ഓണസദ്യ
അ​വി​യ​ൽ
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

1. ക​ഷ​ണ​ങ്ങ​ൾ: ഏ​ത്ത​യ്ക്ക, വെ​ള്ള​രി​ക്ക, വ​ഴു​തി​ന​ങ്ങാ, കോ​വ​യ്ക്ക, ചേ​ന, ഉ​രു​ള​ക്കി​ഴ​ങ്ങ്, മു​രി​ങ്ങ​യ്ക്ക- (ഇ​വ​യെ​ല്ലാം കൂ​ടി ക​നം​കു​റ​ച്ച് ക​ഷ​ണി​ച്ച​ത്)-​ഒ​രു​കി​ലോ
2. മു​ള​കു​പൊ​ടി- ഒ​രു ചെ​റി​യ സ്പൂ​ണ്‍,
മ​ഞ്ഞ​ൾ​പൊ​ടി - ഒ​രു ചെ​റി​യ സ്പൂ​ണ്‍
3. പ​ച്ച​മു​ള​ക് (കീ​റി​യ​ത്)- 16 എ​ണ്ണം
4. മാ​ങ്ങാ (ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്)-​അ​ര​ക​പ്പ് (പു​ളി​ക്കു മാ​ത്രം)
5. തേ​ങ്ങാ ചി​ര​ണ്ടി​യ​ത് -ര​ണ്ടു ക​പ്പ്
6. വെ​ളി​ച്ചെ​ണ്ണ -നാ​ല് ക​പ്പ്
7. ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം

ഒ​രു പാ​ത്ര​ത്തി​ൽ ക​ഷ​ണ​ങ്ങ​ൾ ഇ​ട്ട് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും, ഉ​പ്പു​നീ​രും, പ​ച്ച​മു​ള​ക് കീ​റി​യ​തും ചേ​ർ​ത്ത് വേ​വി​ക്കു​ക. ര​ണ്ടും, അ​ഞ്ചും സാ​ധ​ന​ങ്ങ​ൾ മ​യ​ത്തി​ൽ ക​ല്ലി​ൽ വെ​ച്ച് അ​ര​ച്ച് ആ ​അ​ര​പ്പു ചേ​ർ​ത്ത് ഇ​ള​ക്കു​ക. മാ​ങ്ങാ ക​ഷ​ണ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്ത് ഒ​ന്നു കൂ​ടി വേ​വി​ക്കു​ക. വെ​ന്തു ക​ഴി​ഞ്ഞാ​ൽ വാ​ങ്ങി വെ​ച്ച് വെ​ളി​ച്ചെ​ണ്ണ​യും ക​റി​വേ​പ്പി​ല​യും ഇ​ട്ട് യോ​ജി​പ്പി​ച്ച് വാ​ങ്ങു​ക.