Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chellanam

ചെല്ലാനത്ത് ചുഴലിക്കാറ്റ്; അഞ്ചു വീടുകൾ തകർന്നു, വൻ നാശനഷ്ടം

കൊച്ചി: ചെല്ലാനത്ത് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ അഞ്ചു വീടുകൾ തകർന്നു. ചെല്ലാനം കണ്ടക്കടവ് കാർത്യായിനി അമ്പലത്തിന്‍റെ പരിസരത്ത് പുലർച്ചെ ഒന്നേകാലോടെയാണ് ശക്തമായ കാറ്റ് വീശിയത്. അഞ്ചു മിനിറ്റോളം കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.

പോലീസും ഫയർ ഫോഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകളിൽ ഉള്ളവരെ മാറ്റി താമസിപ്പിച്ചു. സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന മേഖലയാണ് ചെല്ലാനം. നിലവിൽ ഇവിടെ കടൽ ഭിത്തികൾ പണിതിട്ടുണ്ട്.

District News

ക​ട​ലോ​ര റോ​ഡ് ആവശ്യവുമായി ചെല്ലാനത്ത് ജ​ന​കീ​യ സ​മ്മേ​ള​നം

ഫോ​ർ​ട്ടു​കൊ​ച്ചി: ചെ​ല്ലാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ മു​ത​ൽ പു​ത്ത​ൻ​തോ​ട് റീ​ത്താ​ല​യം വ​രെ ക​ട​ൽ ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ താ​ത്കാ​ലി​ക​വ​ഴി സ്ഥി​ര റോ​ഡാ​ക്കി മാ​റ്റണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ട്.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് കാ​ർ​ഷി​ക - ടൂ​റി​സം വി​ക​സ​ന സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ വി​ക​സ​ന ച​ർ​ച്ചാ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഒ​രേ സ്വ​രം ഉ​യ​ർ​ന്ന​ത്. മ​റു​വ​ക്കാ​ട് ക​ർ​മ​ലാ​ശ്ര​മ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഫാ. ​വ​ർ​ഗീ​സ് ചെ​റു​തീ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ​ക്സ്. ജൂ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജെ​യിം​സ് പു​ന്ന​ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​

തു​ട​ർ​ന്ന് ഫാ. ​സോ​ള​മ​ൻ ചാ​ര​ങ്കാ​ട്ട്, ഫാ. ​ആ​ന്‍റ​ണി​റ്റോ പോ​ൾ, ഫാ. ​ജോ​സ​ഫ് ന​ടു​വി​ല​പ​റ​മ്പി​ൽ, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എം.​എ​ൻ. ര​വി​കു​മാ​ർ, വി​വി​ധ സ​മു​ദാ​യ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ കു​ഞ്ഞു​മോ​ൾ വ​ർ​ഗീ​സ്, ആ​നി ജോ​സ​ഫ്, എം.​ആ​ർ. അ​ശോ​ക​ൻ, എ. ​ആ​ർ. ആ​ന്‍റ​ണി, എ.​എ​ക്സ്. ആ​ന്‍റ​ണി, സി.​കെ. ദി​ലീ​പ് കു​മാ​ർ, ആ​ന്‍റ​ണി ഷീ​ല​ൻ, വി.​ടി. സെ​ബാ​സ്റ്റി​ൻ, ജോ​ർ​ജ് കാ​ളി​പ്പ​റ​മ്പി​ൽ, കെ.​ഡി. ജോ​ൺ​സ​ൺ, പി.​എ​ൻ. ര​വീ​ന്ദ്ര​ൻ, കെ.​വി. ജോ​ൺ​സ​ൺ, ജോ​യി കാ​ക്ക​ത്ത​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റോ​ഡ് നി​ർ​മാ​ണം നേ​ടി​യെ​ടു​ക്കും വ​രെ ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തി​ന് ചെ​ല്ലാ​നം ക​ട​ലോ​ര റോ​ഡ് നി​ർ​മാ​ണ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന് രൂ​പം ന​ൽ​കി.

Editorial

ചെല്ലാനത്തെ ഇനിയും ചതിക്കരുത്

ഈ ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം ഭൂ​​​​​​​​​​ക​​​​​​​​​​ന്പ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​മോ? ആ​​​​​​​​​​ർ​​​​​​​​​​ക്കും അ​​​​​​​​​​തി​​​​​​​​​​നു കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യ ഉ​​​​​​​​​​ത്ത​​​​​​​​​​രം ന​​​​​​​​​​ൽ​​​​​​​​​​കാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. ഉ​​​​​​​​​​രു​​​​​​​​​​ൾപൊ​​​​​​​​​​ട്ട​​​​​​​​​​ലോ മ​​​​​​​​​​ണ്ണി​​​​​​​​​​ടി​​​​​​​​​​ച്ചി​​​​​​​​​​ലോ ഉ​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​മോ? അ​​​​​​​​​​തും അ​​​​​​​​​​ത്ര കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യി പ്ര​​​​​​​​​​വ​​​​​​​​​​ചി​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. അ​​​​​​​​​​തു​​​​​​​​​​കൊ​​​​​​​​​​ണ്ടു​​​​​​​​​​ത​​​​​​​​​ന്നെ പ​​​​​​​​​​ല​​​​​​​​​​പ്പോ​​​​​​​​​​ഴും ഈ ​​​​​​​​​​ദു​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​ങ്ങ​​​​​​​​​​ൾ ത​​​​​​​​​​ട​​​​​​​​​​യാ​​​​​​​​​​നോ മു​​​​​​​​​​ൻ​​​​​​​​​​ക​​​​​​​​​​രു​​​​​​​​​​ത​​​​​​​​​​ലെ​​​​​​​​​​ടു​​​​​​​​​​ക്കാ​​​​​​​​​​നോ ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞെ​​​​​​​​​​ന്നു വ​​​​​​​​​​രി​​​​​​​​​​ല്ല. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, ഈ ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം ക​​​​​​​​​​ട​​​​​​​​​​ലേ​​​​​​​​​​റ്റ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​മോ എ​​​​​​​​​​ന്ന ചോ​​​​​​​​​​ദ്യ​​​​​​​​​​ത്തി​​​​​​​​​​ന് കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യ ഉ​​​​​​​​​​ത്ത​​​​​​​​​​ര​​​​​​​​​​മു​​​​​​​​​​ണ്ട്.

ഈ ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം മാ​​​​​​​​​​ത്ര​​​​​​​​​​മ​​​​​​​​​​ല്ല, ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ എ​​​​​​​​​​ല്ലാ വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യ ഉ​​​​​​​​​​ത്ത​​​​​​​​​​ര​​​​​​​​​​മു​​​​​​​​​​ള്ള ചോ​​​​​​​​​​ദ്യം. വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​കാ​​​​​​​​​​ല​​​​​​​​​​ത്ത് ഉ​​​​​​​​​​റ​​​​​​​​​​പ്പാ​​​​​​​​​​യും ക​​​​​​​​​​ട​​​​​​​​​​ലേ​​​​​​​​​​റ്റ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​കും. എ​​​​​​​​​​റ​​​​​​​​​​ണാ​​​​​​​​​​കു​​​​​​​​​​ളം ജി​​​​​​​​​​ല്ല​​​​​​​​​​യി​​​​​​​​​​ലെ ചെ​​​​​​​​​​ല്ലാ​​​​​​​​​​നം തീ​​​​​​​​​​ര​​​​​​​​​​മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ലെ ജ​​​​​​​​​​ന​​​​​​​​​​ത അ​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ടെ ജീ​​​​​​​​​​വി​​​​​​​​​​തം​​​​​​​​​​കൊ​​​​​​​​​​ണ്ട് അ​​​​​​​​​​ട​​​​​​​​​​യാ​​​​​​​​​​ള​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​യ ഉ​​​​​​​​​​ത്ത​​​​​​​​​​രംകൂ​​​​​​​​​ടി​​​​​​​​​യാ​​​​​​​​​ണി​​​​​​​​​ത്. അ​​​​​​​​​​ടു​​​​​​​​​​ത്ത ചോ​​​​​​​​​​ദ്യം അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​രി​​​​​​​​​​ക​​​​​​​​​​ളോ​​​​​​​​​​ടാ​​​​​​​​​​ണ്, ഉ​​​​​​​​​​റ​​​​​​​​​​പ്പാ​​​​​​​​​​യും ഒ​​​​​​​​​​രു ദു​​​​​​​​​​ര​​​​​​​​​​ന്തം സം​​​​​​​​​​ഭ​​​​​​​​​​വി​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്ന് ബോ​​​​​​​​​​ധ്യ​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​ട്ടും അ​​​​​​​​​​തു പ​​​​​​​​​​രി​​​​​​​​​​ഹ​​​​​​​​​​രി​​​​​​​​​​ക്കാ​​​​​​​​​​ൻ ഒ​​​​​​​​​​ന്നും ചെ​​​​​​​​​​യ്യാ​​​​​​​​​​തെ ഇ​​​​​​​​​​ങ്ങ​​​​​​​​​​നെ കൈ​​​​​​​​​​യും​​​​​​​​​​കെ​​​​​​​​​​ട്ടി നി​​​​​​​​​​ൽ​​​​​​​​​​ക്കാ​​​​​​​​​​ൻ നി​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്ക് എ​​​​​​​​​​ങ്ങ​​​​​​​​​​നെ ക​​​​​​​​​​ഴി​​​​​​​​​​യു​​​​​​​​​​ന്നു?

എ​​​​​​​​​​ങ്ങ​​​​​​​​​​നെ​​​​​​​​​​യാ​​​​​​​​​​ണ് ഇ​​​​​​​​​​തു പ​​​​​​​​​​രി​​​​​​​​​​ഹ​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​തെ​​​​​​​​​​ന്ന് അ​​​​​​​​​​റി​​​​​​​​​​യാ​​​​​​​​​​ൻ പാ​​​​​​​​​​ടി​​​​​​​​​​ല്ലാ​​​​​​​​​​ത്ത​​​​​​​​​​തു​​​​​​​​​​കൊ​​​​​​​​​​ണ്ടാ​​​​​​​​​​ണ് നി​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ നി​​​​​​​​​​സം​​​​​​​​​​ഗ​​​​​​​​​​ത​​​​​​​​​​യെ​​​​​​​​​​ങ്കി​​​​​​​​​​ൽ‌ ഈ ​​​​​​​​​​നാ​​​​​​​​​​ട് ക്ഷ​​​​​​​​​​മി​​​​​​​​​​ക്കു​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, ചെ​​​​​​​​​​യ്യേ​​​​​​​​​​ണ്ട​​​​​​​​​​തു ചെ​​​​​​​​​​യ്താ​​​​​​​​​​ൽ അ​​​​​​​​​​ല​​​​​​​​​​റി​​​​​​​​​​വി​​​​​​​​​​ളി​​​​​​​​​​ച്ചു​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന തി​​​​​​​​​​ര​​​​​​​​​​ക​​​​​​​​​​ളെ പി​​​​​​​​​​ടി​​​​​​​​​​ച്ചു​​​​​​​​​​കെ​​​​​​​​​​ട്ടി ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ സ്വ​​​​​​​​​​ത്തും ജീ​​​​​​​​​​വ​​​​​​​​​​നും സം​​​​​​​​​​ര​​​​​​​​​​ക്ഷി​​​​​​​​​​ക്കാ​​​​​​​​​​മെ​​​​​​​​​​ന്നു നി​​​​​​​​ങ്ങ​​​​​​​​ൾ തെ​​​​​​​​​​ളി​​​​​​​​​​യി​​​​​​​​​​ച്ചി​​​​​​​​​​ട്ടി​​​​​​​​​​ല്ലേ? ചെ​​​​​​​​​​ല്ലാ​​​​​​​​​​നം ഹാ​​​​​​​​​​ർ​​​​​​​​​​ബ​​​​​​​​​​ർ മു​​​​​​​​​​ത​​​​​​​​​​ൽ ക​​​​​​​​​​ണ്ണ​​​​​​​​​​മാ​​​​​​​​​​ലി പു​​​​​​​​​​ത്ത​​​​​​​​​​ൻ​​​​​​​​​​തോ​​​​​​​​​​ട് വ​​​​​​​​​​രെ 7.35 കി​​​​​​​​​​ലോ​​​​​​​​​​മീ​​​​​​​​​​റ്റ​​​​​​​​​​ർ തീ​​​​​​​​​​ര​​​​​​​​​​ത്ത് ടെ​​​​​​​​​​ട്രാ​​​​​​​​​​പോ​​​​​​​​​​ഡ് ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ച്ചു​​​​​​​​​​ള്ള ക​​​​​​​​​​ട​​​​​​​​​​ൽ​​​​​​​​​​ഭി​​​​​​​​​​ത്തി ര​​​​​​​​​​ണ്ടു വ​​​​​​​​​​ർ​​​​​​​​​​ഷം മു​​​​​​​​​​ന്പ് നി​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ത​​​​​​​​​​ന്നെ സ്ഥാ​​​​​​​​​​പി​​​​​​​​​​ച്ച ഭാ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലെ ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ഇ​​​​​​​​​​പ്പോ​​​​​​​​​​ൾ സ​​​​​​​​​​മാ​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ത്തോ​​​​​​​​​​ടെ അ​​​​​​​​​​ന്തി​​​​​​​​​​യു​​​​​​​​​​റ​​​​​​​​​​ങ്ങു​​​​​​​​​​ന്ന​​​​​​​​​​ത് കാ​​​​​​​​​​ണു​​​​​​​​​​ന്നി​​​​​​​​​​ല്ലേ? ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ ര​​​​​​​​​​ണ്ടു വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​വും അ​​​​​​​​​​വി​​​​​​​​​​ടേ​​​​​​​​​​ക്കു ക​​​​​​​​​​ട​​​​​​​​​​ലി​​​​​​​​​​ന് ഇ​​​​​​​​​​ര​​​​​​​​​​ച്ചു​​​​​​​​​​ക​​​​​​​​​​യ​​​​​​​​​​റാ​​​​​​​​​​നാ​​​​​​​​​​യി​​​​​​​​​​ട്ടി​​​​​​​​​​ല്ല.

ആ​​​​​​​​​​രു​​​​​​​​​​ടെ​​​​​​​​​​യും വീ​​​​​​​​​​ടും സ്വ​​​​​​​​​​ത്തും ക​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ന്നെ​​​​​​​​​​ടു​​​​​​​​​​ക്കാ​​​​​​​​​​ൻ തി​​​​​​​​​​ര​​​​​​​​​​ക​​​​​​​​​​ൾ നാ​​​​​​​​​​വു നീ​​​​​​​​​​ട്ടി​​​​​​​​​​യി​​​​​​​​​​ട്ടി​​​​​​​​​​ല്ല. അ​​​​​​​​​​ന്ന് ആ​​​​​​​​​​ഘോ​​​​​​​​​​ഷ​​​​​​​​​​ത്തോ​​​​​​​​​​ടെ അ​​​​​​​​​​തി​​​​​​​​​​ന്‍റെ ഉ​​​​​​​​​​ദ്ഘാ​​​​​​​​​​ട​​​​​​​​​​നം ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​പ്പോ​​​​​​​​​​ൾ നി​​​​​​​​​​ങ്ങ​​​​​​​​​​ൾ ന​​​​​​​​​​ൽ​​​​​​​​​​കി​​​​​​​​​​യ ഒ​​​​​​​​​​രു വാ​​​​​​​​​​ഗ്ദാ​​​​​​​​​​ന​​​​​​​​​​മു​​​​​​​​​​ണ്ട്; പു​​​​​​​​​​ത്ത​​​​​​​​​​ൻ​​​​​​​​​​തോ​​​​​​​​​​ട് മു​​​​​​​​​​ത​​​​​​​​​​ൽ ഫോ​​​​​​​​​​ർ​​​​​​​​​​ട്ട് കൊ​​​​​​​​​​ച്ചി വ​​​​​​​​​​രെ​​​​ അ​​​​​​​​​വ​​​​​​​​​ശേ​​​​​​​​​ഷി​​​​​​​​​ക്കു​​​​​​​​​ന്ന 12 കി​​​​​​​​​​ലോ​​​​​​​​​​മീ​​​​​​​​​​റ്റ​​​​​​​​​​ർ തീ​​​​​​​​​​ര​​​​​​​​​​ത്തും ടെ​​​​​​​​​​ട്രാ​​​​​​​​​​പോ​​​​​​​​​​ഡ് ക​​​​​​​​​​ട​​​​​​​​​​ൽ​​​​​​​​​​ഭി​​​​​​​​​​ത്തി നി​​​​​​​​​​ർ​​​​​​​​​​മി​​​​​​​​​​ച്ച് തീ​​​​​​​​​​ര​​​​​​​​​​ജ​​​​​​​​​​ന​​​​​​​​​​ത​​​​​​​​​​യെ സം​​​​​​​​​​ര​​​​​​​​​​ക്ഷി​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്ന്. പ​​​​​​​​​​ക്ഷേ, ര​​​​​​​​​​ണ്ടു വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ങ്ങ​​​​​​​​​​ൾ‌​​​​​​​​​​ക്കി​​​​​​​​​​പ്പു​​​​​​​​​​റ​​​​​​​​​വും അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​രി​​​​​​​​​ക​​​​​​​​​ൾ വി​​​​​​​​​ശ്ര​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്നു, തി​​​​​​​​​ര അ​​​​​​​​​തി​​​​​​​​​ന്‍റെ പ​​​​​​​​​ണി തു​​​​​​​​​ട​​​​​​​​​രു​​​​​​​​​ന്നു.

ഈ ​​​​​​​​​​കാ​​​​​​​​​​ല​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ​​​​​​​​​​തേ നാ​​​​​​​​​​ലു വീ​​​​​​​​​​ടു​​​​​​​​​​ക​​​​​​​​​​ൾ ക​​​​​​​​​​ട​​​​​​​​​​ൽ ക​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ന്നു​​​​​​​​​​ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞു. ഇ​​​​​​​​​​രു​​​​​​​​​​പ​​​​​​​​​​തോ​​​​​​​​​​ളം വീ​​​​​​​​​​ടു​​​​​​​​​​ക​​​​​​​​​​ൾ അ​​​​​​​​​​റ്റ​​​​​​​​​​കു​​​​​​​​​​റ്റ​​​​​​​​​​പ്പ​​​​​​​​​​ണി ചെ​​​​​​​​​​യ്യാ​​​​​​​​​​തെ താ​​​​​​​​​​മ​​​​​​​​​​സി​​​​​​​​​​ക്കാ​​​​​​​​​​ൻ ക​​​​​​​​​​ഴി​​​​​​​​​​യാ​​​​​​​​​​ത്ത സ്ഥി​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ൽ. ക​​​​​​​​​​ട​​​​​​​​​​ൽ ക​​​​​​​​​​യ​​​​​​​​​​റി​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​തു​​​​​​ ക​​​​​​​​​​ണ്ട് കൈ​​​​​​​​​​യി​​​​​​​​​​ൽ കി​​​​​​​​​​ട്ടി​​​​​​​​​​യ​​​​​​​​​​തെ​​​​​​​​​​ല്ലാം വാ​​​​​​​​​​രി​​​​​​​​​​പ്പി​​​​​​​​​​ടി​​​​​​​​​​ച്ച് ഓ​​​​​​​​​​ടി​​​​​​​​​​യ ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ചെ​​​​​​​​​​റി​​​​​​​​​​യ​​​​​​​​​​ക​​​​​​​​​​ട​​​​​​​​​​വ് പ​​​​​​​​​​ള്ളി പാ​​​​​​​​​​രി​​​​​​​​​​ഷ് ഹാ​​​​​​​​​​ളി​​​​​​​​​​ലെ ദു​​​​​​​​​​രി​​​​​​​​​​താ​​​​​​​​​​ശ്വാ​​​​​​​​​​സ ക്യാ​​​​​​​​​​ന്പി​​​​​​​​​​ൽ ഹൃ​​​​​​​​​​ദ​​​​​​​​​​യം ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ന്നി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്നു. അ​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ടെ സ്വ​​​​​​​​​​പ്ന​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കു മീ​​​​​​​​​​തെ​​​​​​​​​​യാ​​​​​​​​​​ണ് തി​​​​​​​​​​ര​​​​​​​​​​ക​​​​​​​​​​ൾ ആ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ല​​​​​​​​​​ച്ചു​​​​​​​​​​ ക​​​​​​​​​​യ​​​​​​​​​​റി​​​​​​​​​​ക്കൊ​​​​​​​​​​ണ്ടി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.

സം​​​​​​​​​ഹാ​​​​​​​​​ര​​​​​​​​​രൂ​​​​​​​​​പം ​​​​​​പൂ​​​​​​​​​ണ്ട് എ​​​​​​​​​ത്തു​​​​​​​​​ന്ന തി​​​​​​​​​ര​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ശ​​​​​​​​​ക്തി ​​​​​​​​​കു​​​​​​​​​റ​​​​​​​​​യ്ക്കാ​​​​​​​​​ൻ ക​​​​​​​​​ട​​​​​​​​​ലി​​​​​​​​​ൽ നി​​​​​​​​​ർ​​​​​​​​​മി​​​​​​​​​ച്ച പു​​​​​​​​​ലി​​​​​​​​​മു​​​​​​​​​ട്ടു​​​​​​​​​ക​​​​​​​​​ൾ പ​​​​​​​​​ല​​​​​​​​​തും ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​ന്നു​​​​​​കി​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ന്നു. എ​​​​​​​​​ന്തു​​​​​​​​​കൊ​​​​​​​​​ണ്ടാ​​​​​​​​​ണ് ഇ​​​​​​​​​തു ന​​​​​​​​​ന്നാ​​​​​​​​​ക്കാ​​​​​​​​​ത്ത​​​​​​​​​തെ​​​​​​​​​ന്നു ചോ​​​​​​​​​ദി​​​​​​​​​ച്ചാ​​​​​​​​​ൽ ഉ​​​​​​​​​ത്ത​​​​​​​​​രം റെ​​​​​​​​ഡി; പു​​​​​​​​​ലി​​​​​​​​​മു​​​​​​​​​ട്ട് നി​​​​​​​​​ർ​​​​​​​​​മി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള വ​​​​​​​​​ലി​​​​​​​​​യ ക​​​​​​​​​രി​​​​​​​​​ങ്ക​​​​​​​​​ൽ കി​​​​​​​​​ട്ടാ​​​​​​​​​നി​​​​​​​​​ല്ല​​​​​​​​​ത്രേ. ക​​​​​​​​​രി​​​​​​​​​ങ്ക​​​​​​​​​ല്ലി​​​​​​​​​ന് ഇ​​​​​​​​​ത്ര​​​​​​​​​യും ക്ഷാ​​​​​​​​​മ​​​​​​​​​മു​​​​​​​​​ള്ള നാ​​​​​​​​​ട്ടി​​​​​​​​​ൽ പി​​​​​​​​​ന്നെ​​​​​​​​​ങ്ങ​​​​​​​​​നെ​​​​​​​​​യാ​​​​​​​​​ണ് ആ​​​​​​​​​യി​​​​​​​​​ര​​​​​​​​​ക്ക​​​​​​​​​ണ​​​​​​​​​ക്കി​​​​​​​​​നു ലോ​​​​​​​​​ഡ് ക​​​​​​​​​രി​​​​​​​​​ങ്ക​​​​​​ല്ലി​​​​​​​​​റ​​​​​​​​​ക്കി വി​​​​​​​​​ഴി​​​​​​​​​ഞ്ഞം തു​​​​​​​​​റ​​​​​​​​​മു​​​​​​​​​ഖം പൂ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ക്കി​​​​​​​​​യ​​​​​​​​​തെ​​​​​​​​​ന്നു ചോ​​​​​​​​​ദി​​​​​​​​​ക്ക​​​​​​​​​രു​​​​​​​​​ത്. ഇ​​​​​​​​​വി​​​​​​​​​ടെ സാ​​​​​​​​​ധാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​രു​​​​​​​​​ടെ കാ​​​​​​​​​ര്യം വ​​​​​​​​​രു​​​​​​​​​ന്പോ​​​​​​​​​ഴാ​​​​​​​​​ണ​​​​​​​​​ല്ലോ ച​​​​​​​​​ട്ട​​​​​​​​​വും ക്ഷാ​​​​​​​​​മ​​​​​​​​​വും നി​​​​​​​​​യ​​​​​​​​​മ​​​​​​​​​വു​​​​​​​​​മൊ​​​​​​​​​ക്കെ സ​​​​​​​​​ട​​​​​​​​​കു​​​​​​​​​ട​​​​​​​​​ഞ്ഞെ​​​​​​​​​ഴു​​​​​​​​​ന്നേ​​​​​​​​​ൽ​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്.

അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ നി​​​​​​​​സം​​​​​​​​ഗ​​​​​​​​ത​​​​​​​​യ്ക്കെതിരേ ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​ദി​​​​​​​വ​​​​​​​സം ജ​​​​​​​​ന​​​​​​​​രോ​​​​​​​​ഷം തി​​​​​​​​ര​​​​​​​​മാ​​​​​​​​ല പോ​​​​​​​​ലെ വീ​​​​​​​​ശി​​​​​​​​യ​​​​​​​​ടി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ ക​​​​​​​​ണ്ണ​​​​​​​​മാ​​​​​​​​ലി മു​​​​​​​​ത​​​​​​​​ൽ മാ​​​​​​​​നാ​​​​​​​​ശേ​​​​​​​​രി വ​​​​​​​​രെ ഏ​​​​​​​​ഴി​​​​​​​​ട​​​​​​​​ത്ത് മ​​​​​​​​ണ​​​​​​​​ൽ നി​​​​​​​​റ​​​​​​​​ച്ച ജി​​​​​​​​യോ​​​​​​​​ബാ​​​​​​​​ഗു​​​​​​​​ക​​​​​​​​ൾ സ്ഥാ​​​​​​​​പി​​​​​​​​ച്ചു സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യൊ​​​​​​​​രു​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണ് പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​നം. ഇ​​​​​​​​ത്ത​​​​​​​​രം തൊ​​​​​​​​ലി​​​​​​​​പ്പു​​​​​​​​റ​​​​​​​​ത്തെ ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​ക​​​​​​​​ളോ​​​​​​​​ടാ​​​​​​​​ണ് പ​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴും അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു താ​​​​​​​​ത്പ​​​​​​​​ര്യം. ക​​​​​​​​ട​​​​​​​​ലാ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ത​​​​​​​​ട​​​​​​​​യാ​​​​​​​​ൻ സ്ഥാ​​​​​​​​പി​​​​​​​​ച്ച പ​​​​​​​​ര​​​​​​​​ന്പ​​​​​​​​രാ​​​​​​​​ഗ​​​​​​​​ത ക​​​​​​​​ട​​​​​​​​ൽ​​​​​​​​ഭി​​​​​​​​ത്തി​​​​​​​​ക​​​​​​​​ളെ​​​​​​​​പ്പോ​​​​​​​​ലും വ​​​​​​​​ക​​​​​​വ​​​​​​​​യ്ക്കാ​​​​​​​​ത്ത തി​​​​​​​​ര​​​​​​​​ക​​​​​​​​ളെ നി​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ത്ര​​​​​​​​നാ​​​​​​​​ൾ ജി​​​​​​​​യോ​​​​​​​​ബാ​​​​​​​​ഗ് മാ​​​​​​​​ത്രം കാ​​​​​​​​ണി​​​​​​​​ച്ചു പേ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കും?

ടെ​​​​​​​​ട്രാ​​​​​​​​പോ​​​​​​​​ഡ് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള ക​​​​​​​​ട​​​​​​​​ൽ​​​​​​​​ഭി​​​​​​​​ത്തി​​​​​​​​ക്കു മാ​​​​​​​​ത്ര​​​​​​​​മേ തീ​​​​​​​​ര​​​​​​​​ത്തെ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​കൂ എ​​​​​​​​ന്നു പ​​​​​​​​ക​​​​​​​​ൽ​​​​​​​​പോ​​​​​​​​ലെ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ സ്ഥി​​​​​​​​തി​​​​​​​​ക്ക് അ​​​​​​​​തു നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചു ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​രാ​​​​​​​ക്കാ​​​​​​​ൻ എ​​​​​​​​ന്തി​​​​​​​​നാ​​​​​​​​ണ് അ​​​​​​​​മാ​​​​​​​​ന്തം? നാ​​​​​​​​ലു കാ​​​​​​​​ലു​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​യി നി​​​​​​​​ർ​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന, ര​​​​​​​​ണ്ടു ട​​​​​​​​ണ്ണോ​​​​​​​​ളം ഭാ​​​​​​​​രം വ​​​​​​​രു​​​​​​​​ന്ന കോ​​​​​​​​ൺ​​​​​​​​ക്രീ​​​​​​​​റ്റ് നി​​​​​​​​ർ​​​​​​​​മി​​​​​​​​തി​​​​​​​​യാ​​​​​​​​ണ് ഒ​​​​​​​​രു ടെ​​​​​​​​ട്രാ​​​​​​​​പോ​​​​​​​​ഡ്.

ചെ​​​​​​​​ല്ലാ​​​​​​​​ന​​​​​​​​ത്തെ, ഇ​​​​​​​​നി ക​​​​​​​​ട​​​​​​​​ൽ​​​​​​​​ഭി​​​​​​​​ത്തി നി​​​​​​​​ർ​​​​​​​​മി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള 12.5 കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​റി​​​​​​​​ൽ കു​​​​​​​​റെ​​​​​​​​യേ​​​​​​​​റെ ഭാ​​​​​​​​ഗം നേ​​​​​​​​വി​​​​​​​​യു​​​​​​​​ടെ സ്ഥ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്. അ​​​​​​​​വി​​​​​​​​ടെ അ​​​​​​​​വ​​​​​​​​ർ ക​​​​​​​​ൽ​​​​​​​​ക്കെ​​​​​​​​ട്ടും മ​​​​​​​​റ്റും നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. ആ​​​​​​​​റോ ഏ​​​​​​​​ഴോ കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ ടെ​​​​​​​​ട്രാ​​​​​​​​പോ​​​​​​​​ഡ് ക​​​​​​​​ട​​​​​​​​ൽ​​​​​​​​ഭി​​​​​​​​ത്തി നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചാ​​​​​​​​ൽ എ​​​​​​​​ല്ലാ വ​​​​​​​​ർ​​​​​​​​ഷ​​​​​​​​വും വേ​​​​​​​​ട്ട​​​​​​​​യാ​​​​​​​​ടു​​​​​​​​ന്ന ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ഇ​​​​​​​​വി​​​​​​​​ട​​​​​​​​ത്തെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​രെ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നു നി​​​​​​​​ഷ്പ്ര​​​​​​​​യാ​​​​​​​​സം ര​​​​​​​​ക്ഷി​​​​​​​​ക്കാം. അ​​​​​​​​ടു​​​​​​​​ത്ത വ​​​​​​​​ർ​​​​​​​​ഷ​​​​​​​​വും ഈ ​​​​​​​​ദു​​​​​​​​ര​​​​​​​​ന്തം വ​​​​​​​​രുമെ​​​​​​ന്നു​​​​​​​​റ​​​​​​​​പ്പാ​​​​​​​​ണ്, അ​​​​​​​​തി​​​​​​​​നു മു​​​​​​​​ന്പെ​​​​​​​​ങ്കി​​​​​​​​ലും...

Latest News

Corehub Up