Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Condemns

ജോർദാൻ ഭീകരാക്രമണം: അപലപിച്ച് ഇന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജോ​​​​ർ​​​​ദാ​​​​നി​​​​ലെ ക​​​​റാ​​​​ക്ക് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ പ​​​​ള്ളി​​​​ക്കു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ച് ഇ​​​ന്ത്യ.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​​വ​​​​ൻ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ വേ​​​​ദ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​താ​​​​യും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ വേ​​​​ഗം സു​​​​ഖം പ്രാ​​​​പി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​ർ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

ഈ ​​​​ദു​​​​ഷ്‌​​​​ക​​​​ര​​​​ഘ‌‌‌​​​​ട്ട​​​​ത്തി​​​​ൽ ജോ​​​​ർ​​​​ദാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നൊ​​​​പ്പം ഇ​​​​ന്ത്യ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കും. എ​​​​ല്ലാ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തെ​​​​യും തു​​​​ട​​​​ച്ചു​​​​നീ​​​​ക്കാ​​​​ൻ രാ​​​ജ്യാ​​​ന്ത​​​ര സ​​​മൂ​​​ഹ​​​ത്തി​​​ന് ഒ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച​ ക​​​​റാ​​​​ക്കി​​​ലെ ഹ​​​​മൂ​​​​ദ് പ്ര​​​​ദേ​​​​ശ​​​​ത്തെ ഒ​​​​രു​​​​പ​​​​ള്ളി​​​​യി​​​​ൽ സം​​​​സ്കാ​​​​ര​​​​ച​​​​ട​​​​ങ്ങി​​​​നി​​​​ടെ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു​​​പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. 34പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

NRI

യു​എ​സ് എം​ബ​സി​ക്ക് നേ​രെ​യു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണം; ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ന​യ​ത​ന്ത്ര മ​ര്യാ​ദ​ക​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കു​വൈ​റ്റ് വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

യു​ദ്ധ വേ​ള​ക​ളി​ൽ പോ​ലും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന 1949ലെ ​ജ​നീ​വ ക​രാ​റി​ന്‍റെ​യും 1961-ലെ ​വി​യ​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ​യും ലം​ഘ​ന​മാ​ണ് ഈ "ക്രൂ​ര​മാ​യ' ആ​ക്ര​മ​ണ​മെ​ന്ന് കു​വൈ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളുടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ കു​വൈ​റ്റി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ർ​ത്തി​ച്ചു.

International

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം; അ​പ​ല​പി​ച്ച് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ വ്യ​വ​സ്ഥ​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. യു​എ​ൻ സു​ര​ക്ഷാ സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഗു​ട്ടെ​റ​സി​ന്‍റെ പ്ര​തി​ക​ര​ണം.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​റാ​ൻ ന​ട​ത്തു​ന്ന സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ളും അ​പ​ല​പ​നീ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചി​ല്ല.

പ​ല ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ന​യ​ത​ന്ത്ര പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ഴാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ ആ​ദ്യം ഫ്രാ​ൻ​സും പി​ന്നീ​ട് ബ​ഹ്റി​നും തു​ട​ർ​ന്ന് റ​ഷ്യ​യു​മാ​ണ് സം​സാ​രി​ച്ച​ത്.

ആ​ദ്യം സം​സാ​രി​ച്ച ഫ്രാ​ൻ​സ് സം​ഘ​ർ​ഷ​മ​ല്ല പ​രി​ഹാ​ര​മെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ പ​രി​ഹാ​രം കാ​ണാ​നാ​വൂ എ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഫ്രാ​ൻ​സ്, ആ​ണ​വ-​ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ഷ​യ​ങ്ങ​ളി​ൽ സ​ദു​ദ്ദേ​ശ​ത്തോ​ടെ ഇ​റാ​ൻ ച​ർ​ച്ച​ക​ളെ സ​മീ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം നേ​രി​ട്ട ബ​ഹ്റി​ൻ യോ​ഗ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ചു. ഇ​റാ​ൻ പ്ര​കോ​പ​ന​മി​ല്ലാ​തെ ആ​ക്ര​മി​ച്ചു​വെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഭീ​രു​ത്വ​മെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന​ത്തി​ന് ഇ​റാ​ന്‍റെ സൈ​നി​ക ന​ട​പ​ടി ഭീ​ഷ​ണി​യാ​ണെ​ന്നും ബ​ഹ്റി​ൻ വാ​ദി​ച്ചു.

National

അറസ്റ്റിനെ അപലപിച്ച് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​ദ​​​യ് ബാ​​​നു ചി​​​ബി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ചു കോ​​​ണ്‍ഗ്ര​​​സ്.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ എ​​​ന്തെ​​​ല്ലാം ബ​​​ലി​​​കൊ​​​ടു​​​ക്ക​​​ണ​​​മോ അ​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നും രാ​​​ജ്യ​​​ത്തെ പ​​​ണ​​​യം വ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​ജ്യ​​​ത്തി​​​നു​​​മു​​​ന്പാ​​​കെ സ​​​ത്യം കൊ​​​ണ്ടു​​​വ​​​ന്ന​​​തി​​​ന് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തു സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ​​​യും ഭീ​​​രു​​​ത്വ​​​ത്തി​​​ന്‍റെ​​​യും തെ​​​ളി​​​വാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​ത്തി​​​ൽ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

അ​​​റ​​​സ്റ്റി​​​ലാ​​​യ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് യു​​​വാ​​​ക്ക​​​ൾ ജ​​​യി​​​ലി​​​ലാ​​​കു​​​ന്ന​​​ത് ന​​​മ്മു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഇ​​​രു​​​ണ്ട മു​​​ഹൂ​​​ർ​​​ത്ത​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ത​​​ന്നെ​​​യും ത​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​യും​​​കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​നോ​​​ട​​​കം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ള്ള അ​​​ശു​​​ഭ​​​ക​​​ര​​​മാ​​​യ സ​​​ത്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നാ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്നും പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​മ​​​ല്ലാ​​​തെ ഇ​​​തു മ​​​റ്റൊ​​​ന്നു​​​മ​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് പ്ര​​​തി​​​ക​​​രി​​​ച്ചു.  

Latest News

Corehub Up