ജോ ​ലി​ബ​ർ​മാ​ൻ വി​ട​വാ​ങ്ങി
Thursday, March 28, 2024 1:29 PM IST
പി.​പി. ചെ​റി​യാ​ൻ
ക​ണ​ക്‌​ടി​ക​ട്ട്: ക​ണ​ക്‌​ടി​ക​ട്ട് മു​ൻ സെ​ന​റ്റ​റും ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​മി​നി​യു​മാ​യ ജോ ​ലി​ബ​ർ​മാ​ൻ(82) അ​ന്ത​രി​ച്ചു. സ്റ്റാം​ഫോ​ർ​ഡി​ൽ ജ​നി​ച്ച ലി​ബ​ർ​മാ​ൻ 1983 മു​ത​ൽ 1989 വ​രെ ക​ണ​ക്‌​ടി​ക​ട്ടി​ന്‍റെ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

2013ലാ​ണ് ലി​ബ​ർ​മാ​ൻ സെ​ന​റ്റ് വി​ട്ട​ത്. വീ​ഴ്ച​യി​ൽ നി​ന്നു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു. മ​ര​ണ​സ​മ​യ​ത്ത് ഭാ​ര്യ ഹ​ദ​സ​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ലി​ബ​ർ​മാ​ന്‍റെ സം​സ്‌​കാ​രം വെ​ള്ളി‌​യാ​ഴ്ച സ്റ്റാം​ഫോ​ർ​ഡി​ലെ കോ​ൺ​ഗ്രി​ഗേ​ഷ​ൻ അ​ഗു​ദ​ത്ത് ഷോ​ലോ​മി​ൽ ന​ട​ക്കും.