ആന്റോ ആന്റണി എംപി.
പത്തനംതിട്ട: യുവാക്കളുടെയും അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും തൊഴിൽ അവസരങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്ന് ആന്റോ ആന്റണി എംപി.
ദേശീയ കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിനു മരുതിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് ജീവകുമാർ, ജാസീമുകുട്ടി, അബ്ദുൽ കലാം ആസാദ്, മഹേഷ് കർത്തവ്യം, സിറാജുദ്ദീൻ, സജിതേക്കിടയിൽ, പ്രമോദ് താന്നിമൂട്ടിൽ, കൃഷ്ണകുമാർ, ഷിനുമാത്യു, സണ്ണി വൈലപ്പള്ളി, ബെന്നി മാടത്തുംപടി, ഷൈനു മലയിൽ, ഷാനവാസ് പെരിങ്ങമല, ബിന്ദു ഭാസ്കർ, സാംകുട്ടി, സൂസമ്മകുഞ്ഞുമോൻ, സുധാമണി എന്നിവർ പ്രസംഗിച്ചു
Tags : Nattuvishesham Local News Central government Anto Antony MP denying jobs