x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഗ​സി​ന്‍ പു​റ​ത്തി​റ​ക്കി

വെബ് ഡെസ്ക്
Published: August 20, 2026 10:48 PM IST | Updated: August 20, 2026 10:48 PM IST

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് പു​റ​ത്തി​റ​ക്കു​ന്ന കോ​ള​ജ് മാ​ഗ​സി​ന്‍ ആ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണ്‍ ഏ​ബ്ര​ഹാം, ഷെ​റി​ന്‍ ആ​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യ ആ​ലി​ൻന്‍റെ ഓ​ര്‍​മ പു​തു​ക്കി തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ന്‍റെ 2025-26 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ​ത്തെ കോ​ള​ജ് മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.

കു​രു​ന്നു​പ്രാ​യ​ത്തി​ല്‍​ത്ത​ന്നെ അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ലോ​ക​മെ​ങ്ങും എ​ത്തി​ച്ച ആ​ലി​ന്‍റെ പേ​രി​ലാ​ണ് മാ​ഗ​സി​ന്‍ പു​റ​ത്തി​റ​ക്കി​യ​ത്.

ആ​ലി​ൻന്‍റെ മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണ്‍ ഏ​ബ്ര​ഹാം, ഷെ​റി​ന്‍ ആ​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ മേ​ജ​ര്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ ന​വ​നീ​ത് രാ​ജേ​ഷ്, ആ​ല്‍​ബി​ന്‍ ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ള​ജ് അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Magazine published

Recent News

Corehub Up