Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roy K. Paulos

Idukki

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ അ​ഴി​മ​തി മു​ക്ത​മാ​ക​ണം: റോ​യി കെ.​ പൗ​ലോ​സ്

തൊ​ടു​പു​ഴ: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ അ​ഴി​മ​തി​മു​ക്ത​മാ​ക​ണ​മെ​ന്ന് റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ. കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്‌​പെ​ക്‌​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് ഓ​ഡി​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. റ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി. പ്രി​യേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യു.​എം. ഷാ​ജി, ട്ര​ഷ​റ​ര്‍ കെ.​കൃ​ഷ്ണ​കു​മാ​ര്‍, മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്, സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ​ന്ദു സു​ധാ​ക​ര​ന്‍, പാ​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ക​ക്കു​ഴി, സി.​എ​സ്. ഷ​മീ​ര്‍, കെ.​കെ. അ​നി​ല്‍, രാ​ജേ​ഷ് ബേ​ബി, ബി​ജു മാ​ത്യു, എ​സ്. ഷാ​ജി, റോ​ജോ എം. ​ജോ​സ​ഫ്, ടി.​കെ. നി​സാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up