Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Published

ആ​റു ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ല്‍ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ന്‍​സ്ട്ര​​​ക്ട​​​ര്‍ (പ്ലം​​​ബ​​​ര്‍) (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), ആ​​​ര്‍​ക്കി​​​യോ​​​ള​​​ജി വ​​​കു​​​പ്പി​​​ല്‍ ഡി​​​സൈ​​​ന​​​ര്‍, കേ​​​ര​​​ള​​​ത്തി​​​ലെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളി​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ര്‍, കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ല്‍​ക്ക് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ (കെ​​​സി​​​എം​​​എം​​​എ​​​ഫ് ലി​​​മി​​​റ്റ​​​ഡ്) സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ (എ​​​ച്ച്ആ​​​ര്‍​ഡി), കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ബോ​​​ര്‍​ഡ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ ഡി​​​വി​​​ഷ​​​ണ​​​ല്‍ അ​​​ക്കൗ​​​ണ്ട്‌​​​സ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

എ​സ്ഐ​ആ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു; 24.08 ല​ക്ഷം പേ​ർ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്ഐ​ആ​ർ ക​ര​ടു പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ecinet മൊ​ബൈ​ൽ ആ​പ്പ് voters.eci.gov.in വെ​ബ്സൈ​റ്റ് എ​ന്നി​വ വ​ഴി​യും പ​ട്ടി​ക പ​രി​ശോ​ധി​ക്കാം.

24, 08,503 പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു. 2,54,42,352 പേ​രാ​ണ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കി​യ​ത്. 1,23,83,341 പു​രു​ഷ​ൻ​മാ​രും 1,30,58,731 സ്ത്രീ​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. 280 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും ക​ര​ട് പ​ട്ടി​ക​യി​ലു​ണ്ട്.

ഒ​ഴി​വാ​ക്കി​യ​വ​രി​ൽ പേ​ര് ചേ​ർ​ക്കേ​ണ്ട​വ​ർ ഫോം 6 ​പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം. ഇ​തി​നൊ​പ്പം സ​ത്യ​വാം​ഗ്മൂ​ല​വും സ​മ​ർ​പ്പി​ക്ക​ണം. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു പേ​രു ചേ​ർ​ക്കാ​ൻ ഫോം 6 ​എ ന​ൽ​ക​ണം. എ​ല്ലാ ഫോ​മു​ക​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ജ​നു​വ​രി 22 വ​രെ പ​രാ​തി​ക​ൾ ന​ൽ​കാ​മെ​ന്നും ആ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

6.45 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. മ​രി​ച്ച​വ​ർ 6.49 ല​ക്ഷം പേ​ർ ഉ​ൾ​പ്പെ​ടും. 8.16 ല​ക്ഷം പേ​ർ താ​മ​സം മാ​റി. 1.36 ല​ക്ഷം പേ​രു​ടെ പേ​ര് ഒ​ന്നി​ൽ കൂ​ടു​ത​ലു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കും വോ​ട്ട​ർ​പ​ട്ടി​ക എ​ത്തി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ച​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

 

 

Latest News

Corehub Up