x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ


Published: June 11, 2026 03:45 AM IST | Updated: June 11, 2026 03:45 AM IST

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റേയും ​റോ​വ​ർ സ്കൗ​ട്ട് യൂ​ണി​റ്റു​ക​ളു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ആ​ല​ക്കോ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​കു​മാ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റി​ൻ​സി ഏ​ബ്ര​ഹാം, സു​നി​ൽ മാ​ത്യൂ​സ്, കെ.​കെ. ഷി​ജു, ആ​ൻ മ​രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Anti-Drug Awareness Seminar

Recent News

Corehub Up