x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​ജീ​രി​യ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 25 മ​ര​ണം

വെബ് ഡെസ്ക്
Published: October 7, 2026 06:28 AM IST | Updated: October 7, 2026 06:28 AM IST

പ്രതീകാത്മക ചിത്രം

അ​ബു​ജ: നൈ​ജീ​രി​യ​ൻ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 25 പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച തെ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ഒ​ൺ​ഡോ സം​സ്ഥാ​ന​ത്താ​ണു വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. 20 യാ​ത്ര​ക്കാ​രും അ​ഞ്ചു ജീ​വ​ന​ക്കാ​രു​മാ​ണു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​രും ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ വി​മാ​നം ഇ​ഗ്ബോ​കോ​ഡ ടൗ​ണി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ 32 പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വ​ന്ന റി​പ്പോ​ർ​ട്ട്.

Tags : plane crash Nigeria dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up