ഓണസദ്യ
പാ​വ​യ്ക്കാ തീ​യ​ൽ
ചേ​രു​വ​ക​ൾ

1. പാ​വ​യ്ക്ക (1 1/2 ക​ന​ത്തി​ൽ
നു​റു​ക്കി​യ​ത്)- എ​ണ്ണൂ​റ് ഗ്രാം
2. ​വെ​ളി​ച്ചെ​ണ്ണ -ഒ​രു വ​ലി​യ സ്പൂ​ണ്‍
3. വാ​ള​ൻ പു​ളി -ഒ​രു ചെ​റു​നാ​ര​ങ്ങാ മു​ഴു​പ്പ്
4. തേ​ങ്ങാ ചി​ര​ണ്ടി​യ​ത് -ഒ​രു ക​പ്പ്
5. ചു​വ​ന്നു​ള്ളി -ര​ണ്ടെ​ണ്ണം
വ​റ്റ​ൽ മു​ള​ക് -ആ​റെ​ണ്ണം
കൊ​ത്ത​മ​ല്ലി -ര​ണ്ടു ചെ​റി​യ സ്പൂ​ണ്‍
ജീ​ര​കം -കു​റ​ച്ച്
6. ക​ടു​ക്- അ​ര ചെ​റി​യ സ്പൂ​ണ്‍
വ​റ്റ​ൽ മു​ള​ക് -നാ​ലെ​ണ്ണം
ക​റി​വേ​പ്പി​ല -കു​റ​ച്ച്

ത​യാ​റാ​ക്കു​ന്ന​വി​ധം

ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ ഒ​രു വ​ലി​യ സ്പൂ​ണ്‍ ന​ല്ലെ​ണ്ണ/ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​ന്പോ​ൾ നു​റു​ക്കി​യ പാ​വ​യ്ക്ക ഇ​ട്ട് വ​റു​ത്തു കോ​രു​ക. അ​തി​നു​ശേ​ഷം, ഒ​രു പാ​ത്ര​ത്തി​ൽ വ​റു​ത്തെ​ടു​ത്ത പാ​വ​യ്ക്കാ​യി​ട്ടു വേ​വി​ക്കു​ക. പി​ന്നീ​ട് നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ത്ത് അ​ര​ച്ചു ക​ല​ക്കി​യ ക​റി​യി​ൽ ഒ​ഴി​ച്ച് ന​ല്ല​വ​ണ്ണം തി​ള​പ്പി​ക്കു​ക. ഒ​രു വ​ലി​യ സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ​യി​ൽ ക​ടു​കും, ക​റി​വേ​പ്പി​ല​യും ഇ​ട്ട് മൂ​പ്പി​ച്ച് ചേ​ർ​ത്ത് ഇ​ള​ക്കി വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ക.