x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ളൂ​ക്ക​ര സെ​ന്‍റ്് ജോ​ർ​ജ് സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ റാ​ലി


Published: November 8, 2026 06:56 AM IST | Updated: November 8, 2026 06:56 AM IST

വേ​ളൂ​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ റാ​ലി അ​സി. എ​ക്സൈ ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി. ബി​നോ​യ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

തൂ​മ്പാ​ക്കോ​ട്: വേ​ളൂ​ക്ക​ര സെ​ന്‍റ്് ജോ​ർ​ജ​് യു​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ സൈക്കി​ൾ റാ​ലി ന​ട​ത്തി. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി. ബി​നോ​യ് സൈ ​ക്കി​ൾ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.രാ​ജു, പ​ഞ്ചാ​ യ​ത്തം​ഗം വി.​എം. ടെ​ൻ​സ​ൻ, ഹെ​ഡ്മി​സ്ട്ര​സ് റാ​ണി ജോ​ൺ, കെ.​വി. ബി​ജു, ജി​സ്മോ​ള്‍ ജോ​ബി, ഡെ​സ്റ്റി​ൻ ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​എം. അ​നി​ൽ​കു​മാ​ർ, പി.​പി. പ്ര​ണേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Anti-drug awareness nattuvishesham district news deepika news Anti-drug awareness cycle rally

Recent News

Corehub Up