x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ​ക്ക് സ്വീ​ക​ര​ണം


Published: June 17, 2026 11:02 PM IST | Updated: June 17, 2026 11:02 PM IST

ക​ട്ട​പ്പ​ന: ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളും കൃ​ഷിസ്ഥ​ല​ങ്ങ​ളും തോ​ട്ടം മേ​ഖ​ല​യും ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന​തു​ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്ന് റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ. ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് തി​രു​ത്തും.

ഇ​ടു​ക്കി എം​എ​ൽ​എ​ക്കു കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​നീ​ഷ് മ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ജോ​സ​ഫ് പ​ട​വ​ൻ, മ​നോ​ജ് മു​ര​ളി, അ​ഡ്വ. അ​രു​ണ്‍ പൊ​ടി​പാ​റ, ജോ​യി ഈ​ഴ​കു​ന്നേ​ൽ, സ​ണ്ണി മാ​ന്പ്ര, ജോ​മോ​ൻ തെ​ക്കേ​ൽ, ജ​യ്സ​ണ്‍ തെ​ക്കേ​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Roy K. Paulos Nattuvishesham District NewsNattuvishesham District News

Recent News

Corehub Up