x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർ നി​ർ​ണ​യ പ​രി​ശോ​ധ​ന​യി​ൽ സൈ​ഡ​സും അ​പ്പോ​ളോ​യും കൈ​കോ​ർ​ക്കു​ന്നു

വെബ്ഡെസ്ക്
Published: July 3, 2026 10:43 PM IST | Updated: July 3, 2026 10:43 PM IST

Zydus and Apollo

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ രോ​ഗി​ക​ൾ​ക്കാ​യി ഷീ​ൽ​ഡ് മ​ൾ​ട്ടി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ ടെ​സ്റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​പ്പോ​ളോ ഹോ​സ്പി​റ്റ​ൽ​സു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യി ഡൈ​ഡ​സ് ലൈ​ഫ് സ​യ​ൻ​സ​സ് ലി​മി​റ്റ​ഡ് അ​റി​യി​ച്ചു.

ഒ​രൊ​റ്റ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഒ​ന്നി​ല​ധി​കം ത​ര​ത്തി​ലു​ള്ള കാ​ൻ​സ​റു​ക​ൾ ശ​രീ​ര​ത്തി​ൽ ഉ​ണ്ടോ​യെ​ന്ന് മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന അ​ത്യാ​ധു​നി​ക ടെ​സ്റ്റാ​ണ് ഷീ​ൽ​ഡ്. അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ ബ​ഹു​രാ​ഷ്ട്ര ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യാ​ണ് സൈഡ​സ്.

പ്രി​സി​ഷ​ൻ ഓ​ങ്കോ​ള​ജി മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​ന്പ​നാ​യി ഗാ​ർ​ഡ​ന്‍റ് ഹെ​ൽ​ത്തു​മാ​യി ഏ​ർ​പ്പെ​ട്ട പ്ര​ത്യേ​ക ക​രാ​റി​ലൂ​ടെ ഷീ​ൽ​ഡ് മ​ൾ​ട്ടി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ (എം​സി​ഡി) ടെ​സ്റ്റ് ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​കാ​ശം സൈ​ഡ​സ് ലൈ​ഫ് സ​യ​ൻ​സ​സി​നു​ണ്ട്.

Tags : Zydus Apollo Join Hands Cancer Trial

Recent News

Corehub Up