Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anto Antony MP

Pathanamthitta

കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്നു: ആ​ന്‍റോ ആ​ന്‍റ​ണി എം​പി

പ​ത്ത​നം​തി​ട്ട: യു​വാ​ക്ക​ളു​ടെ​യും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെയും തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.

ദേ​ശീ​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു മ​രു​തി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്കു​മാ​ർ യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​എ​സ് ജീ​വ​കു​മാ​ർ, ജാ​സീ​മു​കു​ട്ടി, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, മ​ഹേ​ഷ് ക​ർ​ത്ത​വ്യം, സി​റാ​ജു​ദ്ദീ​ൻ, സ​ജി​തേ​ക്കി​ട​യി​ൽ, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, കൃ​ഷ്ണ​കു​മാ​ർ, ഷി​നു​മാ​ത്യു, സ​ണ്ണി വൈ​ല​പ്പ​ള്ളി, ബെ​ന്നി മാ​ട​ത്തും​പ​ടി, ഷൈ​നു മ​ല​യി​ൽ, ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല, ബി​ന്ദു ഭാ​സ്ക​ർ, സാം​കു​ട്ടി, സൂ​സ​മ്മ​കു​ഞ്ഞു​മോ​ൻ, സു​ധാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Latest News

Corehub Up