തൂമ്പാക്കോട്: വേളൂക്കര സെന്റ്് ജോർജ് യുപി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഓപ്പറേഷൻ തൂഫാൻ സൈക്കിൾ റാലി നടത്തി. അസി. എക്സൈസ് ഇൻസ്പെക്ടർ പി.ബി. ബിനോയ് സൈ ക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ.രാജു, പഞ്ചാ യത്തംഗം വി.എം. ടെൻസൻ, ഹെഡ്മിസ്ട്രസ് റാണി ജോൺ, കെ.വി. ബിജു, ജിസ്മോള്‍ ജോബി, ഡെസ്റ്റിൻ ഡേവിസ് എന്നിവർ പ്രസംഗിച്ചു.എക്സൈസ് ഓഫീസർമാരായ കെ. എം. അനിൽകുമാർ, പി.പി. പ്രണേഷ് എന്നിവർ പ്രസംഗിച്ചു.