Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Day Celebrations

Kottayam

നാടെങ്ങും സ്വാ​ത​ന്ത്ര്യ​ദി​നാഘോ​ഷം

പ​ങ്ങ​ട: എ​സ്എ​ച്ച്എ​ച്ച് സ്‌​കൂ​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ന​ട​ത്തി. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് മെ​ര്‍​ലി​ന്‍ ഫി​ലി​പ്പ് ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി.സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സി​റി​ല്‍ കൈ​ത​ക്ക​ളം സ​ന്ദേ​ശം കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി. അ​ധ്യാ​പ​ക​രാ​യ സ്മി​ത എ​ലി​സ​ബ​ത്ത് ഏ​ബ്ര​ഹാം, തോ​മ​സ്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ല​ഹ​രി വി​മു​ക്ത പ്ര​തി​ജ്ഞ കു​ട്ടി​ക​ള്‍​ക്ക് ചൊ​ല്ലി​ക്കൊ​ടു​ത്തു.

റെ​ഡ്‌​ക്രോ​സ്, ലി​റ്റി​ല്‍ കൈ​റ്റ്‌​സ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, ല​ഹ​രി വി​മു​ക്ത ക്ല​ബ് മു​ത​ലാ​യ ക്ല​ബു​ക​ളി​ലെ കു​ട്ടി​ക​ള്‍ അ​വ​രു​ടെ യൂ​ണി​ഫോ​മി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു.

പാ​മ്പാ​ടി: സ്വാ​ത​ന്ത്ര്യ​ദി​നം വി​പ്ല​വ​വീ​ര്യ​ത്തി​ന്‍റെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ പാ​മ്പാ​ടി​യി​ലു​ള്ള സി​പി​ഐ എം ​പു​തു​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം അ​ഡ്വ. റെ​ജി സ​ഖ​റി​യ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

സാ​മ്രാ​ജ്യ​ത്വ ശ​ക്തി​ക​ൾ​ക്കെ​തി​രേ ജീ​വ​ൻ ബ​ലി​ക​ഴി​ച്ച ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളു​ടെ സ്മ​ര​ണ​ക​ൾ പു​തു​ക്കി​യ ച​ട​ങ്ങി​ൽ, വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​വും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കാ​ൻ പോ​രാ​ട്ട​ങ്ങ​ൾ ശ​ക്ത​മാ​ക്കേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടു. ച​ട​ങ്ങി​ൽ സി​പി​ഐ എം ​പു​തു​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​എ​സ്. സാ​ബു, പാ​മ്പാ​ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. പ്ര​ദീ​ഷ്, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​വി. അ​നീ​ഷ്, ഏ​ബ്ര​ഹാം തോ​മ​സ്, ഗോ​കു​ൽ ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ളാ​ക്കാ​ട്ടൂ​ര്‍: കാ​രു​ണ്യ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ന്നു. മ​ന്നം ന​ഗ​റി​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. എം.​ജി. ഗി​രീ​ഷ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. പു​ഷ്പാ​ര്‍​ച്ച​ന​യും പാ​യ​സ​വി​ത​ര​ണ​വും ന​ട​ന്നു.

പാ​മ്പാ​ടി: ഗ്രാ​മ​സേ​വി​നി റെ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​സേ​വി​നി ജം​ഗ്ഷ​നി​ല്‍
പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. രാ​ജ​ന്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ലാ​ല്‍, ബി​ജു തോ​മ​സ്, പി.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, കു​ര്യാ​ക്കോ​സ് ഈ​പ്പ​ന്‍, സു​നി​ല്‍ പു​ളി​ന്താ​നം, ര​വീ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​ര്‍, സ​ന്തോ​ഷ് പു​ളി​ന്താ​നം, സു​ബി​ന്‍ പ​ഴൂ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കി​ട​ങ്ങൂ​ര്‍ ലി​റ്റി​ല്‍ ലൂ​ര്‍​ദ്‌​സ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും ലി​റ്റി​ല്‍ ലൂ​ര്‍​ദ്‌​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ല്‍ മു​ന്‍​സൈ​നി​ക​ന്‍ പി.​സി. റോ​ബി, ലി​റ്റി​ല്‍ ലൂ​ര്‍​ദ്‌​സ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ സു​നി​ത എ​സ്‌​വി​എം, ലി​റ്റി​ല്‍ ലൂ​ര്‍​ദ്‌​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജോ​സീ​ന എ​സ്‌​വി​എം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തു​ന്നു. ഹോ​സ്പി​റ്റ​ല്‍ സി​എം​ഒ ഡോ. ​സി​സ്റ്റ​ര്‍ ല​ത എ​സ്‌​വി​എം, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ അ​നി​ജ എ​സ്‌​വി​എം, ഹോ​സ്പി​റ്റ​ല്‍ ചാ​പ്ലൈ​ന്‍ ഫാ. ​ജോ​സ് ക​ട​വി​ല്‍​ചി​റ​യി​ല്‍ എ​ന്നി​വ​ര്‍ സ​മീ​പം.

Latest News

Corehub Up