Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temporary

Palakkad

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ അ​ല​വ​ൻ​സ് ന​ൽ​ക​ണം: കെ​ടി​യു​സി

പാ​ല​ക്കാ​ട്: ജ​ല​സേ​ച​ന വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ത്തി​ന് അ​ർ​ഹ​മാ​യ അ​ല​വ​ൻ​സ് ന​ൽ​ക​ണ​മെ​ന്നു കേ​ര​ള ട്രേ​ഡ് യൂ​ണി‍​യ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ എ​ല​വ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. മാ​ധ​വ വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നേ​താ​ക്ക​ളാ​യ എം.​വി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, തോ​മ​സ് ജേ​ക്ക​ബ്, ജി​ല്ലാ

ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ്, എ​ൻ.​വി. സാ​ബു, മോ​ഹ​ൻ​ദാ​സ് പൊ​ൽ​പ്പു​ള്ളി, ബേ​ബി മു​ല്ല​മം​ഗ​ലം, ക​മു​റു​ദീ​ൻ, സ​തീ​ഷ് പു​തു​ശേ​രി, ജോ​യി ജോ​സ​ഫ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി എ. ​മ​ണി​ക​ണ്ഠ​ൻ- പ്ര​സി​ഡ​ന്‍റ്, കെ. ​ജ​യ​കൃ​ഷ്ണ​ൻ, കെ. ​ഉ​ണ്ണി​കു​മാ​ർ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ബ്ദു​ൽ വ​ഹാ​ബ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ. ​പ്ര​ദീ​പ്‌​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ, ജീ​വ​ൻ- സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ വ​ഹാ​ബ് സ്വാ​ഗ​ത​വും ജ​യ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up