x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ബു തെ​ക്കേ​മ​റ്റ​ത്തെ ആ​ദ​രി​ച്ചു

വെബ്ഡെസ്ക്
Published: November 12, 2026 10:43 PM IST | Updated: November 12, 2026 10:43 PM IST

ഷി​ബു തെ​ക്കേ​മ​റ്റ​ത്തെ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ ആ​ദ​രി​ക്കു​ന്നു.

പാ​ലാ: ര​ക്ത​ദാ​ന​രം​ഗ​ത്ത് 38 വ​ര്‍​ഷ​മാ​യി സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷി​ബു തെ​ക്കേ​മ​റ്റ​ത്തെ ആ​ദ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ ബ്ല​ഡ് ഫോ​റം, കൊ​ഴു​വ​നാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ്, ഫെ​ഡ​റ​ല്‍ ബാ​ങ്ക്, ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റ​ത്തെ ആ​ദ​രി​ച്ച​ത്. റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ഞ്ഞി​ര​പ്പ​ള്ളി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ടോ​ണി മു​ള​ങ്ങാ​ശേ​രി, ല​യ​ണ്‍​സ് ഡി​സ്ട്രി​ക്‌​ട് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി പ്ലാ​ത്തോ​ട്ടം, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി​നോ​യി എം. ​ജേ​ക്ക​ബ്, കൊ​ഴു​വ​നാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ബു മു​ക​ളേ​ല്‍, ക്ല​സ്റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍ ബി​നോ കെ. ​തോ​മ​സ്, ഫെ​ഡ​റ​ല്‍ ബാ​ങ്ക് റീ​ജ​ണ​ല്‍ ഹെ​ഡ് രാ​ജേ​ഷ് ജോ​ര്‍​ജ് ജേ​ക്ക​ബ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ കെ.​എ. നി​ക്ലാ​വോ​സ്, ജെ. ​ശ്രു​തി​മോ​ള്‍, ഡോ. ​അ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.a

Tags : Blood blood donation NattuVishesham DistrictNews

Recent News

Corehub Up