ഓണസദ്യ
പാ​ൽ​പാ​യ​സം
ചേ​രു​വ​ക​ൾ

1. ഉ​ണ​ക്ക​ല​രി -ഒ​രു ലി​റ്റ​ർ
2. പാ​ൽ - ര​ണ്ടു ലി​റ്റ​ർ
3. പ​ഞ്ച​സാ​ര -500 ഗ്രാം
4. ​നെ​യ്യ് -200 ഗ്രാം
5. ​കി​സ്മ​സ്- 10 ഗ്രാം
6. ​അ​ണ്ടി​പ​രി​പ്പ് -10 ഗ്രാം
7. ​ഏ​ല​ക്കാ​യ - അ​ഞ്ചു ഗ്രാം
8. ​കു​ങ്കു​മ​പൂ​വ്- അ​ഞ്ചു ഗ്രാം

​ത​യാ​റാ​ക്കു​ന്ന​വി​ധം

ഉ​ണ​ക്ക​ല​രി ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. അ​ണ്ടി​പ്പ​രി​പ്പ് പൊ​ട്ടി ച്ച് ​ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്ക​ണം. കി​സ്മ​സി​ന്‍റെ കാ​ന്പു ക​ള​ഞ്ഞ് ക​ഴു​കി എ​ടു​ത്തി​രി​ക്ക​ണം. ഏ​ല​ക്കാ​യ തൊ​ലി ക​ള​ഞ്ഞ് പൊ​ട്ടി​ച്ചെ​ടു​ത്തു വ​ക്കു​ക. പാ​ൽ ന​ല്ല​തു​പോ​ലെ തി​ള​പ്പി​ച്ച ശേ​ഷം ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ഉ​ണ​ക്ക​ല​രി അ​തി​ലി​ട്ട് വേ​വി​ക്ക​ണം. പ​ഞ്ച​സാ​ര​യും നെ​യ്യും കു​റേ​ശ്ശെ വീ​തം അ​തി​ലി​ട്ട് ഇ​ള​ക്ക​ണം. പാ​ല് കു​റു​കും. അ​രി​വെ​ന്തു ക​ഴി​ഞ്ഞാ​ൽ അ​ണ്ടി​പ്പ​രി​പ്പും കി​സ്മ​സും കു​ങ്കു​മ​പൂ​വും ഏ​ല​ക്കാ​യും ഈ ​മി​ശ്രി​ത​ത്തി​ൽ ഇ​ട്ട് ഇ​ള​ക്കി​വ​ച്ച് 10 മി​നി​ട്ട് അ​ട​ച്ചു വ​ക്ക​ണം.