Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Classmate

മോദിക്കുമുന്നിൽ പരാതിയുമായി 81കാരനായ സഹപാഠി

മും​​​​ബൈ: പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഭൂ​​​​മി ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ നേ​​​​രി​​​​ൽ​​​​ക്ക​​​​ണ്ട് മു​​​​ൻ സ്കൂ​​​​ൾ സ​​​​ഹ​​​​പാ​​​​ഠി.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ മീ​​​​രാ-​​​​ഭ​​​​യാ​​​​ന്ദ​​​​റി​​​​ലെ ത​​​​ന്‍റെ ഭൂ​​​​മി ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ബി​​​​ൽ​​​​ഡ​​​​ർ​​​​മാ​​​​ർ വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ളു​​​​ണ്ടാ​​​​ക്കി ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു​​​​വെ​​​​ന്നാ​​​​ണ് 81കാ​​​​ര​​​​നാ​​​​യ അ​​​​സ്ഗ​​​​റ​​​​ലി വോ​​​​റ​​​​യു​​​​ടെ പ​​​​രാ​​​​തി.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ വ​​​​ഡ്ന​​​​ഗ​​​​റി​​​​ലു​​​​ള്ള ബി​​​​എ​​​​ൻ സ്കൂ​​​​ളി​​​​ൽ മോ​​​​ദി​​​​ക്കൊ​​​​പ്പം പ​​​​ഠി​​​​ച്ച വോ​​​​റ, ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ ക​​​​ണ്ട് പ​​​​രാ​​​​തി കൈ​​​​മാ​​​​റി​​​​യ​​​​ത്. ഭ​​​​യാ​​​​ന്ദ​​​​ർ ഈ​​​​സ്റ്റി​​​​ലെ ന​​​​വ്ഘ​​​​ർ റോ​​​​ഡി​​​​ലു​​​​ള്ള 2,810 ച​​​​തു​​​​ര​​​​ശ്ര മീ​​​​റ്റ​​​​ർ ഭൂ​​​​മി 1989ൽ ​​​​നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു വാ​​​​ങ്ങി​​​​യ​​​​താ​​​​ണെ​​​​ന്നും ഇ​​​​ത് ആ​​​​ർ​​​​ക്കും വി​​​​ൽ​​​​ക്കു​​​​ക​​​​യോ കൈ​​​​മാ​​​​റു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും വോ​​​​റ പ​​​​റ​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ 2011ൽ ‘സ്വ​​​​യം ബി​​​​ൽ​​​​ഡേ​​​​ഴ്സ് ​’ എ​​​ന്ന സ്ഥാ​​​പ​​​ന​​​വു​​​മാ​​​യി ചേ​​​​ർ​​​​ന്നു വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ൾ ച​​​​മ​​​​യ്ക്കു​​​​ക​​​​യും ത​​​​ന്‍റെ അ​​​​റി​​​​വി​​​​ല്ലാ​​​​തെ സ്ഥ​​​​ലം ര​​​​ണ്ടു ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​യി വി​​​​ഭ​​​​ജി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ ഒ​​​​രു ഭാ​​​​ഗം ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ ന​​​​രേ​​​​ന്ദ്ര മേ​​​​ത്ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ‘സെ​​​​വ​​​​ൻ ഇ​​​​ല​​​​വ​​​​ൻ ക​​​​ൺ​​​​സ്ട്ര​​​​ക്‌​​​​ഷ​​​​ൻ​​​​സി​​​​ന്‍റെ’ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും വോ​​​​റ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

ത​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശ​​​വാ​​​​ദം നി​​​​ല​​​​നി​​​​ൽ​​​​ക്കെ മീ​​​​രാ-​​​​ഭ​​​​യാ​​​​ന്ദ​​​​ർ മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ ടൗ​​​​ൺ പ്ലാ​​​​നിം​​​​ഗ് വി​​​​ഭാ​​​​ഗം നി​​​​ർ​​​​മാ​​​​ണ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യെ​​​​ന്നും റ​​​​വ​​​​ന്യു, പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ട്. വ്യാ​​​​ജ​​​​രേ​​​​ഖ ച​​​​മ​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ 2015ൽ ​​​​എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തെ​​​​ങ്കി​​​​ലും കേ​​​​സി​​​​ൽ സി​​​​ഐ​​​​ഡി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത് 11 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഈ ​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണെ​​​​ന്ന് വോ​​​​റ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു പി​​​​ന്നാ​​​​ലെ മു​​​​നി​​​​സി​​​​പ്പ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി.

National

വ്യാ​ജ തോ​ക്ക് ചൂ​ണ്ടി സ​ഹ​പാ​ഠി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി, മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു, മ​ല​യാ​ളി ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: വ്യാ​ജ തോ​ക്ക് ചൂ​ണ്ടി സ​ഹ​പാ​ഠി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സു​ഹൃ​ത്തു​ക്ക​ളോ​ട് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു​വി​ലെ ജെ​യ്ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് സം​ഭ​വം.

ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, കേ​ര​ളം, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ല് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ മൊ​ഹ​ന്തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മൊ​ഹ​ന്തി​യെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ സം​ഘം, പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ മു​റി​യി​ൽ എ​ത്തി​ച്ച് പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മൊ​ഹ​ന്തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം 10,000 രൂ​പ ന​ൽ​കി​യ സു​ഹൃ​ത്തു​ക്ക​ൾ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ട്രാ​ക്ക് ചെ​യ്ത് പോ​ലീ​സ് സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ഇ​വ​രി​ൽ നി​ന്നും വ്യാ​ജ ലോ​ഹ തോ​ക്ക്, ക​ത്തി, കാ​ർ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ൽ, നാ​ല് പ്ര​തി​ക​ളും സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നും ഒ​രു സം​ഘ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി.

 

Kerala

സ്‌​കൂ​ൾ ബ​സി​ല്‍ വിദ്യാർഥിക്ക് സഹപാഠിയുടെ മ​ര്‍​ദ​നം


മൂ​​​​ന്നാ​​​​​ര്‍: സ്‌​​​​​കൂ​​​​​ള്‍ ബ​​​​​സി​​​​​ല്‍ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​ക്ക് സ​​​​​ഹ​​​​​പാ​​​​​ഠി​​​​​യു​​​​​ടെ ക്രൂ​​​​​ര​​​​​മ​​​​​ര്‍​ദ​​​​​നം. കൊ​​​​​ര​​​​​ണ്ട​​​​​ക്കാ​​​​​ട് സ്വ​​​​​കാ​​​​​ര്യ സ്‌​​​​​കൂ​​​​​ളി​​​​​ലെ എ​​​​​ട്ടാം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ര്‍​ഥി​​​​ക്കാ​​​​ണ് സ​​​​ഹ​​​​പാ​​​​ഠി​​​​യു​​​​ടെ മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച​ വൈ​​​​​കു​​​​ന്നേ​​​​രം സ്‌​​​​​കൂ​​​​​ളി​​​​​ല്‍നി​​​​​ന്നു മ​​​​​ട​​​​​ങ്ങു​​​​​ന്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. മ​​​​​റ്റൊ​​​​​രു വി​​​​​ദ്യാ​​​​​ര്‍​ഥി മൊ​​​​​ബൈ​​​​​ൽ ഫോ​​​​ണി​​​​ൽ‍ പ​​​​​ക​​​​​ര്‍​ത്തി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ ദൃ​​​​​ശ്യം പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണു സം​​​​​ഭ​​​​​വം പു​​​​​റ​​​​​ത്ത​​​​​റി​​​​​ഞ്ഞ​​​​​ത്.

സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തോ​​​​​ടെ സ്‌​​​​​കൂ​​​​​ള്‍ അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ ക​​​​​ര്‍​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക്ക് ഒ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ്. ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക്കെ​​​​തി​​​​രേ​​​​​യും ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ പ​​​​​ക​​​​​ര്‍​ത്തി​​​​​യ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​​ട​​​​​പ​​​​​ടി​​​​യു​​​​ണ്ടാ​​​​​കു​​​​മെ​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​യു​​​​​ടെ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ള്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്ക് ഉ​​​​​ള്‍​പ്പെ​​​​​ടെ പ​​​​​രാ​​​​​തി ന​​​​​ല്‍​കു​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ചു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​സ​​​​​മ​​​​​യ​​​​​ത്ത് സ്‌​​​​​കൂ​​​​​ള്‍ബ​​​​​സി​​​​​ല്‍ അ​​​​​ധ്യാ​​​​​പി​​​​​ക​​​​​മാ​​​​​രോ കെ​​​​​യ​​​​​ര്‍ ടേ​​​​​ക്ക​​​​​റോ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നാ​​​​​ണ് വി​​​​​വ​​​​​രം.

എ​​​​​ന്നാ​​​​​ല്‍ സം​​​​​ഭ​​​​​വ​​​​സ​​​​​മ​​​​​യ​​​​​ത്ത് നാ​​​​​ല് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍ വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​ന്നാ​​​​​ണ് സ്‌​​​​​കൂ​​​​​ള്‍ അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ ന​​​​​ല്‍​കു​​​​​ന്ന വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. ഒ​​​​​രു വ​​​​​ര്‍​ഷ​​​​​മാ​​​​​യി കു​​​​​ട്ടി​​​​​ക്ക് നി​​​​​ര​​​​​ന്ത​​​​​രം മ​​​​​ര്‍​ദ​​​​​ന​​​​​മേ​​​​​ല്‍​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​ന്നും ഭ​​​​​യം മൂ​​​​​ലം കു​​​​​ട്ടി പു​​​​​റ​​​​​ത്തു​​​​പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ള്‍ പ​​​​റ​​​​യു​​​​ന്നു.

District News

സ​ഹ​പാ​ഠി​ക്ക് സ്നേ​ഹാ​ദ​രം നൽകി അ​ധ്യാ​പ​ക​ക്കൂ​ട്ട​ം

കൊ​ല്ലം: കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​കം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പ​ഴ​യ സ​ഹ​പാ​ഠി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ അ​തു സ്നേ​ഹാ​ദ​ര​ങ്ങ​ളു​ടെ ഹൃ​ദ്യ​മാ​യ സം​ഗ​മ​മാ​യി.

1996-ൽ ​കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് ടി​ടി​ഐ യി​ൽ നി​ന്നും ടി​ടി​സി പ​ഠി​ച്ചി​റ​ങ്ങി​യ അ​ധ്യാ​പ​ക സു​ഹൃ​ത്തു​ക്ക​ളാ​ണ് 2025-ലെ ​മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ ത​ങ്ങ​ളു​ടെ പ്രി​യ സ​ഹ​പാ​ഠി ഡി​എ​ച്ച് ക്യു ​ക്യാ​മ്പി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വൈ. ​സാ​ബു​വി​നെ ആ​ദ​രി​ക്കാ​നാ​യി ഒ​ത്തു​ചേ​ർ​ന്ന​ത്.

പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി വി.​ര​ഘു​നാ​ഥ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൈ​റ്റ​സ് ക​ട​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഥ​മ അ​ധ്യാ​പ​ക​രാ​യ അ​ച്ചാ​മ്മ, സ​ന്ധ്യ, ഷൈ​നി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ കോ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​ലി സ്റ്റീ​ഫ​ൻ, ബൈ​ജു, വി​നീ​ത, പ്രീ​തി എ​ന്നി​വ​ർ സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മെ​മ്മ​റി ഗെ​യിം, സൗ​ഹൃ​ദ ക്വി​സ്, ടീ​മു​ക​ളാ​യു​ള്ള വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

Latest News

Corehub Up