Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : B. Gopalakrishnan

പ​ണം വാ​ങ്ങി സ​മ​രം ചെ​യ്യു​ന്ന​ത് അ​വ​രു​ടെ ശീ​ലം; ബി ​ഗോ​പാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യു​മാ​യി ര​ഞ്ജി​നി ഹ​രി​ദാ​സ്

കൊച്ചി: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടിയുടെ നേതൃത്വത്തിൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തെ പി​ന്തു​ണ​ച്ച​തി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ സാ​മ്പ​ത്തി​ക ആ​രോ​പ​ണ​മു​ന്ന​യി​ച്ച ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി ന​ടി​യും അ​വ​താ​ര​ക​യു​മാ​യ ര​ഞ്ജി​നി ഹ​രി​ദാ​സ്. പ​ണം വാ​ങ്ങി​യാ​ണ് സ​മ​ര​വേ​ദി​യി​ൽ എ​ത്തി​യ​തെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ അ​വ​ർ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ വെ​ല്ലു​വി​ളി​ച്ചു.

ആ​രാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്? എ​ന്താ​ണ് അ​യാ​ളു​ടെ പേ​ര്? കേ​ട്ടി​ട്ട് പോ​ലു​മി​ല്ല. താ​ൻ പ​ണം വാ​ങ്ങി​യി​ട്ടാ​ണ് പോ​യ​തെ​ങ്കി​ൽ അ​ത് ആ​രോ​പി​ച്ച​വ​ർ തെ​ളി​യി​ക്ക​ട്ടെ. എ​ത്ര ഫ​ണ്ടാ​ണ് വാ​ങ്ങി​യ​തെ​ന്ന് കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച് മ​റു​പ​ടി ന​ൽ​കാം.

പ​ണം വാ​ങ്ങി സ​മ​രം ചെ​യ്യു​ന്ന​ത് അ​വ​രു​ടെ ശീ​ല​മാ​യി​രി​ക്കും. പ​ണം കൊ​ടു​ത്താ​ലേ ആ​ർ​ട്ടി​സ്റ്റു​ക​ൾ സ​മ​ര​ത്തി​ന് വ​രൂ എ​ന്ന് ക​രു​തി​യാ​യി​രി​ക്കും അ​വ​ർ ആ​ളു​ക​ളെ വി​ളി​ക്കു​ന്ന​ത്," എ​ന്ന് ര​ഞ്ജി​നി പ​രി​ഹ​സി​ച്ചു.

ര​ണ്ട് ദി​വ​സം സ്റ്റേ​ജ് ഷോ​ക​ൾ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ഡ​ൽ​ഹി​ക്ക് പോ​യ​തെ​ന്നും ഉ​ള്ളി​ൽ ഒ​രു ഉ​ല​ച്ചി​ൽ ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​തെ​ന്നും ര​ഞ്ജി​നി വ്യ​ക്ത​മാ​ക്കി. മാ​റ്റ​ത്തി​നാ​യി ശ​ബ്ദ​മു​യ​ർ​ത്തു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്.

കു​റേ ആ​ളു​ക​ൾ കൈ​യ​ടി​ക്കും, കു​റേ​പ്പേ​ർ വി​മ​ർ​ശി​ക്കും. അ​ത് ത​ന്നെ ബാ​ധി​ക്കി​ല്ല. തീ​യി​ൽ കു​രു​ത്ത താ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഈ ​സ​മ​ര​ത്തി​നൊ​പ്പം അ​വ​സാ​നം വ​രെ​യു​ണ്ടാ​കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ചേ​ർ​ത്തു. ര​ഞ്ജി​നി ഹ​രി​ദാ​സി​ന് സ്റ്റേ​ജ് ഷോ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും പ​ണം കി​ട്ടി​യ​തു​കൊ​ണ്ടു​മാ​ണ് ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ലേ​ക്ക് പോ​യ​തെ​ന്നാ​യി​രു​ന്നു ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​മ​ർ​ശ​നം.

Kerala

ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വ​ർ​ഗീ​യ​ പ​രാ​മ​ർ​ശം: എ​ൽ​ജെ​പി ‌പ​രാ​തി ന​ൽ​കും

തൃ​​​ശൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ നി​​​യ​​​മ​​​സ​​​ഭാ​​​ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി അ​​​ഡ്വ.​​​ബി. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ വ​​​ർ​​​ഗീ​​​യ​​​ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ലോ​​​ക് ജ​​​ൻ​​​ശ​​​ക്തി പാ​​​ർ​​​ട്ടി (രാം​​​വി​​​ലാ​​​സ്) സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദി​​​ലീ​​​പ് വാ​​​ഴ​​​പ്പി​​​ള്ളി അ​​​റി​​​യി​​​ച്ചു.

ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ന​​​ട പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ക്കി ഗു​​​രു​​​വാ​​​യൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഹി​​​ന്ദു എം​​​എ​​​ൽ​​​എ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന വീ​​​ഡി​​​യോ ചി​​​ത്രീ​​​ക​​​രി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഈ ​​​വി​​​ഷ​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി​​​ന​​​ൽ​​​കും. ബി. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് എ​​​ൻ​​​ഡി​​​എ ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

ബി. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ മാ​​​പ്പു​​​പ​​​റ​​​യാ​​​ത്ത​​​പ​​​ക്ഷം ഗു​​​രു​​​വാ​​​യൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

Kerala

വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

തൃ​​​​ശൂ​​​​ർ: ഗു​​​​രു​​​​വാ​​​​യൂ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ വ​​​​ർ​​​​ഗീ​​​​യ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​വു​​​​മാ​​​​യി എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ അ​​​​ഡ്വ.​​​​ബി. ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ.

ക​​​​ഴി​​​​ഞ്ഞ അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ടാ​​​​യി ഗു​​​​രു​​​​വാ​​​​യൂ​​​​ര​​​​പ്പ​​​​ന്‍റെ മ​​​​ണ്ണി​​​​ൽ ഒ​​​​രു ഹി​​​​ന്ദു എം​​​​എ​​​​ൽ​​​​എ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​ട​​​​ത​​​​നും വ​​​​ല​​​​ത​​​​നും ഹൈ​​​​ന്ദ​​​​വ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​പ്പോ​​​​ലും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​ന്‍റെ ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച വീ​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് വി​​​​വാ​​​​ദ​​​​പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ.

ഗു​​​​രു​​​​വാ​​​​യൂ​​​​ര​​​​പ്പ​​​​ന്‍റെ മ​​​​ണ്ണ് വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന​​​​തു കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര​​​​മ്മ​​​​യു​​​​ടെ നി​​​​ശ്ച​​​​യ​​​​മാ​​​​ണ്. ആ ​​​​ദൗ​​​​ത്യ​​​​മാ​​​​ണ് ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​യു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ 50 വ​​​​ർ​​​​ഷ​​​​മാ​​​​യി ഗു​​​​രു​​​​വാ​​​​യൂ​​​​ര​​​​പ്പ​​​​ന്‍റെ മ​​​​ണ്ണ് അ​​​​മ്പ​​​​ല​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​മ്പ​​​​ല​​​​ദ്രോ​​​​ഹി​​​​ക​​​​ളു​​​​ടെ​​​​യും കൈ​​​​ക​​​​ളി​​​​ലാ​​​​ണ്. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ 48 ശ​​​​ത​​​​മാ​​​​നം ഹൈ​​​​ന്ദ​​​​വ​​​​ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ണ്ടാ​​​​യി​​​​ട്ടും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ഒ​​​​രു ഹി​​​​ന്ദു എ​​​​ത്താ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​ത് ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണ്.

അ​​​​യ​​​​ൽ​​​​ജി​​​​ല്ല​​​​യാ​​​​യ മ​​​​ല​​​​പ്പു​​​​റ​​​​ത്തെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തെ​​​​യും ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ വീ​​​​ഡി​​​​യോ​​​​യി​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്. സം​​​​വ​​​​ര​​​​ണ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​കെ മ​​​​ല​​​​പ്പു​​​​റ​​​​ത്ത് ഒ​​​​രി​​​​ട​​​​ത്തും യു​​​​ഡി​​​​എ​​​​ഫ് ഹി​​​​ന്ദു​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ർ​​​​ത്തു​​​​ന്നി​​​​ല്ല. ഇ​​​​താ​​​​ണോ കേ​​​​ര​​​​ളം പ​​​​റ​​​​യു​​​​ന്ന മ​​​​തേ​​​​ത​​​​ര​​​​ത്വം.

ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ന്‍റെ പ​​​​വി​​​​ത്ര​​​​മാ​​​​യ ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​മ്പ​​​​ലം​​​​കൊ​​​​ള്ള​​​​ക്കാ​​​​രെ​​​​യും വ​​​​ർ​​​​ഗീ​​​​യ മ​​​​ത​​​​രാ​​​ഷ്‌​​​ട്ര വാ​​​​ദി​​​​ക​​​​ളെ​​​​യും ആ​​​​ട്ടി​​​​യോ​​​​ടി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​മാ​​​​യെ​​​​ന്നും അ​​​​തി​​​​നു​​​​ള്ള നി​​​​യോ​​​​ഗ​​​​മാ​​​​ണ് ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണ് വീ​​​​ഡി​​​​യോ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെ ഈ ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ അ​​​​നു​​​​കൂ​​​​ലി​​​​ച്ചും പ്ര​​​​തി​​​​കൂ​​​​ലി​​​​ച്ചും വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ വ​​​​ർ​​​​ഗീ​​​​യ​​​​ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​ക്കാ​​​​നു​​​​ള്ള ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശ്ര​​​​മ​​​​മാ​​​​ണി​​​​തെ​​​​ന്ന് എ​​​​തി​​​​ർ​​​​രാ​​​​ഷ്ട്രീ​​​​യ​​​​ക​​​​ക്ഷി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

Kerala

ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ര്‍​ന്ന്: ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ

കോ​ഴി​ക്കോ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് കെ. ​ത​മ്പി ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. സം​ഭ​വം പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്നും യു​വാ​വി​ന് ബി​ജെ​പി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ൻ പ​ത്ത് പ​തി​ന​ഞ്ച് പ്രാ​വ​ശ്യം ഇ​ങ്ങ​നെ ചെ​യ്യേ​ണ്ട​താ​ണ്. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ലെ 22 വാ​ര്‍​ഡു​ക​ളി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം നി​ഷേ​ധി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. പ്രാ​ദേ​ശി​ക ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ വി​മ​ർ​ശി​ച്ചു​ള്ള ആ​ന​ന്ദി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നി​രു​ന്നു.

 

 

 

Latest News

Corehub Up