Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Join Hands

കാ​ൻ​സ​ർ നി​ർ​ണ​യ പ​രി​ശോ​ധ​ന​യി​ൽ സൈ​ഡ​സും അ​പ്പോ​ളോ​യും കൈ​കോ​ർ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ രോ​ഗി​ക​ൾ​ക്കാ​യി ഷീ​ൽ​ഡ് മ​ൾ​ട്ടി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ ടെ​സ്റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​പ്പോ​ളോ ഹോ​സ്പി​റ്റ​ൽ​സു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യി ഡൈ​ഡ​സ് ലൈ​ഫ് സ​യ​ൻ​സ​സ് ലി​മി​റ്റ​ഡ് അ​റി​യി​ച്ചു.

ഒ​രൊ​റ്റ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഒ​ന്നി​ല​ധി​കം ത​ര​ത്തി​ലു​ള്ള കാ​ൻ​സ​റു​ക​ൾ ശ​രീ​ര​ത്തി​ൽ ഉ​ണ്ടോ​യെ​ന്ന് മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന അ​ത്യാ​ധു​നി​ക ടെ​സ്റ്റാ​ണ് ഷീ​ൽ​ഡ്. അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ ബ​ഹു​രാ​ഷ്ട്ര ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യാ​ണ് സൈഡ​സ്.

പ്രി​സി​ഷ​ൻ ഓ​ങ്കോ​ള​ജി മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​ന്പ​നാ​യി ഗാ​ർ​ഡ​ന്‍റ് ഹെ​ൽ​ത്തു​മാ​യി ഏ​ർ​പ്പെ​ട്ട പ്ര​ത്യേ​ക ക​രാ​റി​ലൂ​ടെ ഷീ​ൽ​ഡ് മ​ൾ​ട്ടി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ (എം​സി​ഡി) ടെ​സ്റ്റ് ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​കാ​ശം സൈ​ഡ​സ് ലൈ​ഫ് സ​യ​ൻ​സ​സി​നു​ണ്ട്.

Kerala

കെസിക്കു പിന്തുണ; സ​ന്ദീ​പ് വാ​ര്യ​രോ​ട് ഇ​ട​ഞ്ഞ് തൃ​ക്ക​രി​പ്പൂ​രി​ലെ യു​ഡി​എ​ഫ് നേതാക്കൾ

കാ​​​സ​​​ര്‍​ഗോ​​​ഡ്: മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​ന​​​ത്തേ​​​ക്കു കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ പി​​​ന്തു​​​ണ​​​ച്ച​​​തോ​​​ടെ നി​​​യു​​​ക്ത എം​​​എ​​​ല്‍​എ സ​​​ന്ദീ​​​പ് വാ​​​ര്യ​​​രോ​​​ട് ഇ​​​ട​​​ഞ്ഞ് തൃ​​​ക്ക​​​രി​​​പ്പൂ​​​രി​​​ലെ യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം.

തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ അ​​​ഞ്ചു ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന റോ​​​ഡ് ഷോ​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കു​​​ക​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന വാ​​​ട്‌​​​സാ​​​പ്പ് ഗ്രൂ​​​പ്പ് പി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യും ചെ​​​യ്തു. നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ച​​​രി​​​ത്ര​​​വി​​​ജ​​​യം നേ​​​ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍, പ​​​ട​​​ന്ന, വ​​​ലി​​​യ​​​പ​​​റ​​​മ്പ തു​​​ട​​​ങ്ങി​​​യ തീ​​​ര​​​ദേ​​​ശ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ വ​​​മ്പി​​​ച്ച റോ​​​ഡ് ഷോ​​​യാ​​​ണു യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ന​​​ട​​​ത്തി​​​യ​​​ത്.

കെ​​​സി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി വോ​​​ട്ട് ചെ​​​യ്ത​​​തോ​​​ടെ യു​​​ഡി​​​എ​​​ഫ് തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ എ​​​ന്ന വാ​​​ട്‌​​​സാ​​​പ്പ് ഗ്രൂ​​​പ്പി​​​ല്‍ നേ​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ​​​യും ഭാ​​​ഗ​​​ത്തു​​നി​​​ന്നു രൂ​​​ക്ഷ​​​വി​​​മ​​​ര്‍​ശ​​​ന​​​മാ​​​ണ് സ​​​ന്ദീ​​​പ് ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ത്. വ്യ​​​ക്തി​​​താ​​​ത്പ​​​ര്യ​​​ത്തി​​​നൊ​​​പ്പ​​​മ​​​ല്ല, ജ​​​യി​​​പ്പി​​​ച്ചു​​​വി​​​ട്ട പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണ് സ​​​ന്ദീ​​​പ് നി​​​ല്‍​ക്കേ​​​ണ്ട​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. സം​​​ഗ​​​തി കൈ​​​വി​​​ട്ടു​​​പോ​​​കു​​​മെ​​​ന്ന് മ​​​ന​​​സി​​​ലാ​​​യ​​​തോ​​​ടെ അ​​​ഡ്മി​​​ന്‍ ഗ്രൂ​​​പ്പ് പി​​​രി​​​ച്ചു​​​വി​​​ട്ടു.

നീ​​​ലേ​​​ശ്വ​​​രം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലും ചെ​​​റു​​​വ​​​ത്തൂ​​​ര്‍, ക​​​യ്യൂ​​​ര്‍-​​​ചീ​​​മേ​​​നി, ഈ​​​സ്റ്റ് എ​​​ളേ​​​രി, വെ​​​സ്റ്റ് എ​​​ളേ​​​രി പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും റോ​​​ഡ് ഷോ​​​ക​​​ള്‍ ന​​​ട​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണു നി​​​ല​​​വി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​തി​​​ര്‍​ന്ന യു​​​ഡി​​​എ​​​ഫ് നേ​​​താ​​​വ് അ​​​റി​​​യി​​​ച്ചു. ഡ​​​ല്‍​ഹി​​​ക്കു പോ​​​യ സ​​​ന്ദീ​​​പ് ഇ​​​ന്നു മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന.

സി​​​പി​​​എ​​​മ്മി​​​ന്‍റെ ഉ​​​രു​​​ക്കു​​​കോ​​​ട്ട​​​യാ​​​യ തൃ​​​ക്ക​​​രി​​​പ്പൂ​​​രി​​​ല്‍ പാ​​​ര്‍​ട്ടി ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം വി.​​​പി.​​​പി.​ മു​​​സ്ത​​​ഫ​​​യെ 4,431 വോ​​​ട്ടു​​​ക​​​ള്‍​ക്കാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​ഥി സ​​​ന്ദീ​​​പ് മ​​​ല​​​ര്‍​ത്തി​​​യ​​​ടി​​​ച്ച​​​ത്. തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ച​​​ത്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ വോ​​​ട്ട് വി​​​ഹി​​​തം 11.22 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 48.63 ശ​​​ത​​​മാ​​​ന​​മാ​​യി ഉ​​​യ​​​രു​​​ക​​​യും എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ വോ​​​ട്ട് വി​​​ഹി​​​തം 7.67 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 46 ശ​​​ത​​​മാ​​​നം ആ​​​യി ഇ​​​ടി​​​യു​​​ക​​​യും ചെ​​​യ്തു.

Business

ആ​മ​സോ​ണും നേ​റ്റ​ഫി​മും കൈ​കോ​ർ​ക്കു​ന്നു

കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ൺ ഇ​​​​ന്ത്യ, നെ​​​​റ്റാ​​​​ഫിം എ​​​​ന്നി​​​​വ​​​​യു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പു​​​​തി​​​​യ ജ​​​​ല​​​​സം​​​​ര​​​​ക്ഷ​​​​ണ ഡ്രി​​​​പ്പ് ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു.

വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 325 ദ​​​ശ​​​ല​​​ക്ഷം ലി​​​​റ്റ​​​​റി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വെ​​​​ള്ളം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ് സം​​​​രം​​​​ഭ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം. ബം​​​​ഗ​​​​ളൂ​​​​രു, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

District News

സ്ഥ​ലമു​ട​മ​ക​ള്‍ കൈ​കോ​ര്‍​ത്തു; സ്മാ​ര്‍​ട്ടാ​യി മു​ത്തോ​ലി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി റോ​ഡ്

മു​ത്തോ​ലി: ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്കു മാ​ത്രം സ​ഞ്ച​രി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്ന മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ പി​എ​ച്ച്‌​സി-​മ​ക്കു​ത​റ റോ​ഡ് (മു​ത്തോ​ലി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി റോ​ഡ്) സ്മാ​ര്‍​ട്ടാ​യി. മൂ​ന്നു​ മീ​റ്റ​ര്‍ മാ​ത്രം വീ​തി​യു​ണ്ടാ​യി​രു​ന്ന ഈ ​റോ​ഡ് മു​ത്തോ​ലി പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ന്‍ വ​രി​ക്ക​മാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ മൂ​ന്നു​മീ​റ്റ​ര്‍ വീ​തി എ​ന്നു​ള്ള​ത് ആ​റ് മീ​റ്റ​റാ​ക്കു​ന്ന​തി​നും മു​ത്തോ​ലി പ​ള്ളി​വ​ക സ്ഥ​ല​ങ്ങ​ളി​ല്‍ എ​ട്ടു മീ​റ്റ​ര്‍ വീ​തി​യാ​ക്കു​ന്ന​തി​നും സാ​ധി​ച്ചു.

17 സ്ഥ​ല​മു​ട​മ​ക​ള്‍ സൗ​ജ​ന്യ​മാ​യി ഒ​രേ​ക്ക​ര്‍ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​പ്പോ​ള്‍ ക​യ്യാ​ല​ക​ളും മ​തി​ലു​ക​ളും തീ​ര്‍​ക്കു​ന്ന​തി​നും റോ​ഡ് വീ​തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി 12 ല​ക്ഷം രൂ​പ​യോ​ളം ഇ​ട​വ​ക​സ​മൂ​ഹ​ത്തി​ല്‍​നി​ന്നു സ​മാ​ഹ​രി​ക്കു​ന്ന​തി​ന് സാ​ധി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് സ്മാ​ര്‍​ട്ടാ​യ​ത്. ആ​റു മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡി​ന്‍റെ ടാ​റിം​ഗ് ന​ട​ത്തി​യ​ത്. എ​ട്ടു മീ​റ്റ​ര്‍ വീ​തി​യു​ള്ള ഭാ​ഗ​ത്ത് ആ​റു മീ​റ്റ​ര്‍ ടാ​റിം​ഗും ര​ണ്ടു​വ​ശ​ത്തേ​ക്കും ഓ​രോ മീ​റ്റ​ര്‍ കോ​ണ്‍​ക്രീ​റ്റിം​ഗും ന​ട​ത്തി പൂ​ര്‍​ണ​മാ​യും ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി.

പു​ന​ര്‍​നി​ര്‍​മി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. മു​ത്തോ​ലി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ന്‍ വ​രി​ക്ക​മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തോ​മ​സ് പു​ന്ന​ത്താ​ന​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഹ​രി​ദാ​സ് അ​ട​മ​ത്ത​റ, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജാ​ന്‍​സി ജോ​സ് ന​രി​ക്കാ​ട്ട്, മു​ന്‍ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ റെ​ജി ത​ല​ക്കു​ളം, ജോ​യി കു​ന്ന​പ്പ​ള്ളി, ബാ​ങ്ക് ബോ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ജേ​ക്ക​ബ് മ​ഠ​ത്തി​ല്‍, ജോ​സ് ന​രി​ക്കാ​ട്ട്, ട്ര​സ്റ്റി​മാ​രാ​യ റോ​മി ഞാ​റ്റു​കാ​ല​കു​ന്നേ​ല്‍, ബേ​ബി ഐ​ക്ക​ര, നി​ര്‍​മാ​ണ​ക്ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബേ​ബി​ച്ച​ന്‍ വാ​ത​ല്ലൂ​ര്‍, എ​ന്‍.​ജെ. പൗ​ലോ​സ് ഞാ​റ്റു​കാ​ലാ​കു​ന്നേ​ല്‍, തോ​മ​സു​കു​ട്ടി പൊ​യ്ക​ക്ക​ല്‍, ജോ​യി മ​ണ്ഡ​പ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Business

ഐ​ഐ​ടി റൂ​ര്‍​ക്കി​യു​മാ​യി ആ​മ​സോ​ൺ കൈ​കോ​ര്‍​ക്കും

കൊ​​​​ച്ചി: കാ​​​​ര്‍​ഷി​​​​ക മാ​​​​ലി​​​​ന്യ​​​​ത്തി​​​​ല്‍നി​​​​ന്ന് നൂ​​​​ത​​​​ന പാ​​​​ക്കേ​​​​ജിം​​​​ഗ് വ​​​​സ്തു​​​​ക്ക​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി (ഐ​​​​ഐ​​​​ടി) റൂ​​​​ര്‍​ക്കി​​​​യു​​​​മാ​​​​യി ആ​​​​മ​​​​സോ​​​​ണ്‍ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു.

പേ​​​​പ്പ​​​​ര്‍ ഉ​​​​ണ്ടാ​​​​ക്കാ​​​​ന്‍ മ​​​​ര​​​​ത്ത​​​​ടി നാ​​​​രു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ​​​​യ്ക്കു​​​​ക​​​​യും മ​​​​ര​​​​ത്ത​​​​ടി ഇ​​​​ത​​​​ര ക​​​​ട​​​​ലാ​​​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം.

National

ഭ​ര​ണം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും കൈ​കോ​ർ​ക്കു​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലെ അം​ബ​ർ​നാ​ഥ് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും കൈ​കോ​ർ​ക്കു​ന്നു. ‘കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​തം' എ​ന്ന മു​ദ്രാ​വാ​ക്യം ദേ​ശീ​യ​ത​ല​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​യ​ർ​ത്തു​ന്ന ബി​ജെ​പി​യാ​ണ് അം​ബ​ർ​നാ​ഥി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ ശി​വ​സേ​ന വി​ഭാ​ഗ​ത്തെ ഭ​ര​ണ​ത്തി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ഖ്യം രൂ​പീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​നീ​ക്ക​ത്തെ മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​ള്ളി​ക്ക​ള​ഞ്ഞു. പാ​ർ​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ച​തി​ന് അം​ബ​ർ​നാ​ഥ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് പാ​ട്ടീ​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് കോ​ർ​പ്പ​റേ​റ്റ​ർ​മാ​രെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി.

ബി​ജെ​പി, കോ​ൺ​ഗ്ര​സ്, എ​ൻ​സി​പി (അ​ജി​ത് പ​വാ​ർ വി​ഭാ​ഗം) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ‘അം​ബ​ർ​നാ​ഥ് വി​കാ​സ് അ​ഘാ​ഡി" എ​ന്ന പേ​രി​ൽ സ​ഖ്യം രൂ​പീ​ക​രി​ച്ച​ത്. 14 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ, 12 കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ, അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തെ നാ​ല് എ​ൻ​സി​പി കൗ​ൺ​സി​ല​ർ​മാ​ർ, ഒ​രു സ്വ​ത​ന്ത്ര​ൻ എ​ന്നി​വ​രാ​ണ് സ​ഖ്യ​ത്തി​ലു​ള്ള​ത്.

മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും കൂ​ടി ചേ​ർ​ന്ന​തോ​ടെ സ​ഖ്യ​ത്തി​ന്‍റെ അം​ഗ​ബ​ലം 32 ആ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ബി​ജെ​പി​ക്ക് കൗ​ൺ​സി​ലി​ൽ സു​ര​ക്ഷി​ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. സ​ഖ്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ബി​ജെ​പി നേ​താ​വ് തേ​ജ​ശ്രീ ക​രം​ജു​ലെ അം​ബ​ർ​നാ​ഥ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റാ​യി (മേ​യ​ർ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

Business

ഔ​ഡി ഗ്രൂ​പ്പും യു​എ​സ്ടി​യും കൈ​കോ​ർ​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, ഡി​​​സൈ​​​ൻ, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ആ​​​ഗോ​​​ള ഡി​​​ജി​​​റ്റ​​​ൽ പ​​​രി​​​വ​​​ർ​​​ത്ത​​​ന ക​​​ന്പ​​​നി​​​യാ​​​യ യു​​​എ​​​സ്ടി​​​യു​​​മാ​​​യി പ്ര​​​മു​​​ഖ വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഔ​​​ഡി ഗ്രൂ​​​പ്പ് പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടു.

ഔ​​​ഡി ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ലം​​​ബോ​​​ർ​​​ഗി​​​നി​​​യു​​​ടെ സ​​​ഹ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​റ്റാ​​​ൽ​​​ഡി​​​സൈ​​​നി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ ഓ​​​ഹ​​​രി സ്വ​​​ന്ത​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള ക​​​രാ​​​റി​​​ൽ യു​​​എ​​​സ്ടി ഒ​​​പ്പു​​​വ​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​റ്റാ​​​ൽ​​​ഡി​​​സൈ​​​നി​​​ന്‍റെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ പ​​​ങ്കാ​​​ളി​​​യാ​​​യും ക​​​ന്പ​​​നി​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന ഉ​​​പ​​​ഭോ​​​ക്താ​​​വാ​​​യും ഔ​​​ഡി തു​​​ട​​​രും.

ഇ​​​റ്റാ​​​ൽ​​​ഡി​​​സൈ​​​നി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗം ഓ​​​ഹ​​​രി​​​ക​​​ളും ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ യു​​​എ​​​സ്ടി​​​യു​​​ടെ ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, സോ​​​ഫ്റ്റ്‌​​​വേ​​​ർ അ​​​ധി​​​ഷ്ഠി​​​ത വാ​​​ഹ​​​ന വി​​​ക​​​സ​​​ന സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ, ഡി​​​ജി​​​റ്റ​​​ൽ ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ, ഡി​​​സൈ​​​ൻ എ​​​ന്നി​​​വ​​​യി​​​ലെ വൈ​​​ദ​​​ഗ്ധ്യ​​​വും വാ​​​ഹ​​​ന രൂ​​​പ​​​ക​​​ൽ​​​പ​​​ന, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, പ്രോ​​​ട്ടോ​​​ടൈ​​​പ്പിം​​​ഗ്, ചെ​​​റു​​​കി​​​ട സീ​​​രീ​​​സു​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം, ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ഇ​​​ല​​​ക്‌ട്രോണി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ ഇ​​​റ്റാ​​​ൽ​​​ഡി​​​സൈ​​​നി​​​ന്‍റെ മി​​​ക​​​വും സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്ന ശ​​​ക്ത​​​മാ​​​യ ഒ​​​രു പ​​​ങ്കാ​​​ളി​​​ത്ത​​​മാ​​​ണ് ഈ ​​​ക​​​രാ​​​റി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​ത്.

മു​​​പ്പ​​​തി​​​ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ആ​​​ഗോ​​​ള സാ​​​ന്നി​​​ധ്യം വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​റ്റാ​​​ൽ​​​ഡി​​​സൈ​​​നി​​​നു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം യു​​​എ​​​സ്ടി​​​യെ പ്രാ​​​പ്ത​​​മാ​​​ക്കും. യു​​​എ​​​സ്ടി​​​യും ഔ​​​ഡി ഗ്രൂ​​​പ്പും നി​​​ക്ഷേ​​​പ​​​മൂ​​​ല്യ​​​മോ മ​​​റ്റു ക​​​രാ​​​ർ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളോ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up