Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഞെട്ടിക്കുന്ന തൊട്ടിപ്പാലം..!
അങ്ങു താഴെ കുറ്റിച്ചെടികൾ പോലെ കൂറ്റൻ തെങ്ങുകൾ.. ഉറുന്പുകൾ പോലെ അനങ്ങുന്ന മനുഷ്യർ.. നീർച്ചാൽ പോലെ ഒഴുകുന്ന പുഴ... തല മേഘങ്ങളിൽ മുട്ടുന്നുണ്ടോ?... ഇതുവെറും സ്വപ്നമല്ല തമിഴ്നാട്ടിലെ തക്കലയ്ക്കു സമീപം മാത്തൂർ തൊട്ടിപ്പാലത്തിന്റെ മുകളിൽനിന്നാൽ ആർക്കും ഇതു തോന്നിപ്പോകും. നാടു മുഴുവൻ നമുക്കു താഴെയായ അനുഭവം.
കണ്ണെത്താ ദൂരത്തോളം പച്ചമരക്കുന്നുകളും കാടുകളും, തഴുകിയെത്തുന്ന കുളിർകാറ്റ്... മാത്തൂർ തൊട്ടിപ്പാല (Mathoor Hanging Bridge)ത്തിനു മുകളിൽ ഇങ്ങനെ എത്ര നേരം നിന്നാലും മതിയാവില്ല. കാരണം നിങ്ങൾ നിൽക്കുന്നത് വെറുമൊരു പാലത്തിലല്ല, ഒരു നദിക്കു മുകളിലൂടെയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളവുമുള്ള പാലത്തിൽ. സത്യത്തിൽ ഇതൊരു പാലമല്ല, കനാലാണ്. ഒരു മലയിൽനിന്ന് അപ്പുറത്തെ മലയിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാൽ!
115 അടി ഉയരമുള്ള തൂൺ
മഴക്കാലത്തു രൗദ്രഭാവം പൂണ്ടൊഴുകുന്ന പഹ്രാളി നദിക്കുമുകളിൽ 28 കൂറ്റൻ തൂണുകളിലായി തല ഉയർത്തി നിൽക്കുകയാണ് മാത്തൂർ തൊട്ടിപ്പാലം(Mathur Aqueduct). പശ്ചിമഘട്ടത്തിന്റെ ഭാഗമായി മഹേന്ദ്രഗിരി പർവതനിരയിൽനിന്ന് ഉത്ഭവിക്കുന്ന നദിയാണ് പഹ്രാളി. പാലത്തിന്റെ ഏറ്റവും വലിയ തൂണിന്റെ ഉയരം 115 അടി. ഏതാണ്ട് പത്തുനിലക്കെട്ടിടത്തോളം ഉയരത്തിൽ. തീർന്നില്ല, ഒരു കിലോമീറ്ററോളം നീളമുണ്ട് ഈ എൻജിനിയറിംഗ് വിസ്മയത്തിന്.
ഏഴരയടി വീതിയുള്ള കനാലിനു മുകളിൽ ഭാഗികമായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് ആളുകൾക്കു നടക്കാനുള്ള പാലമാക്കിയിരിക്കുന്നത്. കഷ്ടിച്ചു രണ്ടു പേർക്ക് ഒരേസമയം നടക്കാവുന്ന വീതി. ഇരുവശവും ബലവത്തായ കൈവരികളുള്ള ഈ ആകാശപ്പാലം ഇന്നു കന്യാകുമാരി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
13 ലക്ഷം രൂപ!
ഗ്രാമീണ സൗന്ദര്യത്തിനു മാറ്റുകൂട്ടി നിൽക്കുന്ന മാത്തൂർ തൊട്ടിപ്പാലം 1966ലാണ് നിർമിക്കപ്പെട്ടത്. 13 ലക്ഷം രൂപയായിരുന്നു ഇതിന്റെ അന്നത്തെ ആകെ ചെലവ് എന്നത് ഇന്നു കേൾക്കുന്പോൾ പുതുതലമുറയ്ക്കു കൗതുകമായി തോന്നിയേക്കാം. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജ് ആണ് പാലം നിർമാണത്തിനു മുൻകൈയെടുത്തത്. വിളവൻകോട്, കൽകുളം താലൂക്കുകളിലെ ജലസേചനം ലക്ഷ്യമിട്ടായിരുന്നു ആകാശത്തുകൂടിയുള്ള കനാലിന്റെ നിർമാണം. പാലത്തിലേക്കു നടന്നുകയറാൻ ഇരുവശവും പടവുകൾ ഒരുക്കിയിട്ടുണ്ട്.
നടകയറി മുകളിലെത്തുന്പോഴുള്ള കിതപ്പുമാറ്റാൻ സമീപത്തു കരിക്കും മറ്റു പാനീയങ്ങളുമായി കച്ചവടക്കാർ കാത്തുനിൽക്കുന്നു. പാലത്തിനു സമീപത്തായി കുട്ടികൾക്കായി പാർക്കും മറ്റു സൗകര്യങ്ങളുമൊരുക്കി വരുന്നുണ്ട്. പാലത്തിനു മുകളിൽ കയറി താഴേക്കു നോക്കാൻ പേടിയുള്ളവർ താഴെനിന്നു തൊട്ടിപ്പാലത്തിന്റെ ഗാംഭീര്യം കണ്ടു മടങ്ങും. എങ്കിലും തൊട്ടിപ്പാലത്തിനു മുകളിൽ കയറിനിന്ന് ഒരു ചിത്രം പകർത്താതെ സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും മടങ്ങാറില്ല. ഫോട്ടോയെടുക്കുന്പോൾ സൂക്ഷിക്കണം, കൈയൊന്നു പിഴച്ചാൽ മൊബൈൽ ഫോൺ തൊട്ടുചേർന്നൊഴുകുന്ന കനാലിൽ പതിക്കും... അല്ലെങ്കിൽ 115 അടി താഴെയുള്ള നദിയുടെ കുത്തൊഴുക്കിലേക്ക്.
എത്തിച്ചേരാൻ
തിരുവനന്തപുരത്തുനിന്ന് ഇവിടേക്ക് എത്താൻ 70 കിലോമീറ്റർ ദൂരമുണ്ട്. കന്യാകുമാരിയിൽനിന്ന് 60 കിലോമീറ്റർ. തക്കലയിൽനിന്ന് 10 കിലോമീറ്റർ ദൂരവുമുണ്ട്. തിരുവട്ടാർ ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ മാത്തൂരിലെത്താം. തക്കലയിൽ എത്തിയാൽ മാത്തൂരിലേക്ക് ബസ് യാത്രാ സൗകര്യവുമുണ്ട്. കന്യാകുമാരി-നാഗർകോവിൽ- തക്കല ബസ് ലഭ്യമാണ്. 15 കിലോമീറ്റർ അകലെ കുഴിത്തുറൈയിലാണ് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ ഉള്ളത്.
അരനൂറ്റാണ്ടു മുന്‍പ് രണ്ടു മലകൾക്ക് ഇടയിൽ തൂക്കിയിട്ട തൊട്ടിപോലെ ഒരു കിലോമീറ്ററോളം നീളത്തിൽ ഒരു കനാൽ നിർമിക്കാമെന്ന ആശയം അവതരിപ്പിച്ചവരെയും അതു സാക്ഷാത്കരിക്കാൻ മുൻകൈയെടുത്ത ഭരണാധികാരികളെയും അഭിനന്ദിക്കാതെ ആർക്കും തൊട്ടിപ്പാലം വിട്ടുപോരാൻ കഴിയില്ല!
ജോൺസൺ പൂവന്തുരുത്ത്
ഇത്തിരിക്കുഞ്ഞന്റെ ജൈത്രയാത്രകൾ
ഒരു കോടി പത്തൊന്‍പതു ലക്ഷം രൂപ വിലയുള്ള സ്റ്റാന്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന
ജർമനിയിലെ ആഗമനപ്പെരുന്നാൾ
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുന്നാൾ കാലം. ജർമനിയിൽ ഈ സുന്ദര ദിനങ്ങൾക്ക് അഡ്വെ
വരുമോ, അവർ വീണ്ടുമൊരുമിച്ച്...
പുതുതലമുറ ഹിന്ദി പാട്ടുപ്രേമികളോട് ഒരു ചോദ്യം- ജോ ജീത്താ വൊഹി സിക്കന്ദർ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, യെസ് ബോസ്,
ബിഎംസിയിലെ തരംഗം
ഇവിടെ എല്ലാം തരംഗമാണ്. യൗവനത്തിന്റെ ആശകളും ആവേശങ്ങളും സർഗസഞ്ചാരവും സൗന്ദര്യങ്ങളും സംഗീതവുമെല്ലാം റേഡിയോ തരംഗങ്
പാട്ട്, കൈപിടിക്കാനും കണ്ണീരൊപ്പാനും...
സഫർ എന്ന ചിത്രത്തിന്റെ കഥ സംഗീതസംവിധായകരായ കല്യാണ്ജി- ആനന്ദ്ജി ദ്വയത്തെ പറഞ്ഞുകേൾപ്പിക്കുകയാണ് സംവിധായകൻ അസിത
പാട്ടുകൊണ്ട് കെട്ടിപ്പിടിച്ചൊരാൾ...
തന്റെ പാട്ടുകൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലും വിസ്മയിപ്പിച്ച ഗായകനായിരുന്നു കൊച്ചിൻ ആസാദ്.., പ്രിയങ്കരനായ
"ഭയമായിരുന്നു എനിക്ക്'
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴി
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്
ഓർമകളിൽ അഞ്ഞൂറാൻ
ജീവിക്കാൻവേണ്ടി കഥാപ്രസംഗകനായി. തടിമില്ല്, ഹോട്ടൽ നടത്തിപ്പുകാരനായി. കൂലിക്ക് പ്രസംഗവുമുണ്ടായിരുന്നു. അവസാനം നാ
ലോകത്തെ നന്പർ വൺ സുന്ദരിക്കുട്ടി
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ കാണുന്നവരുടെയെല്ലാം കണ്ണിൽ സൗന്ദര്
വാർദ്ധക്യം ആനന്ദകരമാക്കാം...
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ മുതിർന്നവരുടെ എണ്ണം രണ്ടായിരത്തിയമ്പതാമാണ്ടോടെ ഇ
പാട്ടുകൾ നൽകുന്ന സംതൃപ്തി
സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പ
ഇങ്ങനെയും ഒരു ഇന്ദ്രജാലക്കാരൻ
തലമുറകളായി മാജിക് ഒരു വിനോദകലയാണ്. കൗതുകവും അദ്ഭുതവും അന്പരപ്പും സൃഷ്ടിക്കുന്ന ജാലവിദ്യകൾ കാണിക്കുന്നതിൽ അപാര
വികാരങ്ങൾ നമ്മെ ഭരിക്കരുത്-2: പരിശീലിക്കാം സംയമനം
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്ക
ഉശിരും ശക്തിയും പകർന്ന തൂലിക
1975 ഒക്ടോബർ 27ന് വയലാർ രാമവർമ അന്തരിക്കുന്പോൾ മലയാള കവിതാലോകം അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് പ്രശസ്ത കന്
സൗരയൂഥ പഥത്തിലെന്നോ...
കവിയും പാട്ടെഴുത്തുകാരനും നടനും മാത്രമായിരുന്നില്ല മുല്ലനേഴി. അസ്സലായി മിമിക്രിയും കാണിക്കുമായിരുന്നു അദ്ദേഹം. പ്രിയ
കാർഡിനൽ ന്യൂമാനും വിദ്യാഭ്യാസ ചിന്തകളും
ഓരോ പ്രഭാതത്തിലും ലോകമെന്പാടുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണരുന്നത് “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്
ബർമൻദാ പറഞ്ഞു, കിഷോറിനെ ഇനി പഠിക്കാൻ വിടേണ്ട!
മീര, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് നൃത്തംചെയ്തുകൊണ്ട് വരുമായിരുന്നു- നിന്നോട് ഒരു കാര്യം പറയാൻ
ഷേക്സ്പിയറുടെ നാട്ടിൽ
ഇംഗ്ലണ്ടിൽ വില്യം ഷേക്സ്പിയറുടെ വീട്ടിലും കബറിടത്തിലും ലേഖകൻ നടത്തിയ യാത്രയുടെ വിവരണം
വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ വായ
ഹൃദ്രോഗം കൂടുന്നു, തടയാൻ മാർഗങ്ങളുണ്ട്
ഒരു മഹാമാരിപോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക പദ്ധതികളുമായി ഇരുപതാം ലോക ഹൃദയദിനം സ

തബലയിലെ താളവിസ്മയം
ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡിന്റെ നിറവിലാണ് ഡി.വിജയകുമാർ എന്ന തബലിസ്റ്റ്. കഴിഞ്ഞ അന്‍പത
പാട്ട് ഹിന്ദി, വെസ്റ്റ് ഇൻഡീസിൽ ഹിറ്റ്!
കഴിഞ്ഞമാസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസിൽ പര്യടനംനടത്തി മടങ്ങിയത്. പരന്പര വിജയം. 48 വർഷം മുന്‍പ് അജിത്
ആകാശം അതിരാക്കിയ പള്ളിമുറ്റം
തുന്പ കടലോരഗ്രാമത്തിലെ പൗരാണികമായ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയും കെട്ടിടങ്ങളും മുറ്റവുമായിരുന്നു ഇന്ത്യൻ ബ
വസന്തമേ, പൂമഴ പൊഴിക്കൂ...
പാട്ടുകളിൽ പൂമൊട്ടുകളും പൂന്തോട്ടങ്ങളുമുണ്ടാകാം. മനസുകളിൽ ആ പാട്ടുകൾ നിറങ്ങളും സുഗന്ധവും നിറയ്ക്കും. പൂക്കളങ്ങ
"12'ലെ പാട്ടച്ചന്മാർ
ദി 12 ബാൻഡ് എന്ന അച്ചന്മാരുടെ പാട്ടുകൂട്ടത്തെക്കുറിച്ച്. ഇന്നു യു ട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ആസ്വാദകർ ലക്ഷ
പ്രണയം പൂക്കുന്ന വിരൽത്തുന്പ്
നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ ശ്രീകുമാരൻ തമ്പി എന്നു മാത്രം പോരെ!
ശരി, ഏഴു തവണ ഏറ്റവും മികച്ച ചലച്ചിത്ര ഗാ
ആഹാ! എജ്ജാതി പാട്ട്!!
ജ്ജാതി എയ്മ്ള്ള പാട്ട് സ്റ്റാ എന്നു പറയും തനി തൃശൂർക്കാർ. അതായത് സുഹൃത്തേ, മനോഹരമായ ഒരു പാട്ട് എന്ന്. എന്തിന്റെയും അങ്ങ
നിറങ്ങൾ പടർന്ന പോരാട്ടം
വർഷം 1996, തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുര. പൂക്കളും മഞ്ഞളും കുങ്കുമവും മണക്കുന്ന തെരുവുകൾ. ആ തെരുവുകളിൽ എവിടെയേ
What’s up? ഒരു പാട്ടുണ്ട്!
എന്നും പാട്ടിന്റെ പൂമഴയുണ്ടാകാറുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് പേമാരിയും പ്രളയവും വീണ്ടുമെത്തിയതോടെ ഒന്നു നിശബ്ദമായി.
മറക്കാനാവില്ല പാച്ചു മൂത്തതിനെ
വൈക്കത്ത് പടിഞ്ഞേറടത്തില്ലത്ത് നീലകണ്ഠൻ മൂത്തതിന്റെ പുത്രനായി 1814 ആഗസ്റ്റ് 18 നായിരുന്നു പാച്ചുമൂത്തതിന്റെ ജനനം. ദാര
Latest News
പാലാരിവട്ടം അപകടം: നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ആസാം അശാന്തം; ഇന്ത്യ-ജപ്പാൻ ഉച്ചകോടി മാറ്റി
ഐപിഎൽ താരലേലത്തിൽ 332 കളിക്കാർ
കൊച്ചിയിലെ കുഴികൾ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
നിന്നുകത്തിയ ശൈത്യം; പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് അവസാനമായി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top