Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crown

കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി കെ​സി​യ

ഹ​​​​രി​​​​പ്പാ​​​​ട്: മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സ് ഇ​​​​ന്ത്യ കി​​​​രീ​​​​ടം നേ​​​​ടു​​​​ന്ന ആ​​​​ദ്യ മ​​​​ല​​​​യാ​​​​ളി എ​​​​ന്ന ച​​​​രി​​​​ത്ര​​​​നേ​​​​ട്ട​​​​മാ​​​​ണ് ഹ​​​​രി​​​​പ്പാ​​​​ട് മു​​​​ട്ടം കി​​​​ണ​​​​റ്റു​​​​ക​​​​ര​​​​യി​​​​ൽ മെ​​​​ജോ എ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ​​​​യും സു​​​​ജ​​​​യു​​​​ടെ​​​​യും ഇ​​​​ള​​​​യ മ​​​​ക​​​​ളാ​​​​യ കെ​​​​സി​​​​യ ലി​​​​സ് മെ​​​​ജോ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ദ ​​​​ഗ്ല​​​​മാ​​​​ന​​​​ന്ദ് ഗ്രൂ​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ജ​​​​യ്പു​​​​രി​​​​ല്‍ ന​​​​ട​​​​ന്ന ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ ദേ​​​​ശീ​​​​യ ഫി​​​​നാ​​​​ലെ​​​​യി​​​​ല്‍ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു​​​​ള്ള 52 ക​​​​രു​​​​ത്തു​​​​റ്റ മ​​​​ത്സ​​​​രാ​​​​ര്‍​ഥി​​​​ക​​​​ളെ പി​​​​ന്നി​​​​ലാ​​​​ക്കി​​​​യാ​​​​ണ് ഈ 19​​​​കാ​​​​രി നി​​​​യ​​​​മ​​​​വി​​​​ദ്യാ​​​​ര്‍​ഥി ഇ​​​​ന്ത്യ​​​​യു​​​​ടെ സൗ​​​​ന്ദ​​​​ര്യ​​​​കി​​​​രീ​​​​ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ന​​​​ടി​​​​യും മോ​​​​ഡ​​​​ലു​​​​മാ​​​​യ അ​​​​ര്‍​ച്ച​​​​ന ര​​​​വി ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ബെ​​​​സ്റ്റ് മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സ് സ്‌​​​​റ്റേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ കേ​​​​ര​​​​ള പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​യാ​​​​യി. മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സ് കേ​​​​ര​​​​ള ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍റെ സ്റ്റേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ എ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ കെ​​​​സി​​​​യ ലി​​​​സ് മെ​​​​ജോ​​​​യെ കൃ​​​​ത്യ​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ലൂ​​​​ടെ ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച വി​​​​ജ​​​​യി​​​​യാ​​​​യി വാ​​​​ര്‍​ത്തെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ അ​​​​ര്‍​ച്ച​​​​ന ര​​​​വി​​​​യു​​​​ടെ മി​​​​ക​​​​ച്ച നേ​​​​തൃ​​​​ത്വ​​​​വും മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​വും നി​​​​ര്‍​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു.

വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം

അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ വ​​​​ള​​​​ർ​​​​ന്ന കെസി​​​​യ കൗ​​​​മാ​​​​ര​​​​കാ​​​​ല​​​​ത്ത് ക​​​​ടു​​​​ത്ത അ​​​​പ​​​​ക​​​​ർ​​​​ഷ​​​​താ​​​​ബോ​​​​ധം നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​രു​​​​ണ്ട ച​​​​ർ​​​​മ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്ന ഭ​​​​യ​​​​ത്താ​​​​ൽ സ്വ​​​​ന്തം ചി​​​​ത്ര​​​​ങ്ങ​​​​ൾ ഫി​​​​ൽ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ല്ലാ​​​​തെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​ൻ പോ​​​​ലും മ​​​​ടി​​​​ച്ചി​​​​രു​​​​ന്ന ഒ​​​​രു കാ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, നി​​​​രാ​​​​ശ​​​​ക​​​​ളി​​​​ൽ ത​​​​ള​​​​രാ​​​​തെ ത​​​​ന്നി​​​​ലെ വ്യ​​​​ക്തി​​​​ത്വ​​​​ത്തെ വീ​​​​ണ്ടെ​​​​ടു​​​​ത്താ​​​​ണ് നി​​​​യ​​​​മ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​കൂ​​​​ടി​​​​യാ​​​​യ കെസി​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ന​​​​ട​​​​ത്തി​​​​യ​​​​ത്.

മോ​​​​ഡ​​​​ൽ​​​കൂ​​​ടി​​​യാ​​​യ കെ​​​​സി​​​​യ ഇ​​​​തി​​​​നു​​​​മു​​​​മ്പും രാ​​​​ജ്യാ​​​​ന്ത​​​​ര​​​​വേ​​​​ദി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2024ൽ ​​​​സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​ര രം​​​​ഗ​​​​ത്തേ​​​​ക്ക് ക​​​​ട​​​​ന്നു​​​​വ​​​​ന്ന കെ​​​​സി​​​​യ ‘മി​​​​സ് ടീ​​​​ൻ ഡി​​​​വെ’ പ​​​​ട്ട​​​​വും തു​​​​ട​​​​ർ​​​​ന്ന് ‘മി​​​​സ് ടീ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ’ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഫ​​​​സ്റ്റ് റ​​​​ണ്ണ​​​​റ​​​​പ്പും സ്വ​​​​ന്ത​​​​മാ​​​​ക്കി.

‘ലോ​​​​ക​​​​ത്തി​​​​ന്‍റെ നെ​​​​റു​​​​ക​​​​യി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​നു​​​​ഭ​​​​വം’

‘ലോ​​​​ക​​​​ത്തി​​​​ന്‍റെ നെ​​​​റു​​​​ക​​​​യി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ് എ​​​​നി​​​​ക്കി​​​​പ്പോ​​​​ൾ. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി ഞാ​​​​ൻ സ്വ​​​​പ്നം ക​​​​ണ്ട നി​​​​മി​​​​ഷ​​​​മാ​​​​ണി​​​​ത്. ഈ ​​​​കി​​​​രീ​​​​ടം എ​​​​ന്‍റെ സ്വ​​​​ന്തം കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ലും എ​​​​ന്‍റെ നാ​​​​ടി​​​​നെ ലോ​​​​ക​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ച​​​​തി​​​​ലും ഞാ​​​​ൻ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം സ​​​​ന്തോ​​​​ഷി​​​​ക്കു​​​​ന്നു. ന​​​​മ്മ​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി സ്വ​​​​ന്തം മ​​​​ന​​​​സി​​​​നോ​​​​ടാ​​​​ണ്.

നാം ​​​​ക​​​​രു​​​​തു​​​​ന്ന​​​​തി​​​​ലും വ​​​​ലി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ സാ​​​​ധി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ന​​​​മു​​​​ക്ക് ക​​​​ഴി​​​​വു​​​​ണ്ടെ​​​​ന്ന് ന​​​​മ്മ​​​​ൾത​​​​ന്നെ വി​​​​ശ്വ​​​​സി​​​​ക്ക​​​​ണം. എ​​​​ല്ലാ ഭ​​​​യ​​​​ങ്ങ​​​​ളെ​​​​യും ത​​​​ര​​​​ണം ചെ​​​​യ്താ​​​​ണ് ഞാ​​​​ൻ ഇ​​​​ന്ന് ഈ ​​​​കി​​​​രീ​​​​ട​​​​വു​​​​മാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്-​​​ വി​​​​ജ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം കെ​​​​സി​​​​യ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സ് കി​​​​രീ​​​​ടം ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു ത​​​​ന്‍റെ ആ​​​​ദ്യ​​​​ത്തെ​​​​യും ഏ​​​​റ്റ​​​​വും വ​​​​ലു​​​​തു​​​​മാ​​​​യ ഭാ​​​​വി ല​​​​ക്ഷ്യ​​​​മെ​​​​ന്ന് കെ​​​​സി​​​​യ പ​​​​റ​​​​ഞ്ഞു. താ​​​​ൻ ചെ​​​​യ്യു​​​​ന്ന എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ന്ത്യ​​​​യെ​​​​യും കേ​​​​ര​​​​ള​​​​ത്തെ​​​​യും പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കാ​​​​നും ഭാ​​​​ര​​​​തീ​​​​യ​​​​ത എ​​​​ന്താ​​​​ണെ​​​​ന്ന് ലോ​​​​ക​​​​ത്തി​​​​ന് കാ​​​​ണി​​​​ച്ചു​​​​കൊ​​​​ടു​​​​ക്കാ​​​​നും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നുവെന്ന് കെ​​​​സി​​​​യ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Sports

ഐ​എ​സ്എ​ൽ 2025-26 സീ​സ​ൺ കി​രീ​ടം ഈ​സ്റ്റ് ബം​ഗാ​ളി​ന്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ കി​ഴ​ക്ക​ൻ​പ​ത്രാ​സ്. 2025-26 സീ​സ​ൺ ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ കി​രീ​ടം ഈ​സ്റ്റ് ബം​ഗാ​ൾ സ്വ​ന്ത​മാ​ക്കി. 105 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ക​ന്നി ഐ​എ​സ്എ​ൽ ട്രോ​ഫി. സീ​സ​ണി​ലെ അ​വ​സാ​ന റൗ​ണ്ടി​ൽ ഇ​ന്‍റ​ർ കാ​ശി എ​ഫ്സി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ​വ​ച്ച് 1-2നു ​കീ​ഴ​ട​ക്കി​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ ചാ​ന്പ്യ​ന്മാ​രാ​യ​ത്.

ജ​യി​ച്ചാ​ൽ ചാ​ന്പ്യ​ന്മാ​രാ​കാം എ​ന്ന അ​വ​സ്ഥ​യി​ൽ ക​ള​ത്തി​ലെ​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ 14-ാം മി​നി​റ്റി​ൽ ഇ​ന്‍റ​ർ കാ​ശി ഞെ​ട്ടി​ച്ചു. ഡേ​വി​ഡ് ബൊ​ല്ലൊ​യു​ടെ ലോം​ഗ് പാ​സി​ൽ​നി​ന്ന് ആ​ൽ​ഫ്ര​ഡ് പ്ലാ​ന​സി​ന്‍റെ ഷോ​ട്ട് ഈ​സ്റ്റ് ബം​ഗാ​ൾ വ​ല​യി​ൽ. ഈ​സ്റ്റ് ബം​ഗാ​ൾ ര​ണ്ടാം​പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഒ​പ്പ​മെ​ത്തി.

യൂ​സ​ഫ് എ​സെ​ജ്ജാ​രി​യാ​യി​രു​ന്നു (49) ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. 72-ാം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നു ജ​യ​മൊ​രു​ക്കി ര​ണ്ടാം ഗോ​ൾ. ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ബാ​സിം ഇ​ന്‍റ​ർ കാ​ശി​യു​ടെ വ​ല​കു​ലു​ക്കി.
2003-04ൽ ​ഐ ലീ​ഗ് നേ​ടി​യ​ശേ​ഷം ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റേ ആ​ദ്യ ഒ​ന്നാം ഡി​വി​ഷ​ൻ കി​രീ​ട​മാ​ണ്; നീ​ണ്ട 22 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള ലീ​ഗ് പ​ട്ടം.

മ​റ്റൊ​രു ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ മോ​ഹ​ൻ ബ​ഹാ​ൻ 2-1ന് ​ഡ​ൽ​ഹി​യെ കീ​ഴ​ട​ക്കി. അ​വ​സാ​ന മി​നി​റ്റു​ക​ളി​ലെ (89, 90+2) ഗോ​ളി​ലാ​യി​രു​ന്നു ബ​ഗാ​ന്‍റെ ജ​യം. ജ​യ​ത്തോ​ടെ ബ​ഗാ​നും 26 പോ​യി​ന്‍റ് നേ​ടി. എ​ന്നാ​ൽ, ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി​രു​ന്നു മോ​ഹ​ൻ ബ​ഗാ​നേ​ക്കാ​ൾ (19-14) മു​ൻ​തൂ​ക്കം. മും​ബൈ സി​റ്റി 2-0ന് ​പ​ഞ്ചാ​ബിനെ കീ​ഴ​ട​ക്കി മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു.

ലീ​ഗി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ ഈ​സ്റ്റ് ബം​ഗാ​ൾ, മോ​ഹ​ൻ ബ​ഗാ​ൻ, പ​ഞ്ചാ​ബ് സി​റ്റി, മും​ബൈ സി​റ്റി എ​ഫ്സി, ജം​ഷ​ഡ്പു​ർ എ​ഫ്സി ടീ​മു​ക​ൾ​ക്ക് കി​രീ​ട​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ സ്പാ​നി​ഷ്-​മൊ​റോ​ക്ക​ൻ താ​രം യൂ​സ​ഫ് എ​സെ​ജ്ജാ​രി​ക്കാ​ണ് (11 ഗോ​ൾ) ഗോ​ൾ​ഡ​ൻ ബൂ​ട്ട്.

Sports

കി​രീ​ടം ലക്ഷ്യമിട്ട് ഗ​ണ്ണേ​ഴ്‌​സ്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ കി​രീ​ട​ത്തി​ലേ​ക്ക് ഒ​രു​പ​ടി​കൂ​ടി അ​ടു​ത്ത് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി. എ​വേ പോ​രാ​ട്ട​ത്തി​ല്‍ വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ഗ​ണ്ണേ​ഴ്‌​സ് കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ത്ത​ത്.

83-ാം മി​നി​റ്റി​ല്‍ ലി​യാ​ന്‍​ഡ്രോ ട്രോ​സാ​ര്‍​ഡി​ന്‍റെ ഗോ​ളി​ലാ​യി​രു​ന്നു ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യു​ടെ ജ​യം. സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ ക​ല്ലം വി​ല്‍​സ​ണ്‍ വെ​സ്റ്റ്ഹാ​മി​നാ​യി സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും വി​എ​ആ​റി​ലൂ​ടെ റ​ഫ​റി അ​തു​ ത​ള്ളി.

ബോ​ക്‌​സി​നു​ള്ളി​ല്‍​വ​ച്ച് വെ​സ്റ്റ്ഹാം ഫോ​ര്‍​വേ​ഡ് പാ​ബ്ലൊ ആ​ഴ്‌​സ​ണ​ല്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഡേ​വി​ഡ് റ​യ​യു​ടെ കൈ​യി​ല്‍ പി​ടി​ച്ചെ​ന്നു വി​എ​ആ​റി​ല്‍ തെ​ളി​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു അ​ത്.

38 റൗ​ണ്ടു​ള്ള ലീ​ഗി​ല്‍ 36 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 79 പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 35 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 74 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ഇ​രു​ടീ​മും ത​മ്മി​ലു​ള്ള കി​രീ​ട​പോ​രാ​ട്ടം ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്കു നീ​ണ്ടു​ക​ഴി​ഞ്ഞെ​ന്നു ചു​രു​ക്കം.

ആ​ഴ്‌​സ​ണ​ലി​നൊ​പ്പം 500 മ​ത്സ​ര​ങ്ങ​ള്‍ എ​ന്ന നേ​ട്ട​ത്തി​ല്‍ കോ​ച്ച് മൈ​ക്ക​ല്‍ ആ​ര്‍​റ്റെ​റ്റ. 350 മ​ത്സ​ര​ങ്ങ​ള്‍ മാ​നേ​ജ​രാ​യും 150 എണ്ണം ക​ളി​ക്കാ​ര​നാ​യു​മാ​ണ്.

Sports

ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക്

മി​​ലാ​​ന്‍: ഇ​​റ്റാ​​ലി​​യ​​ന്‍ സീ​​രി എ ​​ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക് അ​​ടു​​ത്ത് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സാ​​ന്‍ സി​​റൊ​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ 3-0ന് ​​കാ​​ല്‍​യെ​​റി​​യെ ത​​ക​​ര്‍​ത്തു.

മാ​​ര്‍​ക്ക​​സ് തു​​റാം (52), നി​​ക്കോ​​ളോ ബ​​രെ​​ല്ല (56), പി​​യോ​​റ്റ​​ര്‍ സീ​​ലി​​ന്‍​സ്‌​​കി (90+2) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍റെ സ്‌​​കോ​​റ​​ര്‍​മാ​​ര്‍. 33 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 78 പോ​​യി​​ന്‍റാ​​ണ് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്. നാ​​പ്പോ​​ളി​​യാ​​ണ് (66) ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

Latest News

Corehub Up