ഓണസദ്യ
പ​ച്ച​ടി
ചേ​രു​വ​ക​ൾ

1. അ​ധി​കം പു​ളി ഇ​ല്ലാ​ത്ത​തും പു​തി​യ​തു​മാ​യ ക​ട്ട തൈ​ര്
(ഉ​ട​ച്ച് എ​ടു​ത്ത​ത്)- ഒ​രു ക​പ്പ്
2. സ​വാ​ള വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത് അ​ല്പം ഉ​പ്പു ത​ളി​ച്ച് തി​രു​മ്മി​യ​ത് -കാ​ൽ​ക​പ്പ്
3. പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് -അ​ര ചെ​റി​യ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

മേ​ൽ പ​റ​ഞ്ഞ ചേ​രു​വ​ക​ൾ എ​ല്ലാം കൂ​ടി ഒ​രു പാ​ത്ര​ത്തി​ലാ​ക്കി യോ​ജി​പ്പി​ച്ച്, ത​ണു​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.