x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ക​ണ്ടെയ്ന​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടു


Published: March 1, 2026 03:38 AM IST | Updated: March 1, 2026 03:38 AM IST

ഉ​ദ​യ​നാ​പു​രം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ക​ണ്ട​യ്ന​ർ ലോ​റി​ക്ക​ടി​യി​ല​ക​പ്പെ​ട്ടു. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന‌ി​ന് ഉ​ദ​യ​നാ​പു​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Tags : nattu vishesham ut of control bike falls container lorry

Recent News

Corehub Up