x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ല്ലാ​ന​ത്ത് സ്മാ​ർ​ട്ട്‌ അ​ങ്ക​ണ​വാ​ടി ഉദ്ഘാടനം


Published: February 25, 2026 07:02 AM IST | Updated: February 25, 2026 07:02 AM IST

ചെ​ല്ലാ​നം : ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തെ സ്മാ​ർ​ട്ട്‌ അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ ഷീ​ൻ, ബ്ലോ​ക്ക്‌ മെ​മ്പ​ർ ജി​നു കെ. ​വി​ൻ​സെ​ന്‍റ്, വാ​ർ​ഡ് മെ​മ്പ​ർ മാ​ർ​ഗ​ര​റ്റ് പോ​ൾ, നി​ഷാ​ന്ത് ജോ​സ​ഫ്, സി​ഡി​പി​ഒ രേ​ണു​ക, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​വീ​ട്ടി​ൽ, പ​യ​സ് ആ​ൽ​ബി, രൂ​പ അ​നി​ൽ കു​മാ​ർ, റ​യി​സ് മു​സ്‌​ത​ഫ, വി​നി​ല, ഷാ​ജി തോ​പ്പി​ൽ, ക്ളീ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Smart Anganwadi Chellanam

Recent News

Corehub Up