Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Container Lorry

എ​ട്ടാം വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി; താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്. എ​ട്ടാം വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക്.

ചു​രം ക​യ​റു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് യ​ന്ത്ര ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ക​യാ​ണ്.

ഇ​രു​ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്. നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ ആ​യി ക​ട​ത്തി വി​ടു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ സ​മ​യ​ക്ര​മം പാ​ലി​ച്ച് മാ​ത്രം യാ​ത്ര ചെ​യ്യു​ക.

District News

ക​​ണ്ടെ​​യ്ന​​ർ ലോ​​റി​​ക്ക് വ​​ഴി​​തെ​​റ്റി ; ജനവാസമേഖലയിലെ വൈ​​ദ്യുത ക​​ന്പി​​ക​​ൾ ത​​ക​​ർ​​ത്തു

ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഹ​​നം ക​​യ​​റ്റി​​വ​​ന്ന ക​​ണ്ടെ​​യ്ന​​ർ ലോ​​റി​​ക്കു വ​​ഴി​​തെ​​റ്റി വൈ​​ദ്യു​​ത, ഇ​​ന്‍റ​​ർ​​നെ​​റ്റ് കേ​​ബി​​ളു​​ക​​ൾ ത​​ക​​ർ​​ത്തു. കെ​​എ​​സ്ഇ​​ബി​​യു​​ടെ സ​​മ​​യോ​​ചി​​ത ഇ​​ട​​പെ​​ട​​ൽ​​മൂ​​ലം വ​​ലി​​യ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഒ​​ന്നി​​ന് ചേ​​ത​​ക് ക​​മ്പ​​നി​​യു​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ ക​​യ​​റ്റി​​വ​​ന്ന ക​​ണ്ട​​യ്ന​​ർ ലോ​​റി​​യു​​ടെ ഡ്രൈ​​വ​​റി​​നു വ​​ഴി തെ​​റ്റി പെ​​രു​​ന്ന ഹി​​ദാ​​യ​​ത്ത് ഭാ​​ഗ​​ത്ത് റെ​​സി​​ഡ​​ൻ​​സ് ഏ​​രി​​യ​​യി​​ലെ 30ഓ​​ളം കെ​​എ​​സ്ഇ​​ബി​​യു​​ടെ സ​​ർ​​വീ​​സു​​ക​​ൾ, ബി​​എ​​സ്എ​​ൻ​​എ​​ൽ, നി​​ര​​വ​​ധി സ്വ​​കാ​​ര്യ​​കേ​​ബി​​ൾ ക​​ണ​​ക്ഷ​​നു​​ക​​ൾ, ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ണ​​ക്ഷ​​നു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് ത​​ക​​ർ​​ത്ത​​ത്.

എം​​സി റോ​​ഡി​​ൽ പെ​​രു​​ന്ന​​യി​​ൽ​​നി​​ന്ന് പു​​ഴ​​വാ​​ത് ഇ​​ട​​റോ​​ഡി​​ൽ ഹി​​ദാ​​യ​​ത്ത് ന​​ഗ​​റി​​ലൂ​​ടെ 200 മീ​​റ്റ​​റോ​​ളം ദൂ​​ര​​ത്തി​​ലാ​​ണ് ക​​ണ്ട​​യ്ന​​ർ ലോ​​റി ഓ​​ടി​​ച്ചു ക​​യ​​റ്റി​​യ​​ത്. ഗൂ​​ഗി​​ൾ മാ​​പ്പാ​​ണ് ഡ്രൈ​​വ​​റു​​ടെ തെ​​റ്റി​​ച്ച​​തെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു.
ക​​ണ്ട​​യ്ന​​ർ ലോ​​റി​​യു​​ടെ മു​​ക​​ൾ ഭാ​​ഗ​​ത്ത് റോ​​ഡി​​ന് കു​​റു​​കെ​​യു​​ള്ള സ്ട്രീ​​റ്റ് ലൈ​​ൻ ക​​മ്പി​​ക​​ൾ കൂ​​ട്ടി​​മു​​ട്ടി​​യ​​തോ​​ടെ വൈ​​ദ്യു​​തി ബ​​ന്ധം വിഛേ​​ദി​​ച്ച​​തു​​കൊ​​ണ്ടാ​​ണ് വ​​ലി​​യ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യ​​തെ​​ന്ന് കെ​​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.

സം​​ഭ​​വ​​മ​​റി​​ഞ്ഞെ​​ത്തി​​യ കെ​​എ​​സ്ഇ​​ബി ച​​ങ്ങ​​നാ​​ശേ​​രി ഡി​​വി​​ഷ​​ൻ എ​​ഇ മ​​നോ​​ജ്, സ​​ബ് എ​​ൻ​​ജി​​നി​​യ​​ർ ഷി​​നോ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 11 അം​​ഗ ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട പ​​രി​​ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ വൈ​​ദ്യു​​തി​​ബ​​ന്ധ​​വും, കേ​​ബി​​ൾ ക​​ണ​​ക്ഷ​​നു​​ക​​ളും പു​​നഃ​​സ്ഥാ​​പി​​ച്ചു.

Latest News

Corehub Up