x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിക്കെതിരേ കൈകോർത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍


Published: June 28, 2026 06:23 AM IST | Updated: June 28, 2026 06:23 AM IST

എ​ട​ത്വ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍. ത​ക​ഴി കാ​ര്‍​മ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ത്വ ജം​ഗ്ഷ​നി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്.മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ വി​ന​യ റോ​സ്, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജൂ​ബി തേ​രേ​സ്, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham Students join hands

Recent News

Corehub Up