വി.​ജി. ബെ​യ്‌​സി​ൽ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Monday, July 14, 2025 11:10 AM IST
ക​രോ​ൾ​ട്ട​ൺ: കൊ​ല്ലം കു​ണ്ട​റ പ​ട​പ്പ​ക്ക​ര വി.​ജി ബെ​യ്‌​സി​ൽ (94, റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹൈ​സ്‌​കൂ​ൾ കു​മ്പ​ളം) ഡാ​ള​സി​ലെ ക​രോ​ൾ​ട്ട​ണി​ൽ അ​ന്ത​രി​ച്ചു.

ഭാ​ര്യ: പ​ട​പ്പ​ക്ക​ര സ​ര​സു​പു​റ​ത്തി​ൽ പ​രേ​ത​യാ​യ ഫ്രീ​റ്റാ​മ്മ ബെ​യ്‌​സി​ൽ. മ​ക്ക​ൾ: സാ​ലു ബെ​യ്‌​സി​ൽ, സെ​ർ​ജി ബെ​യ്‌​സി​ൽ, സാ​ജ​ൻ ബെ​യ്‌​സി​ൽ, സൂ​സ​ൻ രാ​ജു (എ​ല്ലാ​വ​രും ക​രോ​ൾ​ട്ട​ൺ).


മ​രു​മ​ക്ക​ൾ: സി​ന്ധു സാ​ലു, ജോ​സ്‌​ലി​ൻ സെ​ർ​ജി, സി​നി സാ​ജ​ൻ, രാ​ജു ജോ​സ​ഫ് (എ​ല്ലാ​വ​രും ക​രോ​ൾ​ട്ട​ൺ).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ടെ​ക്‌​സ​സി​ലെ കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലും സം​സ്കാ​രം കൊ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് മെ​മ്മോ​റി​യ​ൽ സെ​ന്‍റ​ർ സെ​മി​ത്തേ​രി​യി​ലും പി​ന്നീ​ട് ന​ട​ക്കും.