Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basketball Tournament

Ernakulam

സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം

ഇ​ല​ഞ്ഞി: എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സ്പോ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ഫാ. ​ഡോ. ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ, ഡോ. ​സെ​ൽ​വി സേ​വ്യ​ർ, ജാ​സ്മി​ൻ ജേ​ക്ക​ബ്, മാ​ജി സ​ന്തോ​ഷ്, ആ​ദാ ജി​മ്മി , റീ​വ് ഏ​ലി​യാ​സ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Sports

രാ​ജ​ഗി​രി ബാ​സ്ക​റ്റ്

ക​​​​ള​​​​മ​​​​ശേ​​​​രി: 10-ാമത് രാ​​​​ജ​​​​ഗി​​​​രി സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​​ബോ​​​​ള്‍ ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ല്‍ ചെ​​​​ന്നൈ ല​​​​യോ​​​​ള​​​​യും ചാ​​​​ല​​​​ക്കു​​​​ടി എ​​​​സ്എ​​​​ച്ചും ജേ​​​​താ​​​​ക്ക​​​​ൾ.

പു​​​​രു​​​​ഷ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ എം​​​​ഒ​​​​പി വൈ​​​​ഷ്ണ​​​​വ് കോ​​​​ള​​​​ജി​​​​നെ 84-65ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ല​​​​യോ​​​​ള​​​​യും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ എം​ഒ​പി വൈ​ഷ്ണ​വ് കോ​ള​ജി​നെ 76-69ന് ​മ​റി​ക​ട​ന്ന് ചാ​ല​ക്കു​ടി എ​സ്എ​ച്ചും ജേ​താ​ക്ക​ളാ​യി.

Latest News

Corehub Up