x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ഗി​രി ബാ​സ്ക​റ്റ്


Published: February 28, 2026 12:55 AM IST | Updated: February 28, 2026 12:55 AM IST

ക​​​​ള​​​​മ​​​​ശേ​​​​രി: 10-ാമത് രാ​​​​ജ​​​​ഗി​​​​രി സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​​ബോ​​​​ള്‍ ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ല്‍ ചെ​​​​ന്നൈ ല​​​​യോ​​​​ള​​​​യും ചാ​​​​ല​​​​ക്കു​​​​ടി എ​​​​സ്എ​​​​ച്ചും ജേ​​​​താ​​​​ക്ക​​​​ൾ.

പു​​​​രു​​​​ഷ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ എം​​​​ഒ​​​​പി വൈ​​​​ഷ്ണ​​​​വ് കോ​​​​ള​​​​ജി​​​​നെ 84-65ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ല​​​​യോ​​​​ള​​​​യും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ എം​ഒ​പി വൈ​ഷ്ണ​വ് കോ​ള​ജി​നെ 76-69ന് ​മ​റി​ക​ട​ന്ന് ചാ​ല​ക്കു​ടി എ​സ്എ​ച്ചും ജേ​താ​ക്ക​ളാ​യി.

Tags : Rajagiri Basket Basketball Tournament

Recent News

Corehub Up