday, October 5, 2021 9:56 PM IST
ന്യൂ​ജേ​ഴ്സി: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് കേ​ര​ള​യു​ടെ(​ഐ​ഒ​സി യു​എ​സ്എ കേ​ര​ള) ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​റി​ന് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജു വ​ലി​യ​ക​ല്ലു​ങ്ക​ൽ പ്ര​സി​ഡ​ന്‍റ്, നി​ല​വി​ൽ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന രാ​ജീ​വ് മോ​ഹ​ൻ സ്ഥാ​ന​മൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജു വ​ലി​യ​ക​ല്ലു​ങ്ക​ൽ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ ജോ​സ​ഫ് ഇ​ടി​ക്കു​ള, എ​ൽ​ദോ പോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഫി മാ​ത്യു, ജി​നേ​ഷ് ത​ന്പി, സെ​ക്ര​ട്ട​റി​മാ​രാ​യി ഷി​ജോ പൗ​ലോ​സ്, മേ​രി ജോ​ബ് , ഐ​ടി വി​ഭാ​ഗം ബി​ജു കൊ​ന്പ​ശേ​രി​ൽ, സോ​ണി ജോ​യ് , പി​ആ​ർ​ഒ മോ​ബി​ൻ സ​ണ്ണി കൂ​ടാ​തെ ജെ​യിം​സ് ജോ​ർ​ജ് , സാ​ജു പോ​ൾ, വ​ർ​ഗീ​സ് തോ​മ​സ്, സ​ജി​മോ​ൻ ആ​ന്‍റ​ണി, ജോ​ർ​ജ് മു​ണ്ട​ഞ്ചി​റ, റോ​യ് മാ​ത്യു, ടോം ​ക​ടി​ന്പ​ള്ളി, ബി​ജു കു​ര്യ​ൻ, അ​ജ​യ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി മെ​ന്പ​ർ​മാ​രാ​യും തു​ട​രും.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തു പ​ക​രു​വാ​ൻ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കു​മെ​ന്നും നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ബി​ജു വ​ലി​യ​ക​ല്ലു​ങ്ക​ൽ പ​റ​ഞ്ഞു.

ജാ​തി, മ​ത വ​ർ​ഗീ​യ​വി​ദ്വേ​ഷ ശ​ക്തി​ക​ൾ​ക്കെ​തി​രെ പോ​രാ​ടു​വാ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​ര​ണ​മെ​ന്ന് നാ​ഷ​ണ​ൽ മെ​ന്പ​ർ​ഷി​പ് കോ​ർ​ഡി​നേ​റ്റ​ർ ജി​നേ​ഷ് ത​ന്പി അ​ഭി​പ്രാ​യ​പ്പെ​ട്ടു

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ ചെ​യ​ർ സാം ​പി​ട്രോ​ഡ, നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മൊ​ഹി​ന്ദ​ർ സി​ങ് ഗി​ൽ​സി​യ​ൻ, കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ർ​ജം പ​ക​രു​ന്നു​വെ​ന്ന് എ​ക്സി​കു​ട്ടീ​വ് ക​മ്മ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു,

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :
ബി​ജു വ​ലി​യ​ക​ല്ലു​ങ്ക​ൽ
ജോ​സ​ഫ് ഇ​ടി​ക്കു​ള
ജോ​ഫി മാ​ത്യു
ബി​ജു കൊം​ബ​ശ്ശേ​രി​ൽ
ജി​നേ​ഷ് ത​ന്പി

ജോ​സ​ഫ് ഇ​ടി​ക്കു​ള