ഓണസദ്യ
അ​ട​പ്ര​ഥ​മ​ൻ
ചേ​രു​വ​ക​ൾ

1. ഉ​ണ​ക്ക​ല​രി -1 ലി​റ്റ​ർ
2. നെ​യ്യ്- 100 മി​ല്ലി
3. ശ​ർ​ക്ക​ര- 2 കി​ലോ
4. പാ​ൽ -മൂ​ന്ന​ര ലി​റ്റ​ർ
5. കൊ​ട്ട​ത്തേ​ങ്ങാ- അ​ര​മു​റി
6. കി​സ്മ​സ് -100 ഗ്രാം
7. ​അ​ണ്ടി​പ്പ​രി​പ്പ് -100 ഗ്രാം
8. ​ജീ​ര​കം- ഒ​രു സ്പൂ​ണ്‍
9. ചു​ക്ക് -ര​ണ്ടു ചെ​റി​യ ക​ഷ​ണം

ത​യാ​റാ​ക്കു​ന്ന​വി​ധം

ഉ​ണ​ക്ക​ല​രി ന​ന്നാ​യി കു​തി​ർ​ത്ത് ഇ​ടി​ച്ച് മാ​വാ​ക്കു​ക. മാ​വി​ൽ നെ​യ്യ് ഒ​ഴി​ച്ച് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് നേ​ർ പ്പി​ക്ക​ണം. അ​തി​നു ശേ​ഷം വാ​ഴ​യി​ല​യി​ൽ ഈ ​നേ​ർ​പ്പി​ച്ച മാ​വ് വ​ള​രെ ക​നം കു​റ​ച്ച് പ​ര​ത്തി​യ ഇ​ല ചു​രു​ട്ടി​വ​ക്കു​ക. ഉ​രു​ളി​യി​ൽ വെ​ള്ളം എ​ടു​ത്തു തി​ള​പ്പി​ച്ച ശേ​ഷം ചു​രു​ട്ടി​യ ഇ​ല വെ​ള്ള​ത്തി​ൽ മു​ക്കി​വ​ച്ച് അ​ര​മ​ണി​ക്കൂ​ർ വേ​വി​ക്ക​ണം. അ​ങ്ങ​നെ മാ​വ് വെ​ന്തു ക​ഴി​ഞ്ഞാ​ൽ വാ​ങ്ങി കു​ട്ട​യി​ലി​ട്ട് ത​ണു​ത്ത​വെ​ള്ളം അ​തിേ·​ൽ ഒ​ഴി​ക്കു​ക. അ​ങ്ങ​നെ ചെ​യ്താ​ൽ ഇ​ല​യി​ൽ നി​ന്ന് മാ​വ് വേ​ഗം ഇ​ള​കി​പോ​രും. ഇ​ല​യി​ൽ നി​ന്നും ഇ​ള​ക്കി എ​ടു​ത്ത വേ​വി​ച്ച മാ​വ് മ​റ്റൊ​രു കു​ട്ട​യി​ൽ ഇ​ട്ട് വെ​ള്ളം ഉ​ള്ള​ത് വാ​ർ​ന്നു പോ​ക​ണം.
ഉ​രു​ളി​യി​ൽ വെ​ള്ളം എ​ടു​ത്ത് തി​ള​പ്പി​ച്ച് ശ​ർ​ക്ക​ര അ​തി​ലി​ട്ട് അ​ലി​യി​ക്കു​ക. അ​തി​നു​ശേ​ഷം അ​ട ശ​ർ​ക്ക​ര ലാ​യ​നി​യി​ൽ ഇ​ട്ട് ന​ന്നാ​യി ഇ​ള​ക്കി വ​ര​ട്ട​ണം. വ​ര​ട്ടു​ന്പോ​ൾ പ​കു​തി നെ​യ്യ് ഒ​ഴി​ക്കാം. ഇ​ള​ക്കു​ന്പോ​ൾ ച​ട്ടു​ക​ത്തി​ന്‍റെ പി​ൻ​വ​ശ​ത്ത് ഉ​രു​ളി കാ​ണു​ന്ന സ​മ​യം കാ​ൽ ലി​റ്റ​ർ പാ​ൽ ചേ​ർ​ത്തു​വേ​ണം വ​ര​ട്ടു വാ​ൻ. ഈ ​പാ​ൽ പ​കു​തി പ​റ്റി​യി​രി​ക്കു​ന്ന​താ​യി കാ​ണു​ന്പോ​ൾ ഒ​ന്ന​ര ലി​റ്റ​ർ പാ​ൽ കൂ​ടി ഒ​ഴി​ച്ച് തി​ള​പ്പി​ക്കു​ക. ര​ണ്ടാ​മ​തു പാ​ൽ ഒ​ഴി​ച്ച് തി​ള​പ്പി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പ​ത​ക്ക് ചു​മ​പ്പ് രേ​ഖ കാ​ണു​ന്പോ​ൾ ഉ​രു​ളി അ​ടു​പ്പ​ത്തു നി​ന്നും വാ​ങ്ങി വ​യ്ക്കു​ക. അ​തി​നു​ശേ​ഷം ര​ണ്ടു ലി​റ്റ​ർ പാ​ൽ ഒ​ഴി​ച്ച് ഇ​ള​ക്ക​ണം. കൊ​ട്ട​തേ​ങ്ങ ചെ​റു​താ​യി അ​രി​ഞ്ഞ​തും കാ​ന്പു ക​ള​ഞ്ഞ കി​സ്മി​സും ക​പ്പ​ല​ണ്ടി​യും നെ​യ്യി​ൽ വ​റു​ത്തെ​ടു​ത്ത് പ്ര​ഥ​മ​നി​ൽ ഇ​ട്ട് ഇ​ള​ക്കി ചേ​ർ​ക്കു​ക. ജീ​ര​ക​വും ചു​ക്കും കൂ​ടി പൊ​ടി​ച്ചെ​ടു ത്ത് ​പാ​ത്ര​ത്തി​ൽ വി​ത​റി ഇ​ട്ട് ഇ​ള​ക്ക​ണം. അ​ട​മ​പ്ര​ഥ​മ​ൻ റെ​ഡി.