നല്ലകാര്യം ചീത്തക്കാര്യം
കൊലപാതകക്കേസിൽ പ്രതിയായ ആൾ കേസിന്‍റെ കാര്യം സംസാരിക്കുന്നതിന് അഭിഭാഷ കന്‍റെ ഓഫീസിലെത്തി.

വക്കീൽ: ചില നല്ല കാര്യങ്ങളും മോശം കാര്യങ്ങളും നിങ്ങളോട് എനിക്ക് പറയാനുണ്ട്...
കക്ഷി: എന്താണ് സാർ മോശം കാര്യം... ?

വക്കീൽ: "കൊലപാതകം നടന്നസ്ഥലത്ത് കാണപ്പെട്ട രക്തം നിങ്ങളുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു .അതോടെ ആ കൊലപാതകം നിങ്ങൾതന്നെയാണ് ചെയ്ത തെന്ന് ഡിഎൻഎ പരിശോധനാഫലം വ്യക്തമാ ക്കുന്നു.

കക്ഷി : എന്താണ് സാർ ആ നല്ല വാർത്ത?
വക്കീൽ: നിങ്ങളുടെ കൊളസ്ട്രോൾ 130 ആണ്....